Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -15 July
ആധിപത്യം ഉറപ്പിച്ച് ടിക്ടോക്, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് യൂട്യൂബ്
ടെക് ലോകത്ത് വൻ മുന്നേറ്റവുമായി ടിക്ടോക്. പ്രമുഖ വീഡിയോ വെബ്സൈറ്റായ യൂട്യൂബിനെ പിന്തള്ളിയാണ് ഇത്തവണ ടിക്ടോക് ആധിപത്യം ഉറപ്പിച്ചത്. ചൈനീസ് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോകിന് ചുരുങ്ങിയ…
Read More » - 15 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,489 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,489 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,499 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 July
യോനെക്സ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ്: ജൂലൈ 19 മുതൽ 24 വരെ നടക്കും
കായിക പ്രേമികൾക്ക് ആവേശം പകരാൻ യോനെക്സ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ജൂലൈ 19 മുതൽ ആരംഭിക്കും. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ വേൾഡ് ടൂറിന്റെ പതിനഞ്ചാമത്തെ ടൂർണമെന്റാണിത്.…
Read More » - 15 July
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read…
Read More » - 15 July
ഹൈഫ തുറമുഖം ഇനി അദാനിക്ക് സ്വന്തം, ലേലത്തിൽ വിജയിച്ച് അദാനി പോർട്ട്സ്
ഹൈഫ തുറമുഖ ലേലത്തിൽ മികച്ച നേട്ടം കൈവരിച്ച് അദാനി പോർട്ട്സ്. ഹൈഫ തുറമുഖത്തിന്റെ 70 ശതമാനം ഓഹരികളാണ് അദാനി പോർട്ട്സ് സ്വന്തമാക്കിയത്. ബാക്കി ഓഹരികൾ ഗാഡോട്ടിന്റേതാണ്. ഇസ്രായേലിന്റെ…
Read More » - 15 July
വിവാഹ വാഗ്ദാനം നല്കി ചതിച്ച യുവാവിനെ ഷീബ കുത്തിയത് 30 തവണ തന്റെ ജീവിതം തകര്‍ത്ത യുവാവിനോട് ഉണ്ടായിരുന്നത് അടങ്ങാത്ത പക
നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയില്‍ വിവാഹ വാഗ്ദാനം നല്കി ചതിച്ച യുവാവിനെ കാമുകി കുത്തിയത് 30ലേറെ തവണ. തന്റെ ജീവിതം പെരുവഴിയിലാക്കിയ കാമുകനോട് യുവതിക്ക് അടങ്ങാത്ത പകയായിരുന്നു.…
Read More » - 15 July
ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി, ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഉച്ചയോടെ ആഭ്യന്തര സൂചികകൾ ദുർബലപ്പെട്ടുവെങ്കിലും അവസാന നിമിഷങ്ങളിൽ സൂചികകൾ വീണ്ടും ഉയർന്നു. സെൻസെക്സ് 344 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 15 July
ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രാദേശികമായി സിമൂം എന്നറിയപ്പെടുന്ന കാറ്റാണ് ഖത്തറിൽ വീശിയടിക്കുന്നത്. സിമൂം…
Read More » - 15 July
റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ല
ഡല്‍ഹി:റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ലെന്ന് ഉറപ്പായി. Read Also:എസ്ബിഐ: എംസിഎൽആർ നിരക്കുകൾ വർദ്ധിപ്പിച്ചു യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ്…
Read More » - 15 July
അവശ്യസാധനങ്ങളുടെ വില കൂടും, ജിഎസ്ടി നിരക്ക് വർദ്ധന ജൂലൈ 18 മുതൽ
രാജ്യത്ത് ജിഎസ്ടി നിരക്ക് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിലാകും. ഇതോടെ, അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരും. ഇത്തവണ നിരവധി ഉൽപ്പന്നങ്ങൾക്കാണ് വില വർദ്ധിക്കുന്നത്. കഴിഞ്ഞ മാസം…
Read More » - 15 July
കനത്ത മൂടല്‍മഞ്ഞില്‍ യുവാവ് കാട്ടാനയുമായി കൂട്ടിയിടിച്ചു : പിന്നാലെ സംഭവിച്ചത്
ഇടുക്കി: കനത്ത മൂടല്‍മഞ്ഞില്‍ കാട്ടാനയുമായി കൂട്ടിയിടിച്ച യുവാവിനെ ആന തേയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മൂന്നാറില്‍ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം എത്തിയ സുമിത്ത് കുമാര്‍(18) ആണ് ആനയുടെ മുമ്പിൽപ്പെട്ടത്.…
Read More » - 15 July
എസ്ബിഐ: എംസിഎൽആർ നിരക്കുകൾ വർദ്ധിപ്പിച്ചു
വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എംസിഎൽആർ 10 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ, എംസിഎൽആർ 0.10 ശതമാനമായി. നിരക്കുകൾ ഉയർത്തിയതോടെ, ഭവന…
Read More » - 15 July
മഴയെ തുടർന്ന് അടച്ചിട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. വ്യാഴാഴ്ച മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും സന്ദർശകരെ അനുവദിച്ചു തുടങ്ങിയതായി അധികൃതർ…
Read More » - 15 July
കരൾ രോഗങ്ങളെക്കുറിച്ച് അറിയാം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായ വൈറസാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ്-എ, ബി, സി, ഡി, ഇ എന്നിവയാണ് രോഗം പരത്തുന്ന വൈറസുകള്‍.…
Read More » - 15 July
ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ചു
ചേലക്കര: ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. തമിഴ്നാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വജിയ(16) ആണ് മരിച്ചത്. Read Also : നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ…
Read More » - 15 July
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
Read More » - 15 July
പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ
വിണ്ടു കീറുന്ന പാദങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാം.. പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കാലുകളിലെ വിണ്ടുകീറല്‍. കാലുകളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് കാല് വിണ്ടുകീറാന്‍ കാരണം.…
Read More » - 15 July
സൗദിയിൽ സന്ദർശനം നടത്താൻ ജോ ബൈഡൻ: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും
ജിദ്ദ: സൗദി അറേബ്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൽമാൻ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു…
Read More » - 15 July
നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍
ജയ്പൂര്‍ : മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍. വിവാദ പ്രസംഗത്തില്‍ കേസെടുത്തതിന്…
Read More » - 15 July
കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച അന്യസംസ്ഥാന തൊഴിലാളി വീണ്ടും കിണറ്റിൽ ചാടി
കുന്നംകുളം: കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് വീണ്ടും കിണറ്റിൽ ചാടി. തുറക്കുളം മത്സ്യ മാർക്കറ്റിന് സമീപം ആണ് സംഭവം. ഇവിടുത്തെ…
Read More » - 15 July
ആഹാരത്തിനിടെ വെള്ളം കുടിക്കാമോ?
ആഹാരത്തിനിടെ വെള്ളം കുടിക്കണമെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് നല്ലതെന്നും വാദങ്ങള്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍,…
Read More » - 15 July
ഇന്ധന വില ഉയർത്താൻ പദ്ധതിയില്ല: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ധന വില ഉയർത്താൻ പദ്ധതിയില്ലെന്ന് കുവൈത്ത്. സർക്കാർ സബ്സിഡി അവലോകന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് രാജ്യാന്തര സാമ്പത്തിക ഏജൻസികളുടെ ശുപാർശ നടപ്പാക്കില്ലെന്നും…
Read More » - 15 July
‘പ്രസ്താവന തിരുത്തേണ്ട’: എം.എം.മണിയെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വവും
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് പിന്നലെ എം.എം.മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന നേതൃത്വവും. മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമസഭയില്‍ പറഞ്ഞത് അവിടെത്തന്നെ അവസാനിക്കണമെന്നും…
Read More » - 15 July
രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചാലുള്ള ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് മല്ലി. രുചി മാത്രമല്ല അനവധി ഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത്…
Read More » - 15 July
തെരുവുനായ ആക്രമണം : എട്ടുപേർക്ക് പരിക്ക്
കുന്നംകുളം: ചൊവ്വന്നൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ചൊവ്വന്നൂർ സ്വദേശികളായ ഉല്ലാസ്, പുഷ്പ, ശാന്ത, ക്ഷേത്ര ജീവനക്കാരി മല്ലികയമ്മ, റിജു, ജെസൻ, ഓട്ടോ ഡ്രൈവർ ബിജു തുടങ്ങിയവർക്കാണ്…
Read More »