Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -17 July
‘മഴ നല്ലോണം വന്നില്ലേ?’: എം.എം മണിയുടെ വിവാദപരാമർശത്തിൽ വിചിത്ര മറുപടിയുമായി മുഖ്യമന്ത്രി
ന്യൂഡൽഹി: അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന പഴഞ്ചൊല്ല് ഓർമിപ്പിക്കുന്ന പ്രതികരണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും ഉണ്ടായി. കെ.കെ രമയ്ക്കെതിരായ എം.എം മണിയുടെ…
Read More » - 17 July
‘ദിലീപിന്റെ പേര് മനസ്സിൽ നിന്ന് വെട്ടാൻ സമയമായിട്ടില്ല’: ഇപ്പോഴും കുറ്റാരോപിതൻ മാത്രമാണെന്ന് രഞ്ജിത്ത്
കോഴിക്കോട്: ദിലീപിന്റെ പേര് മനസ്സിൽ നിന്ന് വെട്ടാൻ സമയമായിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോഴും കുറ്റാരോപിതർ മാത്രമാണെന്നും രഞ്ജിത്ത്…
Read More » - 17 July
രാജ്യത്തെ നിയമനിർമ്മാണത്തിൽ പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ: വിലയിരുത്തലുകളിങ്ങനെ
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കി ചീഫ് ജസ്റ്റിസ് (സിജെഐ) എൻ.വി രമണയുടെ വെളിപ്പെടുത്തൽ. പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണെന്ന് അദ്ദേഹം…
Read More » - 17 July
ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണം: കേന്ദ്രസർക്കാറിന് കത്തെഴുതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ഡൽഹി: ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതു സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും ഐഎംഎ കേന്ദ്രസർക്കാറിന് കത്തെഴുതി. ചരക്ക് സേവന നികുതിയിൽ നിന്നും…
Read More » - 17 July
‘ആരാണ് എന്നെ നോക്കുക പോലും ചെയ്യാതെ പോകുന്നത്’: ട്രാഫിക് മുന്നറിയിപ്പുകൾ നൽകാൻ കരീന കപൂർ
ന്യൂഡൽഹി: ട്രാഫിക് മുന്നറിയിപ്പുകൾ നൽകാൻ ബോളിവുഡ് താരം കരീന കപൂർ. വേറിട്ട വീഡിയോയുമായി ഡൽഹി ട്രാഫിക് പൊലീസ്. ജനങ്ങൾ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനോടൊപ്പം അവരിൽ…
Read More » - 17 July
വൈറ്റ്ഹെഡ്സ് എങ്ങനെ ഒഴിവാക്കാം? വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഇതാ!
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 17 July
‘അടുപ്പിച്ച് സിനിമകൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരം’: കാട്ടിക്കൂട്ടിയ മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
കുറുപ്പ്, ഭീഷ്മപർവ്വം തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെ അഭിമുഖങ്ങളിലൂടെ നിരവധി വിവാദങ്ങളിൽ കുടുങ്ങിയ നടനാണ് ഷൈൻ ടോം ചാക്കോ. താരത്തിന്റെ ഇന്റര്‍വ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ…
Read More » - 17 July
ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം. ഇന്ന് മാഞ്ചസ്റ്ററിൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്പര വിജയമാണ്. ഓവലിൽ…
Read More » - 17 July
‘നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്’: ബൈഡൻ-സൽമാൻ സഖ്യത്തോട് ജമാൽ ഖഷോഗിയുടെ കാമുകി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ സൗഹൃദം പങ്കിടുന്ന ചിത്രത്തിൽ അസ്വസ്ഥയായി കൊല്ലപ്പെട്ട പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കാമുകി.…
Read More » - 17 July
അഭ്യൂഹങ്ങൾക്ക് വിരാമം: റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയിൽ
മാഡ്രിഡ്: പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയിൽ. ലെവൻഡോവ്സ്കിയെ ക്ലബ്ബിലെത്തിക്കുന്നത് സംബന്ധിച്ച് ബാഴ്സയും ബയേണും ധാരണയിലെത്തി. 45 ദശലക്ഷം യൂറോയാണ് താരത്തിനായി ബാഴ്സലോണ ട്രാൻസ്ഫർ ഫീസായി…
Read More » - 17 July
ആ മുദ്രാവാക്യം വിളിച്ചതിന് കൂടിയാണ് എന്നെ പിണറായി വിജയൻ അറസ്റ്റ് ചെയ്തത്: വിശദീകരണവുമായി കുഞ്ഞില മാസിലാമണി
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച ഫ്രീഡം ഫൈറ്റ് എന്ന സിനിമയുടെ സംവിധായിക കുഞ്ഞില മാസിലാമണി വിശദീകരണവുമായി രംഗത്ത്. ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനു ഒന്നര…
Read More » - 17 July
വ്യായാമത്തിലൂടെ അല്‍ഷിമേഴ്സ് തടയാം!
അല്‍ഷിമേഴ്സ് തടയാന്‍ എയ്റോബിക്സ് വ്യായാമം സഹായിക്കുമെന്ന് പഠനം. അല്‍ഷിമേഴ്സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ഇവര്‍ വ്യായാമം ചെയ്യാത്തവരുമായിരുന്നുവെന്ന് യുഎസിലെ വിസ്കോന്‍സിന്‍ സര്‍വകലാശാലയിലെ…
Read More » - 17 July
മറ്റൊരു വിവാഹം ചെയ്യാന്‍ ഭാര്യയെ ഇല്ലാതാക്കണം, ക്വട്ടേഷൻ കൊടുത്തത് മരുമകൾക്ക്
മധ്യപ്രദേശ്: മധ്യപ്രദേശിലെ രേവാ ജില്ലയില്‍ ഭാര്യയെ കൊലപ്പെടുത്താൻ അമ്മായിയച്ഛൻ മരുമകൾക്ക് ക്വട്ടേഷൻ നൽകി. മറ്റൊരു വിവാഹം കഴിക്കുന്നതിനായാണ് ഭാര്യയെ കൊലപ്പെടുത്താൻ ഇയാള്‍ തീരുമാനിച്ചത്. ക്വട്ടേഷൻ…
Read More » - 17 July
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ബദാം!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 17 July
പാർട്ടിക്കുള്ളിലെ പോര്: മണിയെ തള്ളാനും ആനി രാജയെ അനുകൂലിക്കാനുമാകാതെ സി.പി.ഐ
തിരുവനന്തപുരം: സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ എം എം മണിയെ തള്ളാതെ സി.പി.ഐ. പോളിറ്റ് ബ്യുറോ അംഗം ആനി രാജക്കെതിരെ എം എം മണി നടത്തിയ…
Read More » - 17 July
സ്റ്റാർബക്സ്: ഇന്ത്യയ്ക്ക് ഇനി പുതിയ മെനു
ഇന്ത്യൻ രീതിയിലുള്ള ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തി സ്റ്റാർബക്സ്. അന്താരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്സ് ഇതാദ്യമായാണ് ഒരു രാജ്യത്തിനുവേണ്ടി മെനുവിൽ മാറ്റങ്ങൾ വരുത്തുന്നത്. മസാല ചായ, ഫിൽറ്റർ…
Read More » - 17 July
സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും റെവ്ഡിയല്ല: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ഡൽഹി: ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകി വോട്ട് വസൂലാക്കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനോട് പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയുടെ ബജറ്റ് ഇപ്പോഴും ലാഭത്തിലാണ് എന്ന്…
Read More » - 17 July
സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ക്ക് അനുമതി: ഏറ്റവും കൂടുതൽ ഔട്ട്ലെറ്റുകൾ ഈ ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകള്‍ക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കാനാണ് പിണറായി സർക്കാർ അനുമതി നൽകിയത്. ബെവ്കോ ശുപാര്‍ശ സർക്കാർ അംഗീകരിച്ചു. ഔട്ട്ലെറ്റുകളില്…
Read More » - 17 July
ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമ്മ സുഷിരങ്ങൾ തുറക്കാനും..
നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവെ ജ്യൂസായി ഉപയോഗിക്കാറ്. എന്നാൽ, അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്.…
Read More » - 17 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 July
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയർന്നു
തൊടുപുഴ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.40 അടിയിലെത്തി. രാത്രി പത്തോടെ ജലനിരപ്പ് 135.50 അടിയിലെത്തി. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്നാട് കേരളത്തിന്…
Read More » - 17 July
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില. ഇന്നലെ സ്വർണ വില രണ്ട് തവണ പരിഷ്കരിച്ചെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ല. 36,960 രൂപയാണ് ഒരു പവൻ…
Read More » - 17 July
പത്രത്തിനായി പിരിക്കുന്ന പണം എങ്ങോട്ടു പോകുന്നു? ലീഗ് നേതൃയോഗത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം
കൊച്ചി: നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് നേതൃയോഗം. യോഗത്തില്‍ വിമര്‍ശനം ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍, മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ കൊച്ചിയിലാണ് നേതൃയോഗം ചേര്‍ന്നത്. ലീഗ് പത്രമായ ചന്ദ്രികയുടെ വീണ്ടെടുപ്പായിരുന്നു അജന്‍ഡകളില്‍…
Read More » - 17 July
കനത്ത മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ…
Read More » - 17 July
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More »