Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -30 July
പാലക്കാട് പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സഹോദരന്റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സുലൈമാനെ കണ്ടെത്തിയത് പാലക്കാട്: പാലക്കാട് പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് ആണ് സംഭവം. ചാലിപ്പുറം…
Read More » - 29 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 248 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. വെള്ളിയാഴ്ച്ച 248 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 491 പേർ രോഗമുക്തി…
Read More » - 29 July
മങ്കിപോക്സ്: രോഗലക്ഷണമുള്ളവർക്ക് വിമാന യാത്ര വിലക്കി സൗദി അറേബ്യ
റിയാദ്: വിമാന യാത്രക്കാർക്കായി പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി. മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സൗദി പെരുമാറ്റ ചട്ടം പുറത്തിറക്കിയത്. രോഗ ലക്ഷണമുള്ളവരും,…
Read More » - 29 July
മുംബൈ സ്ഫോടന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി
കറാച്ചി: മുംബൈ സ്ഫോടന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി ശരത് സബര്‍വാള്‍. സ്ഫോടനം നടന്നത് പാകിസ്ഥാന്റെ അറിവോടെയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ- പാകിസ്ഥാന്…
Read More » - 29 July
ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ ചെയ്യേണ്ടത്: രൺവീറിനെ പിന്തുണച്ച് വിദ്യ
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ച ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ട് ആണ്. ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ രൺവീറിനെ അനുകൂലിച്ചു കൊണ്ട്…
Read More » - 29 July
സൗദി അറേബ്യയിൽ മുഹറം ഒന്ന് ജൂലൈ 30 ന്: പ്രഖ്യാപനവുമായി സുപ്രീം കോടതി
റിയാദ്: സൗദിയിൽ മുഹറം ഒന്ന് ജൂലൈ 30 ശനിയാഴ്ച. സൗദി സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച്ച ദുൽഹജ് 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച മുഹറം ഒന്നിനു…
Read More » - 29 July
മുഖ്യമന്ത്രി പിണറായി വിജയന് വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകോള്‍ ലംഘനം: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകോള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യുഎഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി…
Read More » - 29 July
തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് സംരംഭകത്വ പരിശീലനം
പത്തനംതിട്ട: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം…
Read More » - 29 July
ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം, ഈശ്വരനോട് ഒത്തിരി നന്ദി: സന്തോഷം പങ്കുവച്ച് രാധിക
ഇരുവരെയും ഓൺ സ്ക്രീനിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു
Read More » - 29 July
ഹിജ്റ വർഷാരംഭം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്
ദുബായ്: ജൂലൈ 30 ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ്…
Read More » - 29 July
റോഡിലെ നിയമലംഘനം: പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എയെ സുപ്രീം കോടതി വിലക്കി
ഒഡീഷ: റോഡിലെ നിയമലംഘനത്തിന്റെ പേരില്‍ ഒരു വര്‍ഷത്തേയ്ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എയെ സുപ്രീം കോടതി വിലക്കി. ഒഡിഷയില്‍ നിന്നുള്ള എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്ദേവിനാണ്…
Read More » - 29 July
ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് റെയിന്‍കോട്ട് നല്കി
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും കോഴിക്കോട് ബി.എന്‍.ഐ മാസ്റ്റേഴ്സിന്റെയും നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റെയിന്‍കോട്ടുകള്‍ നല്കി. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ…
Read More » - 29 July
കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങൾ കവര്‍ന്നു: ദേഹത്ത് മയക്കുമരുന്ന് കുത്തിവച്ചു, വഴിയിൽ ഉപേക്ഷിച്ചു
പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Read More » - 29 July
കൊല്ലം ജില്ല അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 5ന്
കൊല്ലം: അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തിയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തിയതിലേക്കു മാറ്റി. ഓഗസ്റ്റ് 5 മുതൽ സെപ്തംബർ 3…
Read More » - 29 July
മാതൃക വിമുക്തി പഞ്ചായത്തുകളെ തെരഞ്ഞെടുത്തു
പത്തനംതിട്ട: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി താലൂക്ക് തലത്തില്‍ നിന്ന് മാതൃക വിമുക്തി പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. തിരുവല്ല, കോന്നി, റാന്നി, പത്തനംതിട്ട, അടൂര്‍…
Read More » - 29 July
ആറു വയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് 81 വര്‍ഷം തടവ്: സംഭവം ഇടുക്കിയിൽ
ഓട്ടോ ഡ്രൈവറായ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്
Read More » - 29 July
ഫാർമസികളിൽ പിസിആർ പരിശോധനയും കോവിഡ് വാക്സിനും ലഭ്യമാകും: അറിയിപ്പുമായി അബുദാബി
അബുദാബി: ഫാർമസികളിൽ പിസിആർ പരിശോധനയും കോവിഡ് വാക്സിനും ലഭ്യമാകുമെന്ന് അബുദാബി. കോവിഡ് വാക്സിൻ സൗജന്യമായി ലഭിക്കുമെന്നും പിസിആർ പരിശോധനയ്ക്ക് 40 ദിർഹം ഈടാക്കുമെന്നും അബുദാബി ഹെൽത്ത് അതോറിറ്റി…
Read More » - 29 July
ഫിലോമിനയുടെ കുടുംബത്തെ അധിക്ഷേപിച്ചു: മന്ത്രി ആർ. ബിന്ദുവിൻ്റെ ഓഫീസ് വളയുമെന്ന് കോൺഗ്രസ്
തൃശൂർ: ഫിലോമിനയുടെ കുടുംബത്തിനെതിരായ പരാമർശം വിവാദമാകുമ്പോൾ മന്ത്രി ആർ. ബിന്ദുവിൻ്റെ ഇരിങ്ങാലക്കുടയിലെ ഓഫീസ് വളയുമെന്ന് കോൺഗ്രസ്. ഫിലോമിനയുടെ കുടുംബത്തെ മന്ത്രി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് നാളെ രാവിലെ…
Read More » - 29 July
വിഭജനത്തെത്തുടർന്ന് ഇന്ത്യയ്ക്ക് ഉണ്ടായത് ലക്ഷക്കണക്കിന് അഭയാർത്ഥികൾ
ന്യൂഡൽഹി: ഇന്ത്യയ്ക്ക് 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതുമുതൽ ഏറ്റവും വലിയ ഒരു വെല്ലുവിളി അനിയന്ത്രിതമായ അഭയാർത്ഥികൾ ഉണ്ടായതാണ്. ഇന്ത്യ അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ വിവിധ ഗ്രൂപ്പുകളെ സ്വീകരിച്ചിട്ടുണ്ട്, ഇപ്പോൾ…
Read More » - 29 July
കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ…
Read More » - 29 July
‘ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ല’: വാർത്തകളിൽ പ്രതികരിച്ച് മാണി സി കാപ്പന്
കോട്ടയം: യു.ഡി.എഫിൽ നിന്ന് ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്തകളിൽ പ്രതികരിച്ച് മാണി സി കാപ്പന്. ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്നും മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പന് പറഞ്ഞു.…
Read More » - 29 July
പാവങ്ങളുടെ ആയുഷ്കാല സമ്പാദ്യം ഇല്ലാതാക്കുന്ന കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പുകളിൽ അമിത്ഷാ ഇടപെടണം: കുമ്മനം
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ കേരളത്തിലെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി നേതാവും…
Read More » - 29 July
ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു: എം കുഞ്ഞാമന്
എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല.
Read More » - 29 July
വെള്ളപ്പൊക്കം: യുഎഇയിലെ രണ്ട് പ്രധാന റോഡുകൾ അടച്ചു
ഫുജൈറ: ഫുജൈറയിലെ രണ്ട് പ്രധാന റോഡുകൾ അടച്ചു. വെള്ളപ്പൊക്കത്തെ തുടർന്നാണ് റോഡുകൾ അടച്ചത്. സോഷ്യൽ മീഡിയയിലൂടെ ഫുജൈറ പോലീസ് ഇതുസംബന്ധിച്ച നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്,…
Read More » - 29 July
ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്: നാല് ആവശ്യങ്ങളുമായി ദിലീപ് സുപ്രീം കോടതിയില്‍
വിചാരണക്കോടതിയുടെ പരിഗണനയിലിരുക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം
Read More »