Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -6 August
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ശനിയാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 216 പേർ രോഗമുക്തി…
Read More » - 6 August
പ്രതിപക്ഷത്തിൻ്റെ കുറേ അധികം വോട്ടുകൾ അസാധു ആയി, പുതിയ ഉപരാഷ്ട്രപതിയ്ക്ക് ആശംസകളുമായി സന്തോഷ് പണ്ഡിറ്റ്
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയോടുള്ള ദേഷ്യം മറന്ന് അവരുടെ സ്ഥാനാർഥിക്കു വോട്ടും കൊടുത്ത ചരിത്രം മമതാ ജിക്കു ഉണ്ട്
Read More » - 6 August
ഒമാനിൽ പൊടിക്കാറ്റ്: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആദം-തുറൈത് റോഡിൽ മണൽ നിറഞ്ഞതിനെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.…
Read More » - 6 August
ലൈംഗികതയെ കൂടുതൽ ആനന്ദകരമാക്കാൻ പിന്തുടരാവുന്ന ഫോർപ്ലേ ടിപ്പുകൾ
ലൈംഗിക ബന്ധത്തിൽ ഫോർപ്ലേ വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന്റെ അവിഭാജ്യ ഘടകമാണിത്. കാര്യങ്ങൾ ചൂടുപിടിക്കുമ്പോൾ, ഉടൻ തന്നെ ലൈംഗികതയിലേക്ക് പോകരുത്. ഫോർപ്ലേയിലൂടെ ശരീരത്തിലെ ചില സെൻസിറ്റീവ്…
Read More » - 6 August
പങ്കാളിയുമായി മികച്ച ആശയവിനിമയം നടത്താൻ ഈ 5 വഴികൾ പിന്തുടരുക
ആശയവിനിമയം ഒരു നല്ല ബന്ധത്തിന്റെ അടിസ്ഥാനമാണ്. ഏതൊരു ബന്ധവും സംരക്ഷിക്കുന്നതിനുള്ള താക്കോലായി ഇത് പ്രവർത്തിക്കുന്നു. ആരോഗ്യകരമായ ഒരു ബന്ധം തുടങ്ങാനും അത് നിലനിർത്താനും, നിങ്ങളുടെ പങ്കാളിയുമായി ഇടയ്ക്കിടെ…
Read More » - 6 August
ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം: പരിഹാസവുമായി സന്ദീപ് ജി വാര്യർ
ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഈ തീരുമാനം
Read More » - 6 August
സൗദി അറേബ്യയിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു: ശമ്പളം 90,000 രൂപ
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. ഇതിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി പുരുഷ നഴ്സുമാരുടെ അപേക്ഷകൾ…
Read More » - 6 August
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
എറണാകുളം: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മട്ടാഞ്ചേരിയില്‍ നിന്നാണ് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. മട്ടാഞ്ചേരി കൊച്ചിന് കോളേജിന് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ചു ലക്ഷം…
Read More » - 6 August
കോമൺവെൽത്ത് ഗെയിംസ് 2022: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹാട്രിക് സ്വർണം നേടി
ബർമിങ്ഹാം: ഗുസ്തി താരം വിനേഷ് ഫോഗട്ട് കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി മൂന്നാം സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിൽ ഹൃദയാഘാതത്തെത്തുടർന്ന് കായികരംഗം ഉപേക്ഷിച്ച 27കാരിയുടെ സമഗ്രമായ തിരിച്ചുവരവാണ് ഇത്.…
Read More » - 6 August
ഈ ഗുണങ്ങള്‍ അറിഞ്ഞാൽ എങ്ങനെ തൈര് കഴിക്കാതിരിക്കും…
ഇന്ത്യയിലെ മിക്ക വീടുകളിലും തൈര് ഒരു പ്രധാന വിഭവമാണ്. വെയിലിന്റെ ക്ഷീണം അകറ്റാന്‍ ഒരു ഗ്ളാസ് സംഭാരത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. മോരായും പുളിശേരിയായും അവിയലിലൂടെയും കിച്ചടിയുടെ…
Read More » - 6 August
ടാലന്റ് ഷോ മത്സരങ്ങള്‍ സംഘടിപ്പിച്ചു
കോട്ടയം: അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും ജില്ലാ എയ്ഡ്സ് പ്രതിരോധ- നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ടാലന്റ് ഷോ മത്സരങ്ങള്‍ സംഘടിപ്പിച്ചു.…
Read More » - 6 August
കോമൺവെൽത്ത് ഗെയിംസ് 2022: ഗുസ്തിയിൽ രവി ദാഹിയ സ്വർണം നേടി
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാർ ദാഹിയ സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ നൈജീരിയയുടെ…
Read More » - 6 August
ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: കേരളത്തില്‍ വീണ്ടും അതിതീവ്ര മഴ
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – ബംഗാള്‍ തീരത്തിനു…
Read More » - 6 August
കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ചു: യുവാവിനെ ആദരിച്ച് ദുബായ് പോലീസ്
ദുബായ്: കളഞ്ഞുകിട്ടിയ പണം അധികൃതർക്കു കൈമാറിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. അഹമ്മദ് അൽ അലി എന്ന സ്വദേശിയെയാണ് പോലീസ് ആദരിച്ചത്. ഖിസൈസിൽ നിന്നാണ് അലിയ്ക്ക് 10,000…
Read More » - 6 August
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബി.ജെ.പിയെ പിന്തുണച്ച പ്രതിപക്ഷ നേതാക്കളെ രൂക്ഷമായി വിമർശിച്ച് മാർഗരറ്റ് ആൽവ
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.ഡി.എയുടെ ജഗ്ദീപ് ധൻഖറിനെ അനുമോദിച്ച്, പ്രതിപക്ഷത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന മാർഗരറ്റ് അൽവ. തിരഞ്ഞെടുപ്പിന് ശേഷം ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും…
Read More » - 6 August
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം: ഡി.എം.ഒ
വയനാട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ സക്കീന. ജലജന്യ…
Read More » - 6 August
ജഗ്ദീപ് ധന്‍ഖര്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാമത് ഉപരാഷ്ട്രപതിയായാണ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് അല്‍വയെ തോല്‍പ്പിച്ചാണ്, ബംഗാള്‍ ഗവര്‍ണറായിരുന്ന…
Read More » - 6 August
കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ടിക്ടോക് താരം അറസ്റ്റിൽ: അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ, ടിക്ടോക് താരം അറസ്റ്റിൽ. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ, ചിറയിൻകീഴ് സ്വദേശി വിനീതാണ് ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. നിലവിൽ…
Read More » - 6 August
പ്രളയ ദുരിതാശ്വാസം;അവലോകന യോഗം ചേര്‍ന്നു
വയനാട്: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍…
Read More » - 6 August
ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് നൽകി: അറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ്
ദോഹ: കനത്ത മഴയെത്തുടർന്ന് താത്ക്കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് നൽകിയതായി ഒമാൻ. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 August
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി കപ്പല്‍ ഐ.എ.സി വിക്രാന്ത് സന്ദര്‍ശിച്ച് മോഹന്‍ലാല്‍
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി കപ്പല്‍ ഐ.എ.സി വിക്രാന്തിനെ കാണാന്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ കൊച്ചിയിലെത്തി. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച വിക്രാന്ത്…
Read More » - 6 August
പഠനമികവിന് എം.എൽ.എ പുരസ്കാരം
തൃശ്ശൂര്‍: ഗുരുവായൂർ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ പുരസ്കാരം. ചാവക്കാട് എം.ആർ.ആർ.എം…
Read More » - 6 August
റാന്നി മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു
പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്ന കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങിയ സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട പഠന മുറികള്‍ തുറക്കുകയും അദ്ധ്യാപകരെ ഏര്‍പ്പെടുത്തുകയും…
Read More » - 6 August
പൊയ്യ ഫാമിനെ മികച്ചതാക്കുമെന്ന് ഫിഷറീസ് വകുപ്പ്
തൃശ്ശൂര്‍: അഡാക്കിന്റെ കീഴിലുള്ള പൊയ്യ ഫാമിനെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഒരു വർഷത്തിനകം മാറ്റിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ. പൊയ്യ ഫാം…
Read More » - 6 August
നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവർ അറിയാൻ
പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവരാണ്. പുരുഷന്മാരിൽ ചിലരും തങ്ങളുടെ ചില വിരലുകളിൽ നഖം വളർത്തുന്നത് ഇപ്പോൾ ശീലമായിരിക്കുകയാണ്. നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ഇത് ആരോഗ്യത്തെ…
Read More »