Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -15 August
ജറുസലേമില്‍ ബസിനു നേരെയുണ്ടായ വെടിവയ്പില്‍ 8 പേര്‍ക്ക് പരിക്ക്: ഭീകര ആക്രമണമെന്ന് അധികാരികള്‍
ജറുസലേം: ജറുസലേമിലെ ഓള്‍ഡ് സിറ്റിയില്‍ ബസിനുനേരെയുണ്ടായ വെടിവെയ്പ്പില്‍ ഗര്‍ഭിണിയുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍…
Read More » - 15 August
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്ക്
ചിങ്ങവനം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷായുടെ ഹാന്റിലിൽ പുറകിലിരുന്ന യാത്രക്കാരൻ കയറിപ്പിടിച്ചതിനെത്തുടർന്നാണ് അപകടം നടന്നത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മറ്റൊരു…
Read More » - 15 August
സിപിഎം പ്രവർത്തകൻ ഷാജഹാൻ വധം രാഷ്ട്രീയക്കൊലയെന്ന വാദം തള്ളി എഫ്.ഐ.ആർ
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളെന്ന് എഫ്.ഐ.ആര്. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.…
Read More » - 15 August
ജനപ്രിയ ആപ്പുകൾക്ക് വെല്ലുവിളി ഉയർത്തി മാൽവെയർ ആക്രമണം, ജാഗ്രത പാലിക്കാൻ നിർദ്ദേശം
ജനപ്രിയ ആപ്പുകളായ വാട്സ്ആപ്പിനും യൂട്യൂബിനും വെല്ലുവിളി ഉയർത്തി വ്യാജ മാൽവെയർ ആക്രമണം നടക്കുന്നതായി റിപ്പോർട്ട്. ഡ്രാക്കറിസ് എന്ന പേരിലുള്ള മാൽവെയറാണ് ആപ്പുകൾ മുഖാന്തരം ആക്രമണം നടത്തുന്നത്. ഫേസ്ബുക്ക്,…
Read More » - 15 August
വാക്കുതര്‍ക്കത്തിനിടെ കൊലപാതകം : മൂന്നുപേർ പിടിയിൽ
കൊച്ചി: വാക്കുതര്‍ക്കത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാമി(33)നെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം നെട്ടൂര്‍ പഴയ പള്ളിക്കു സമീപം പൂതേപാടം വീട്ടില്‍ ഹര്‍ഷാദ് (30), പനങ്ങാട്,…
Read More » - 15 August
യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ട്രെയിനിന്റെ എൻജിനിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി
തിരുവല്ല: ട്രെയിനിന്റെ എൻജിന്റെ മുമ്പിൽ കുടുങ്ങിയ നിലയിൽ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. Read Also : ഓണക്കാലത്തെ യാത്രക്കാരുടെ…
Read More » - 15 August
ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്താന്‍ തീരുമാനം
കൊല്ലം: ഓണക്കാലത്തെ കൂടുതൽ ബസ് സർവീസുകൾ നടത്താനും വരുമാനം വര്‍ദ്ധിപ്പിക്കാനും ഒരുങ്ങി കെ.എസ്.ആർ.ടി.സി. ഇതിന്റെ ഭാഗമായി, തകരാറുള്ള ബസ്സുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി തുടങ്ങി. ജീവനക്കാരുടെ…
Read More » - 15 August
ഇന്ത്യന്‍ വിദേശനയത്തെ പ്രശംസിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: റഷ്യയുടെ എണ്ണ വാങ്ങിയതിന് ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ…
Read More » - 15 August
നേട്ടം കൊയ്ത് പൊതുമേഖലാ ബാങ്കുകൾ, ഇത്തവണ നേടിയത് കോടികളുടെ ലാഭം
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ലാഭപാതയിൽ പ്രവർത്തനം തുടരുന്നു. കഴിഞ്ഞ ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ കോടികളുടെ വരുമാനമാണ് സമാഹരിച്ചത്. രാജ്യത്തെ 12 പോതുമേഖലാ ബാങ്കുകൾ ചേർന്ന് 15,306…
Read More » - 15 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അവൽ പുട്ട്
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അവൽ. അവല് കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ തയാറാക്കാൻ കഴിയും. എന്നാൽ, പ്രാതലിന് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ. വേണ്ട ചേരുവകൾ…
Read More » - 15 August
സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ്: കോർപ്പറേറ്റ് ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും
സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റിന്റെ കോർപ്പറേറ്റ് ഓഫീസ് ആഗസ്റ്റ് 17 ന് ഉദ്ഘാടനം ചെയ്യും. പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ്…
Read More » - 15 August
ആരോഗ്യത്തിനും സമ്പത്തിനും അറിവിനും ഉത്തമം വരലക്ഷ്മീ പൂജ
ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കുന്നതിനായി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വിശേഷ ദിനമാണ് വരലക്ഷ്മി വ്രതദിനം. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ…
Read More » - 15 August
ലോകേഷിന്റെ കോളിനായി കാത്തിരിക്കുന്നു: ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന് വിജയ് ദേവരകൊണ്ട
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരകൊണ്ട. ലൈഗർ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ട.…
Read More » - 15 August
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ‘വെള്ളരി പട്ടണം’: സ്വാതന്ത്ര്യദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
കൊച്ചി: മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘വെള്ളരി പട്ടണം’. മഹേഷ് വെട്ടിയാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ,…
Read More » - 15 August
മന്നത്തിൽ ദേശീയ പതാക ഉയർത്തി ഷാരൂഖും കുടുംബവും
മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പാതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കുചേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനും കുടുംബവും.…
Read More » - 15 August
‘ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്’: മധുപാൽ
കൊച്ചി: ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് തല്ലുമാല. ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മധുപാൽ.…
Read More » - 15 August
അപർണ ബാലമുരളി കേന്ദ്ര കഥാപാത്രമാകുന്ന ‘ഇനി ഉത്തരം’: പുതിയ പോസ്റ്റർ പുറത്ത്
starrer : New poster out
Read More » - 15 August
ജലീലിന്റെ പ്രസ്താവന വിഭജനത്തിന്റെ ശക്തികൾ ഇപ്പോഴുമുണ്ടെന്നതിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ
മാനന്തവാടി: വിഭജനത്തിന്റെ ശക്തികൾ ഇപ്പോഴുമുണ്ടെന്നതിന്റെ ഉദാഹരണമാണ് കെടി ജലീലിന്റെ ഇന്ത്യാവിരുദ്ധ പരാമർശമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാകിസ്ഥാന്റെ അഞ്ചാംപത്തിയാണ് ജലീലെന്നും ആസാദി കാ അമൃത്…
Read More » - 15 August
അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റും: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
കോഴിക്കോട്: നാലു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്ത് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി…
Read More » - 15 August
മെഡിക്കൽ കോളേജ് ഫ്ളൈ ഓവർ ഓഗസ്റ്റ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാൻ മുഖേന പൂർത്തിയായ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 16 ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി…
Read More » - 14 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 107 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 183 പേർ രോഗമുക്തി…
Read More » - 14 August
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന് അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന് അറസ്റ്റില്‍. ഭക്ഷണമെത്തിച്ച പതിനാലുകാരനെ ഉപദ്രവിച്ച കേസില്‍, പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് (63) വരാപ്പുഴ…
Read More » - 14 August
ജിഎസ്ടി ‘ലക്കി ബിൽ’ മൊബൈൽ ആപ്പ് ഉദ്ഘാടനം ഓഗസ്റ്റ് 16 ന്
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 16 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.…
Read More » - 14 August
പാലക്കാട് സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു
പാലക്കാട്: മലമ്പുഴയിൽ സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു. കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.15ഓടെ മലമ്പുഴ കുന്നങ്കാട് വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ്…
Read More » - 14 August
മലയാളത്തിൽ ഇപ്പോൾ വില്പന സ്ത്രീകൾ എഴുതുന്ന അശ്ളീല പുസ്തകങ്ങൾക്കാണ്, സിസ്റ്റർ എന്ന് കൂടി ഉണ്ടെങ്കിൽ നല്ലത്: പത്മനാഭൻ
മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചിലവാണ്
Read More »