Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -18 August
കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശത്തെ അനുകൂലിച്ച് സുന്നി നേതാവ് സത്താർ പന്തല്ലൂർ
കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ അനുകൂലിച്ച് സുന്നി നേതാവ്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന…
Read More » - 18 August
കശ്മീരിൽ പുറത്ത് നിന്നുള്ളവർക്കും വോട്ട് ചെയ്യാം: പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരി
ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരികൾ. പുറമേ നിന്നുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ് കുമാർ പുറത്തിറക്കിയ…
Read More » - 18 August
‘ആസ്ഥാന ഫെമിനിസ്റ്റുകൾ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരും’: ബിന്ദു അമ്മിണി
കോഴിക്കോട്: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ്…
Read More » - 18 August
വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയെ മാനഹാനിപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കുരീപ്പുഴ ചേരിയിൽ മുൻവിനാട് കായൽവാരം വീട്ടിൽ ആൽബിൻ (28) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.…
Read More » - 18 August
‘അധർമ്മങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി’- ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ ശ്രീകൃഷ്ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എന്ന് പിണറായി…
Read More » - 18 August
ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയുടെ സാധ്യത ഇലവൻ!
ഹരാരെ: ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.…
Read More » - 18 August
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആൾ 17 വര്‍ഷത്തിന് ശേഷം പിടിയിൽ
അഞ്ചല്‍: നിരവധി കേസുകളില്‍ പ്രതിയായി കോടതി വാറണ്ട് പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളി 17 വര്‍ഷത്തിന് ശേഷം പിടിയില്‍. അലയമണ്‍ വനത്തുമുക്ക് പുളിമൂട്ടില്‍ സാജന് ആന്റണിയാണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.…
Read More » - 18 August
സുഹൃത്തുക്കൾ മരിച്ച സങ്കടത്തിൽ തന്റെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട കവിയ്ക്ക് പുലർച്ചെ ഹൃദയാഘാതം മൂലം അന്ത്യം
എറണാകുളം: ഏറെ അടുപ്പമുള്ള സുഹൃത്തുക്കളുടെ മരണത്തെക്കുറിച്ച് വേദനയോടെ ഫേസ്ബുക്കിൽ ചൊവ്വാഴ്ച കുറിപ്പെഴുതിയ കവിയും എഴുത്തുകാരനമായ ദത്തൻ ചന്ദ്രമതി ബുധനാഴ്ച പുലർച്ചെ മരിച്ചത് വിശ്വസിക്കാനാകാതെ കൂട്ടുകാർ. ദത്തൻ ചന്ദ്രമതി…
Read More » - 18 August
കഞ്ചാവും ഹാഷിഷും വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നു കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനി ഒന്നര കിലോ കഞ്ചാവും ഹാഷിഷുമായി പിടിയിൽ. കുണ്ടറ കേരളപുരം കൊറ്റങ്കരമുണ്ടച്ചിറ മാമൂട് ഭാഗത്ത്…
Read More » - 18 August
കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 18 August
ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു : മോഷ്ടാക്കൾ അറസ്റ്റിൽ
പത്തനാപുരം : ആശുപത്രിയിലേക്ക് നടന്നു പോയ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന് കളഞ്ഞ മോഷ്ടാക്കൾ പിടിയിൽ. കൊല്ലം സ്വദേശികളായ ഷാഫി, സെയ്ദലി എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരം…
Read More » - 18 August
മദ്യലഹരിയിൽ ആക്രമണം : പ്രതി പിടിയിൽ
നെടുമങ്ങാട്: മദ്യപിച്ച് ആക്രമണം നടത്തിയ പ്രതി പിടിയിൽ. വെള്ളരിക്കോണം തടത്തരികത്ത് വീട്ടിൽ ചുണ്ടൻ ലാലു എന്ന് വിളിക്കുന്ന ലാലുവിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളരിക്കോണം…
Read More » - 18 August
ഡൽഹി ശാന്തമാവുന്നു: കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി കുറഞ്ഞു
ഡൽഹി: തലസ്ഥാന നഗരത്തിന് ആശ്വാസമായി നഗരത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി കുറഞ്ഞു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആരോഗ്യമുള്ള ടീമിലാണ് ഈ വിവരം പരാമർശിച്ചിരിക്കുന്നത്. ബുധനാഴ്ച…
Read More » - 18 August
ഗവര്‍ണര്‍ ബിജെപിയുടേയും മോദിയുടെയും ചട്ടുകമായി മാറി: കോടിയേരി
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ. സിപിഎം മുഖപത്രത്തിലാണ് കോടിയേരിയുടെ ഗുരുതര വിമർശനം. മോദി ഭരണത്തിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി ഗവർണർ മാറിയെന്നും ഗവർണറെ ഉപയോഗിച്ച് സർക്കാറിനെ…
Read More » - 18 August
മധ്യവയസ്കൻ ഓടയിൽ മരിച്ചനിലയിൽ
കായംകുളം: ഗൃഹനാഥനെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കീച്ചേരിപള്ളിക്ക് സമീപം മല്ലശ്ശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഓച്ചിറ മഠത്തിൽ കാരായ്മ ഇളംപള്ളിശ്ശേരിൽ ശേഖർ (52) ആണ് മരിച്ചത്.…
Read More » - 18 August
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 18 August
ബൈക്ക് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരിച്ചത്. കഴിഞ്ഞ മാസം ജൂലൈ 17നാണ് അപകടം…
Read More » - 18 August
ഇന്ത്യൻ വിപണിയിലേക്ക് Google Pixel 6a, സവിശേഷതകൾ അറിയാം
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ Google Pixel 6a ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സ്മാർട്ട്ഫോണിന്റെ ആദ്യ സെയിൽ ഫ്ലിപ്കാർട്ടിലൂടെയാണ് നടക്കുന്നത്. മറ്റു…
Read More » - 18 August
കോൺക്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ് വീട് തകർന്ന സംഭവം : വീട് പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ
കൊല്ലം: കൊട്ടാരക്കരയിൽ കോൺക്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ് തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ച് കോൺക്രീറ്റ് മിക്സിംഗ്…
Read More » - 18 August
‘സൂരജ് പാഞ്ചോളി എന്റെ മകളെ ഉപയോഗിച്ചു’: ആത്മഹത്യ ചെയ്ത നടി ജിയ ഖാന്റെ അമ്മ കോടതിയിൽ
മുംബൈ: നടൻ സൂരജ് പാഞ്ചോളി തന്റെ മകളെ ഉപയോഗിച്ചെന്ന് ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്റെ അമ്മ. മുംബൈ കോടതിയിലാണ് നടിയുടെ അമ്മ റാബിയ ഖാൻ…
Read More » - 18 August
‘വാനോളം ആഘോഷം’: ഷോപ്പിംഗ് ഉത്സവവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
ഓണത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വ്യത്യസ്ഥമായ മേളയുമായി എത്തിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര- ആഭ്യന്തര യാത്രക്കാർക്കായി ‘വാനോളം ആഘോഷം’ എന്ന പേരിലാണ് ഷോപ്പിംഗ് ഉത്സവം ആരംഭിക്കുന്നത്. ഈ ഷോപ്പിംഗ്…
Read More » - 18 August
ബൈക്ക് അപകടം: ബിജെപി നേതാവ് ഡി. അശ്വിനി ദേവിന് ഗുരുതര പരിക്ക്
കായംകുളം/ എരുവ : എരുവയിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു ബിജെപി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് ഡി. ആശ്വനിദേവിനും ഏവൂർ സ്വദേശിക്കുമാണ് പരിക്ക്. രണ്ടുപേരുടെയും പരിക്ക്…
Read More » - 18 August
ദിവസവും രാവിലെ പുതിന വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 18 August
കൊല്ലത്ത് കുടുംബശ്രീ വനിതകള്‍ തമ്മിലുള്ള വഴക്ക് പുരുഷന്മാരിലേക്കും: അടിപിടിയിൽ 10 പേര്‍ക്ക് പരിക്ക്
കൊല്ലം: പരവൂരില്‍ കുടുംബശ്രീയിലെ സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കം പുരുഷുന്മാര് ഏറ്റെടുത്തത് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ത്രീകള്‍ തമ്മില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ് അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്. പരവൂര്‍ ഇടയാടി കായലരികത്ത്…
Read More » - 18 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »