Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -6 September
രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാര്ക്ക് കൈമാറി സുരേഷ് ഗോപി: നന്ദി പറഞ്ഞ് കലാകാരന്മാര്
സുരേഷ് ഗോപിയില്‍ നിന്നും ഗിന്നസ് പക്രു രണ്ട് ലക്ഷത്തിന്റെ ചെക്ക് കൈപ്പറ്റി.
Read More » - 6 September
ഇക്കിഗായി: ദീർഘവും സന്തുഷ്ടവുമായ ജീവിതത്തിനുള്ള ജാപ്പനീസ് രഹസ്യത്തെക്കുറിച്ച് അറിയാം
ഇക്കിഗൈ എന്ന വാക്ക് നിങ്ങൾ കേട്ടിരിക്കാം, അതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ജാപ്പനീസ് ജീവിതരീതിയെ ചുറ്റിപ്പറ്റി, നൂറു വർഷത്തിലേറെയായി നിലനിൽക്കുന്ന ഒരു ജാപ്പനീസ് തത്ത്വചിന്തയാണ് ഇക്കിഗായ്. സന്തോഷത്തിൽ…
Read More » - 6 September
2021-ൽ ഇന്ത്യയിൽ മാത്രം ആത്മഹത്യ ചെയ്തത് 1.64 ലക്ഷം പേർ: ലോക ആത്മത്യാ പ്രതിരോധ ദിനത്തെക്കുറിച്ച് അറിയാം
സെപ്റ്റംബർ 10നു ലോക ആത്മത്യാ പ്രതിരോധ ദിനം ആചരിക്കുകയാണ്.
Read More » - 6 September
പേവിഷബാധ: പ്രത്യേക ക്യാമ്പെയ്നുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നായകളിൽ നിന്നുള്ള കടിയേൽക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ ക്യാമ്പെയ്ൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ്…
Read More » - 6 September
കിടിലൻ ഫീച്ചറുകളുമായി റിയൽമി സി33, വിപണിയിൽ അവതരിപ്പിച്ചു
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി സി33 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ എൻട്രി ലെവൽ സീരിസിൽ ഉൾപ്പെടുന്നതാണ്. റിയൽമി സി33യുടെ…
Read More » - 6 September
മഹാമാരികൾക്ക് ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തിന്റെയും കോവിഡിന്റെയും നാളുകൾക്ക് ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വാരാഘോഷ പരിപാടികൾ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത്…
Read More » - 6 September
തിരുവനന്തപുരത്ത് ഭീകരവാദ ബന്ധം സംശയിച്ച രണ്ടു പേര് കസ്റ്റഡിയിലായ സംഭവം: മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ഭീകരവാദ ബന്ധം സംശയിച്ച് തിരുവനന്തപുരത്ത് രണ്ടു പേര് കസ്റ്റഡിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. സംഭവത്തില്‍ മിലിറ്ററി ഇന്റലിജന്‍സാണ് അന്വേഷണം ആരംഭിച്ചത്. ബംഗാള്‍ സ്വദേശികളായ രണ്ട് പേരെയാണ്…
Read More » - 6 September
മകന് ഹരികൃഷ്ണന്റെ ജോലി സംബന്ധിച്ച് വ്യാജ വാര്‍ത്ത: ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നിയമനടപടിയുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം: മകന് ഹരികൃഷ്ണന്റെ ജോലി സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്രമുഖ മാദ്ധ്യമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഏഷ്യാനറ്റ് ന്യൂസ് ചാനലിനെതിരെയാണ് കെ സുരേന്ദ്രന് വക്കീല്‍…
Read More » - 6 September
പേവിഷബാധക്കെതിരെയുള്ള വാക്സിന്റെ ഗുണനിലവാര പരിശോധന: കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പേവിഷബാധക്കെതിരേയുള്ള വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു. വാക്സിൻ എടുത്തിട്ടും 5 പേർ പേവിഷബാധ മൂലം…
Read More » - 6 September
ബിസിസിഐയുമായി കൈകോർത്ത് മാസ്റ്റർകാർഡ്, പുതിയ മാറ്റങ്ങൾ ഇതാണ്
ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുമായി (ബിസിസിഐ) കൈകോർത്ത് മാസ്റ്റർകാർഡ്. ഇതോടെ, മാസ്റ്റർകാർഡിനെ ബിസിസിഐയ്ക്ക് കീഴിലുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസറായി തിരഞ്ഞെടുത്തു.…
Read More » - 6 September
ലോക ആത്മഹത്യാ പ്രതിരോധ ദിനം2022: പ്രവർത്തനത്തിലൂടെ പ്രതീക്ഷ സൃഷ്ടിക്കുക
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ സംഘടിപ്പിക്കുന്ന ലോക ആത്മഹത്യ പ്രതിരോധ ദിനം എല്ലാ വർഷവും സെപ്റ്റംബർ 10 ന് ആചരിക്കുന്നു. ആത്മഹത്യ…
Read More » - 6 September
ഒക്ടോബർ മുതൽ ക്രൂഡോയിൽ ഉൽപ്പാദനം കുറച്ചേക്കും, നിർണായക അറിയിപ്പുമായി ഒപെക് പ്ലസ് രാജ്യങ്ങൾ
ക്രൂഡോയിലിന്റെ ഉൽപ്പാദനം കുറയ്ക്കാനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങൾ. ഒക്ടോബർ മുതലായിരിക്കും ഉൽപ്പാദനം കുറയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം 10,00,000 ബാരലിന്റെ ക്രൂഡോയിൽ ഉൽപ്പാദനമായിരിക്കും കുറയ്ക്കുക. നിലവിൽ, ആഗോള…
Read More » - 6 September
പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാം: പ്രചാരണ പരിപാടികൾ ആരംഭിച്ച് ഖത്തർ
ദോഹ: ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയുമായി ദോഹ മുൻസിപ്പാലിറ്റി. ദോഹ മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറൽ കൺട്രോൾ ഡിപ്പാർട്മെന്റാണ്…
Read More » - 6 September
ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിന് ഡി.സി.ജി.ഐയുടെ അംഗീകാരം
ഡൽഹി: ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ കോവിഡ് വാക്സിന് ഡി.സി.ജി.ഐയുടെ അംഗീകാരം. കോവിഡ്19നുള്ള ഇന്ത്യയുടെ ആദ്യത്തെ നാസൽ വാക്സിനാണിത്. ചൊവ്വാഴ്ചയാണ് ഇൻട്രാനാസൽ കോവിഡ് വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ…
Read More » - 6 September
‘ലക്കി ബിൽ’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു, ലക്ഷങ്ങൾ നേടി തിരുവനന്തപുരം സ്വദേശി
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബിൽ’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശിയായ പി. സുനിൽ…
Read More » - 6 September
ആയിരത്തിലധികം കോടി രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ട് അഫ്ഗാന് പൗരന്മാര് പിടിയില്‍
ന്യൂഡല്‍ഹി: മാരക മയക്കുമരുന്നുമായി രണ്ട് അഫ്ഗാന് പൗരന്മാര് പിടിയിലായി. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് അന്താരാഷ്ട്ര വിപണിയില്‍ 1,200 കോടി രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. 312…
Read More » - 6 September
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു
ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അങ്ങാടിക്കടവിലെ ചിറ്റൂര്‍ വീട്ടില്‍ തോമസ് -ഷൈനി ദമ്പതികളുടെ മകന് ജസ്റ്റിന് (15) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുണ്ടൂർ…
Read More » - 6 September
ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍ പപ്പായ ഫേഷ്യൽ
നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാകണമെന്ന് ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. എന്നാല്‍, പല ക്രീമുകള്‍ മാറി മാറി പരീക്ഷിച്ച് പണവും സമയവും കളയേണ്ടതില്ല. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഇതിനാവശ്യമായ നാടന്‍…
Read More » - 6 September
ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു
മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. നേരിയ നഷ്ടത്തിലാണ് ഓഹരി വിപണി വ്യാപനം അവസാനിപ്പിച്ചത്. സെൻസെക്സ് 48.99 പോയന്റ് താഴ്ന്ന് 59,196.99 ലും നിഫ്റ്റി…
Read More » - 6 September
വാരിയം കുന്നന്റെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി രാജകുടുംബം
എറണാകുളം: തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി രാജകുടുംബം. തൃപ്പൂണിത്തുറ രാജകുടുംബമാണ് വിഷയത്തില്‍…
Read More » - 6 September
യാത്രയ്ക്കിടെ ഛര്‍ദ്ദിക്കുന്നവർ അറിയാൻ
യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍ കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍…
Read More » - 6 September
സെൻസ്ഹോക്ക് ഇങ്കിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി റിലയൻസ്, ലക്ഷ്യം ഇതാണ്
സെൻസ്ഹോക്ക് ഇങ്കിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. സെൻസ്ഹോക്ക് ഇങ്കിന്റെ 79.4 ശതമാനം ഓഹരികൾ വാങ്ങാനാണ് റിലയൻസ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 32 മില്യൺ ഡോളറിനാണ്…
Read More » - 6 September
കഞ്ചാവുമായി പിടിയിലായി : യുവാവിന് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
ഷൊർണൂർ: കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായ ആൾക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം തിരൂരങ്ങാടി എ.ആർ. നഗർ…
Read More » - 6 September
നിറംമങ്ങി ഓഹരി വിപണി, നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആരംഭത്തിലെ നേട്ടം നിലനിർത്താൻ കഴിയാതെ സൂചികകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സെൻസെക്സ് 48.99 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 6 September
ചീര കൊണ്ട് തയ്യാറാക്കാം ഒരു ഉഗ്രന്‍ കട്ലറ്റ്
ചീര ഏറെ പോഷക മൂല്യമുള്ള ഒരു ഇലക്കറിയാണ്. രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സോറിയാസിസ് പോലുള്ള ത്വക്ക്…
Read More »