Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -8 September
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ സിട്രസ് പഴങ്ങൾ!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 8 September
സ്കൂളിൽ പെൺകുട്ടികൾ തമ്മിൽ അടിയോടടി! വീഡിയോ വൈറൽ
സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാവുക. ചിലത് രസകരമായതായിരിക്കും. എന്നാൽ, മറ്റ് ചിലത് ആരെയും ഞെട്ടിപ്പിക്കുന്ന താരത്തിലുള്ളവയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ…
Read More » - 8 September
‘സെമറ്റിക് മതങ്ങളെ തൊട്ടുകളിക്കാൻ ധൈര്യപ്പെടാത്ത അടിമത്വത്തിൻ്റെ പേരാണ് നവോത്ഥാനം’: സുരാജിനെതിരെ അഞ്ജു പാർവതി
ഒരു പരിപാടിക്കിടെ അവതാരകയുടെ കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ വിമർശനവുമായി രാഷ്ട്രീയ/സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്. ചന്ദനം തൊടുന്നതും ജപിച്ച ചരടു…
Read More » - 8 September
പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി, ഒന്നിന് വില 25 ലക്ഷം: പണം തട്ടാൻ ശ്രമിച്ച വിരുതന് പിടിയില്‍
പൂച്ചക്കുട്ടികളെ പെയിന്റടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടാൻ ശ്രമം നടത്തിയ യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്ഥിപന് (24) ആണ് പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തി…
Read More » - 8 September
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 8 September
‘ശരംകുത്തി ആലിന് മുന്നില്‍ കെട്ടിവെച്ചത് പോലെ’: കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യൽ മീഡിയ
നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം. മുൻപ് നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ സൈബറാക്രമണം ശക്തമാകുന്നത്. ഒരു പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ്…
Read More » - 8 September
ഈ ജനപ്രിയ സോഷ്യൽ മീഡിയ ആപ്പിന് കോടികൾ പിഴ ചുമത്തി അയർലൻഡ്, കാരണം ഇതാണ്
കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിനെ തുടർന്ന് ഇൻസ്റ്റഗ്രാമിനെതിരെ കടുത്ത നടപടി സ്വീകരിച്ച് അയർലൻഡ്. ഇൻസ്റ്റഗ്രാം കൗമാരപ്രായത്തിലുള്ള കുട്ടികളിൽ തെറ്റായ സ്വാധീനം ചെലുത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ നിലനിൽക്കുന്നുണ്ട്. ഈ…
Read More » - 8 September
ഓണത്തിനായി ഇത്തവണ ഖജനാവിൽ നിന്ന് ചെലവാക്കിയത് 15,000 കോടി രൂപ, കടമെടുത്തത് 4,000 കോടി: കണക്കുകളിങ്ങനെ
തിരുവനന്തപുരം: ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇത്തവണ ചെലവായത് 15,000 കോടി രൂപയാണ്. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്ഷന്, സര്‍ക്കാര്‍…
Read More » - 8 September
തിരുവോണം വെള്ളത്തിലാകുമോ? വരും മണിക്കൂറുകളിൽ കനത്ത മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനമായ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 8 September
ഇന്ന് പൊന്നോണം: പ്രിയ വായനക്കാർക്ക് ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയുടെ ഓണാശംസകൾ
തിരുവനന്തപുരം: മലയാളക്കര ഇന്ന് ഓണത്തെ വരവേൽക്കുകയാണ്. ഈ ഓണക്കാലം ജാഗ്രതയോടെ കൊണ്ടാടുമ്പോഴും നല്ല നാളെയുടെ പ്രതീക്ഷ കൂടി പങ്കുവെക്കുകയാണ് ഓരോരുത്തരും. കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ…
Read More » - 8 September
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ ഇതാ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 8 September
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെ തകർത്ത് പാകിസ്ഥാന് ഫൈനലിൽ: ഇന്ത്യ പുറത്ത്
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെ കീഴടക്കി പാകിസ്ഥാന് ഫൈനലിൽ. ഇതോടെ, ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായി. അവസാന ഓവര്‍ വരെ നീണ്ട…
Read More » - 8 September
റെയിൻബോ ലവ്: ട്രാൻസ് കമ്മ്യൂണിറ്റി അംഗങ്ങൾക്കുള്ള പുതിയ മാട്രിമോണിയൽ ആപ്പ് അവതരിപ്പിച്ചു
ജീവിതപങ്കാളിയെ മാട്രിമോണി മുഖാന്തരം തിരഞ്ഞെടുക്കാൻ ട്രാൻസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കും അവസരം നൽകിയിരിക്കുകയാണ് മാട്രിമോണി.കോം. ഇതിന്റെ ഭാഗമായി ‘റെയിൻബോ ലവ്’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ട്രാൻസ് കമ്മ്യൂണിറ്റിയിലെ…
Read More » - 8 September
തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 8 September
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 8 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 September
ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 8 September
കയർഫെഡ്: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കയർ തൊഴിലാളികൾക്ക് വേതനവും ബോണസും നൽകി
ഓണത്തിന് മുന്നോടിയായി കയർ വില കുടിശികയില്ലാതെ വിതരണം ചെയ്ത് കയർഫെഡ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും തൊഴിലാളികൾക്ക് ബോണസ്, വേതനം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.…
Read More » - 8 September
‘ഒന്നും നെഗറ്റീവ് അല്ല, എല്ലാം പോസിറ്റീവ് ആണ്’: ബ്രഹ്മാസ്ത്രയ്ക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തോട് പ്രതികരിച്ച് ആലിയ ഭട്ട്
മുംബൈ: ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’ സെപ്തംബർ 9 ന് റിലീസിന് ഒരുങ്ങുകയാണ്. അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, നാഗാർജുന, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ…
Read More » - 8 September
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ദ്ധിച്ചു, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണവും പേവിഷബാധയും വര്‍ദ്ധിച്ച സാഹചര്യത്തില്‍ തദ്ദേശ വകുപ്പുമായി സഹകരിച്ച് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് നിര്‍ബന്ധമായും വാക്സിന്…
Read More » - 8 September
കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.…
Read More » - 7 September
കേരളീയർക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയർക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്നാണ് ഓണ സങ്കൽപ്പമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 7 September
‘ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും’: ഹരീഷ് പേരടി
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാഘട്ട വികസനം കാക്കനാടേക്ക് നീട്ടുന്നതിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിലും ഫണ്ട് അനുവദിച്ചതിലും ഒരു മലയാളി എന്ന…
Read More » - 7 September
ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുന്നു: രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ്…
Read More » - 7 September
ചർമ്മത്തിന് കറ്റാർ വാഴ ജെൽ ഉപയോഗിക്കുന്നതിന്റെ 5 ഗുണങ്ങൾ ഇവയാണ്
പ്രകൃതിയിൽ കാണപ്പെടുന്ന ഒട്ടുമിക്ക സസ്യങ്ങൾക്കും അവയുടെ പോഷകങ്ങളും ഔഷധഗുണങ്ങളും കാരണം ടൺ കണക്കിന് ഗുണങ്ങളുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ ചെടികളിൽ ഒന്നാണ് കറ്റാർ വാഴ. ഇത് ഏറ്റവും…
Read More »