Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -8 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 398 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 398 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 451 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 September
ആക്സിസ് ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് രാജ്യത്തെ സ്വകാര്യ മേഖല വായ്പാ ദാതാവായ ആക്സിസ് ബാങ്ക്. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 8 September
പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു: സംഭവം കോട്ടയത്ത്, ജാഗ്രതാ നിർദ്ദേശം
ഇന്നലെ രാത്രി മുതൽ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു
Read More » - 8 September
വിഴിഞ്ഞം തീരത്ത് മൃതദേഹം
വെട്ടൂര്‍ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്
Read More » - 8 September
മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്നിക്കിനെ നീക്കി കോൺഗ്രസ്
ന്യൂഡൽഹി: മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിനെ കോൺഗ്രസ് മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മാറ്റി. പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഉത്തരവിട്ടു. മുകുൾ വാസ്നികിന് പകരം ജയപ്രകാശ്…
Read More » - 8 September
സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത്ഷായ്ക്കൊപ്പം കയറി: ഒരാൾ അറസ്റ്റിൽ
മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് കയറിയ ഒരാൾ പിടിയിൽ. ഹേമന്ത് പവാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ…
Read More » - 8 September
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. കോമോറിൻ തീരത്തെ…
Read More » - 8 September
ഓണം ബമ്പർ 2022: വിറ്റഴിച്ചത് 200 കോടി രൂപയുടെ ടിക്കറ്റ്
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ വിൽപന 200 കോടി കവിഞ്ഞു. സെപ്റ്റംബർ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വിൽപ്പന തുടരും. റെക്കോർഡ് വിൽപ്പനയാണ് ഇക്കുറി…
Read More » - 8 September
നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നിര്യാതയായി
ഇടുക്കി: നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം. ഇന്ന്…
Read More » - 8 September
പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു: സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. രണ്ടാഴ്ച്ച…
Read More » - 8 September
‘യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണ്’: ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം
കൊച്ചി: കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതില്‍ എന്ത് നന്മയാണുള്ളതെന്ന് ഫാ. തോമസ് വാഴച്ചാരിക്കൽ. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണെന്നും, ഓണാഘോഷം സാത്താനിക ആരാധനയാണെന്നും പറഞ്ഞ…
Read More » - 8 September
മൂന്ന് അടി ചോദിച്ച് വാമനൻ, കെട്ടിയിട്ട് തല്ലി മാവേലി: ഐതീഹ്യം തന്നെ മാറ്റിയെഴുതിയ ആനിമേഷൻ വീഡിയോ വൈറൽ
സമീപകാലത്ത് പല ഓണസങ്കല്പങ്ങളും പൊളിച്ചെഴുതുന്ന ചിത്രങ്ങളും ആനിമേഷൻ വീഡിയോകളും ഇറങ്ങിയിരുന്നു. വെളുത്ത മാവേലി സങ്കൽപ്പത്തെ മാറ്റി കറുത്ത ബലിഷ്ഠമായ ശരീരമുള്ള മാവേലിയെ കൊണ്ടുവന്ന ന്യൂജെൻ ഛായാചിത്രങ്ങൾ അതിലൊന്നാണ്.…
Read More » - 8 September
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും. സൂപ്പർ ഫോറിൽ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകീട്ട്…
Read More » - 8 September
‘കുട്ടിക്കളി മാറിയിട്ടില്ല, വെറുതെയല്ല ഇയാളെ പപ്പുവെന്ന് വിളിക്കുന്നത്’: രാഹുൽ ഗാന്ധിക്കെതിരെ സി.പി.ഐ.എം നേതാവ്
കൊച്ചി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് കെ.പി അനില്‍കുമാര്‍. കോമണ്‍സെന്‍സ്…
Read More » - 8 September
മുഖത്തെ കരുവാളിപ്പ് അകറ്റാൻ!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 8 September
ഒരു ടോയ്ലറ്റിൽ ഒരേസമയം രണ്ട് പേർക്ക് പോകാം: കോർപ്പറേഷന്റെ അനാസ്ഥ, ഫണ്ട് പാഴായി
ചെന്നൈ: കോയമ്പത്തൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച പബ്ലിക്ക് ടോയ്ലറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈരാൾക്കാകുന്നു. ഒരു ശുചിമുറിയില്‍ രണ്ടു ടോയ്ലറ്റ് നിര്‍മ്മിച്ച് അമളി പറ്റിയിരിക്കുകയാണ് കോര്പ്പറേഷന്.…
Read More » - 8 September
ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ ഇതാ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 8 September
പിതാവിനെ അസഭ്യം പറഞ്ഞവനെ വെട്ടി പരിക്കേൽപ്പിച്ച് സഹോദരങ്ങൾ
തൃശൂര്‍: പിതാവിനെ അസഭ്യം പറഞ്ഞയാളെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരങ്ങൾ. കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കരുവാന്‍ കോളനിയില്‍ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ (26)…
Read More » - 8 September
യുഎസ് ഓപ്പണിൽ റാഫേൽ നദാൽ പുറത്ത്: അട്ടിമറിച്ചത് ഫ്രാൻസിസ് ടിയാഫോ
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. രണ്ടാം സീഡായ സ്പാനിഷ് ഇതിഹാസത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് 22-ാം സീഡായ ടിയാഫോ അട്ടിമറിച്ചത്.…
Read More » - 8 September
കാസർഗോഡ് നടന്ന ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ: പരിപാടി നടത്തിയത് സംഘപരിവാർ
കുമ്പള: കാസർകോട് ജില്ലയിലെ കുമ്പളയിൽ നടന്ന ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ. പത്തോളം മാപ്പിള പാട്ടുകളാണ് ഘോഷയാത്രയിൽ ആലപിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ഘോഷയാത്ര…
Read More » - 8 September
തിമിരപ്രശ്നങ്ങള്‍ അകറ്റാൻ നെല്ലിക്ക
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 8 September
‘കുഞ്ഞുങ്ങളെ പോലെയാണ് എന്നെ നോക്കുന്നത്, ഇടയ്ക്ക് കാലിൽ കയറ്റിയൊക്കെ നടത്താറുണ്ട്’: ഭർത്താവിനെ കുറിച്ച് ദുർഗ കൃഷ്ണ
മലയാളികളുടെ പ്രിയനടിയാണ് ദുർഗ കൃഷ്ണ. ഉടൽ എന്ന ചിത്രത്തിലെ പ്രകടനം ഒന്ന് മതി നടിയുടെ അഭിനയമികവ് തിരിച്ചറിയാൻ. ഉടൽ, കുടുക്ക് എന്നീ ചിത്രങ്ങളിലെ ചില കിസ്സിങ് നീസുകൾ…
Read More » - 8 September
‘മറ്റ് പുരുഷന്മാർക്ക് മുന്നിൽ ഡാൻസ് കളിക്കരുത്’: ഹിജാബ് ധരിച്ച് ഓണത്തിന് ഡാൻസ് കളിച്ച പെൺകുട്ടികൾക്കെതിരെ പുരോഹിതൻ
ന്യൂഡൽഹി: ഓണം മലയാളികളുടെ മുഴുവൻ ആഘോഷമാണ്. ജാതി, മത ഭേദമന്യേ മലയാളി ഓണം ആഘോഷിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളജുകളിൽ ഓണാഘോഷ പരിപാടിയായിരുന്നു. മതിമറന്ന് ഡാൻസ് ചെയ്യുകയും…
Read More » - 8 September
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം: സി.പി.എമ്മിന്റെ വനിതാ സംഘടനയുടെ ഹർജി
ന്യൂഡൽഹി: സ്ത്രീയുടെ അനുവാദമില്ലാതെ നടക്കുന്ന ഏത് ലൈംഗീക വേഴ്ചയും പീഡനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് സുപ്രീം…
Read More » - 8 September
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ സിട്രസ് പഴങ്ങൾ!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More »