Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -4 October
കുട്ടികൾ ടിവി കാണുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് ടിവി കാണുന്നത്. എത്ര സമയം വേണമെങ്കിലും ടിവിയ്ക്ക് മുമ്പിൽ ചിലവിടാൻ അവർ തയ്യാറുമാണ്. ഒരേ സമയം കാണുകയും കേൾക്കുകയും ചെയ്യുന്നതു കൊണ്ടുതന്നെ…
Read More » - 4 October
മൂന്നാറിലെ രാജമല മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി
ഇടുക്കി: മൂന്നാറിലെ രാജമല മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കുടുങ്ങി. നെയ്മക്കാട് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് പശുക്കളെ മേയ്ക്കാന്‍…
Read More » - 4 October
മോട്ടോറോള ജി72 വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോറോള ജി72 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്…
Read More » - 4 October
കഷണ്ടിക്കും ഇനി മരുന്നുണ്ട് …!
കഷണ്ടിക്ക് ഇനി മരുന്നുണ്ട്. നമ്മുടെ തൊടിയിൽ സുലഭമായ കർപ്പൂര തുളസി കൊണ്ട് ഇനി കഷണ്ടി മാറ്റാം. ആരോഗ്യമുള്ളതും ഭംഗിയുളളതുമായ മുടി ആർക്കാണ് ആഗ്രഹമില്ലാത്തത്? മുടി വളരാന്‍ ഇന്ന്…
Read More » - 4 October
‘ജാഥകളില്ല, ജമ്മു കശ്മീരിൽ ഇപ്പോൾ കല്ലേറുമില്ല’: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമെന്ന് അമിത് ഷാ
ജമ്മു കശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഇപ്പോൾ ജാഥകളോ കല്ലേറുകളോ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയിലെ ഭീകരരെ എങ്ങനെ…
Read More » - 4 October
വാട്സ്ആപ്പ് സേവനം നൽകാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഇത്തവണ ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് സേവനമാണ് നൽകിയിരിക്കുന്നത്. ഈ സേവനം ഉറപ്പുവരുത്താൻ ചെയ്യേണ്ടത് എന്തൊക്കെയാണ്…
Read More » - 4 October
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം : തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റ് പാലക്കാട്…
Read More » - 4 October
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: സർവ്വേ ഒക്ടോബർ 8 ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സർവ്വേ ഒക്ടോബർ 8 മുതൽ 12 വരെ നടക്കും. പ്രാദേശിക…
Read More » - 4 October
ബിജെപിയോ സിപിഎമ്മോ, ഒരു ഈർക്കിലി പാർട്ടി പോലും ശശി തരൂരിന്റെ കയ്യിൽ സംഘടനയുടെ പരമോന്നത ചുമതല കൊടുക്കില്ല: സനൽകുമാർ
ശശി തരൂർ മികച്ച ഒരു പാർലമെന്ററിയനാണ്
Read More » - 4 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 365 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 365 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 316 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 October
ആഗോള തലത്തിൽ എണ്ണ വില ഉയരുന്നു, കാരണം ഇതാണ്
എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഉൽപ്പാദക രാജ്യങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം പത്തുലക്ഷം ബാരൽ എണ്ണ വെട്ടിക്കുറയ്ക്കാനാണ് ധാരണയായത്. ഇതോടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഉയർന്നു.…
Read More » - 4 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുറവിലങ്ങാട്: പ്രായപൂർത്തിയാകാത്ത അന്യസംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ രഞ്ജിത് രജോയാര്‍ (28) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ്…
Read More » - 4 October
വിനാഗിരിക്ക് ഇങ്ങനെയും ഗുണങ്ങളുണ്ട്
വിനാഗിരി അടുക്കളയിലെ സ്ഥിരം സാന്നിധ്യമായിരിക്കും മിക്ക വീടുകളിലും. എന്നാൽ, അവയുടെ ചില ഗുണത്തെക്കുറിച്ച് പലർക്കും അറിയില്ല. വിനാഗിരി അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല, വീട് വൃത്തിയാക്കാനും നല്ലതാണ്. സിങ്ക്…
Read More » - 4 October
ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സോവ വൈറസ്, മുന്നറിയിപ്പ് നൽകി എസ്ബിഐ
ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
Read More » - 4 October
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും…
Read More » - 4 October
ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ…
Read More » - 4 October
ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് പരിശോധന : 16 പേര് അറസ്റ്റിൽ
ബദിയടുക്ക: മാന്യയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിൽ 16 പേര് അറസ്റ്റിൽ. മാന്യ ഉള്ളോടി ഭണ്ഡാരവീട് വളപ്പിലെ കാടുമൂടിയ സ്ഥലത്തുള്ള ചൂതാട്ട കേന്ദ്രത്തില്‍ തിങ്കളാഴ്ച പുലർച്ച…
Read More » - 4 October
സീയും സോണിയും ഇനി ഒരു കുടക്കീഴിൽ, ലയനത്തിന് അനുമതി
ഒരു കുടക്കീഴിൽ പ്രവർത്തിക്കാനൊരുങ്ങി സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുകമ്പനികളും ലയിക്കുന്നതിനുള്ള അനുമതിയായി. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ…
Read More » - 4 October
പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കിഡ്നാപ്പിംഗ് സംഘത്തിനു നേരെ പൊലീസിന്റെ എന്‍കൗണ്ടര്‍
നോയിഡ: പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിനു നേരെ യുപി പൊലീസിന്റെ എന്‍കൗണ്ടര്‍. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രണ്ടിടങ്ങളിലായി പൊലീസുമായി ഏറ്റുമുട്ടിയ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും…
Read More » - 4 October
ദേശീയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി നാട്ടുകാർക്ക് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്
വാറങ്കൽ: ദേശീയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി നാട്ടുകാർക്ക് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്. ദസറയോട് അനുബന്ധിച്ച് തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികൾക്കാണ്…
Read More » - 4 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2390 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 49 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 4 October
പല്ല് പുളിപ്പ് മാറാൻ
പല്ലിൽ ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ആയുർവേദത്തിൽ ദന്തരോഗങ്ങൾ സാധാരണയായി 17 തരം ആണ്. അതിൽ പല്ലു പുളിക്കൽ ശീതദന്തം…
Read More » - 4 October
കനത്ത ഹിമപാതം: പത്ത് മരണം സ്ഥിരീകരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ കനത്ത ഹിമപാതം. അപകടത്തില്‍ പത്ത് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍കാശിയിലെ നെഹ്റു മൗണ്ടനേറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് മരിച്ചത്. Read Also: ഐഎസ്ഐ…
Read More » - 4 October
കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് അപകടം : നാല് സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 4 October
ഒറ്റത്തവണ മാത്രം കണ്ടാൽ മതി, വ്യൂ വൺസ് ഫീച്ചറിൽ പുതിയ മാറ്റങ്ങൾ
കഴിഞ്ഞ വർഷം വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ് വ്യൂ വൺസ്. ഉപയോക്താവ് അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒറ്റത്തവണ മാത്രം കാണാൻ അനുവദിക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന…
Read More »