Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -13 October
ശിവശങ്കര്‍ നല്കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളുമായി സ്വപ്നയുടെ പുസ്തകം ആമസോണിൽ
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരില്‍ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ശിവശങ്കർ…
Read More » - 13 October
എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല: വിശദീകരണം തേടിയിട്ടുണ്ടെന്ന് വിഡി സതീശൻ
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിളളിക്കെതിരായ സ്ത്രീ പീഡന കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 13 October
ലഹരിക്കെതിരെ 181 വനിതാ ഹെൽപ്പ് ലൈനിൽ ടെലി കൗൺസിലിംഗും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന മിത്ര 181 വനിതാ ഹെൽപ്പ്…
Read More » - 13 October
കൊച്ചിയിൽ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി: നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി
കൊച്ചി: സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി.നിർമ്മാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ…
Read More » - 13 October
നിശ്ചയിച്ച സമയത്ത് തന്നെ വിഴിഞ്ഞത്ത് കപ്പൽ എത്തിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുൻ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്…
Read More » - 13 October
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ: നാലിടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ…
Read More » - 13 October
പ്ലസ് ടു വിദ്യാർഥിയുടെ ആത്മഹത്യയിൽ അധ്യാപിക അറസ്റ്റിൽ, അധ്യാപികയുടെ ഫോണിൽ കുട്ടിയുമൊത്തുള്ള ഫോട്ടോകൾ, അറസ്റ്റ്
പത്താം ക്ലാസ് മുതൽ മൂന്ന് വർഷമായി വിദ്യാർഥിയെ അധ്യാപിക പഠിപ്പിച്ചു വരികയായിരുന്നു
Read More » - 13 October
വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതം നൽകും: മന്ത്രി കെ രാജൻ
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മുഴുവൻപേരുടെയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റവന്യൂ വകുപ്പ്…
Read More » - 13 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 340 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 340 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 290 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 October
ഭഗവൽ സിങ്ങും ലൈലയും പാർട്ടി അംഗങ്ങളല്ല: സിപിഎം ഏരിയ സെക്രട്ടറിയെ തള്ളി ജില്ലാ സെക്രട്ടറി
വ്യാഴാഴ്ച മലയാലപ്പുഴയിലും ദുര്‍മന്ത്രവാദത്തിനും മറ്റും എതിരായി പ്രതികരിച്ചതും ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു.
Read More » - 13 October
മതം ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റർ ചെയ്ത് നൽകാത്തവർക്കെതിരെ കർശന നടപടി
തിരുവനന്തപുരം: വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി…
Read More » - 13 October
ഭർത്താവിനെ കുടുക്കാൻ ലഹരിക്കെണി വെച്ച മെമ്പറുടെ രാജി: പഞ്ചായത്തിൽ അവിശ്വാസ പ്രമേയം, എൽഡിഎഫിന് ഭരണം നഷ്ടമായി
ഇടുക്കി: വണ്ടന്മേട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസത്തെ യു ഡി എഫും ബിജെപിയും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. സ്വതന്ത്ര അംഗം…
Read More » - 13 October
‘എന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു’- സ്വപ്ന
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. സ്വപ്ന തന്നെ ചതിച്ചുവെന്ന് ശിവശങ്കർ തന്റെ…
Read More » - 13 October
യു കെ റിക്രൂട്ട്മെന്റ് ധാരണാപത്രം: നഴ്സിങ്, ഇതര മേഖലകളിൽ വൻ സാധ്യത തുറക്കുന്നതെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ
തിരുവനന്തപുരം: യുകെയിലേക്കു തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനു നോർക്ക റൂട്ട്സും യുകെയിലെ സർക്കാർ ഏജൻസികളുമായി ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തെ നഴ്സിങ് മേഖലയിലും ഇതര മേഖലകളിലുള്ളവർക്കും വലിയ സാധ്യത തുറക്കുന്നതാണെന്നു…
Read More » - 13 October
- 13 October
ഊട്ടിയിലെ കുതിരയും ഇന്റർനാഷണൽ പ്രോസ്റ്റിട്യൂട്ടും അടക്കം ശിവശങ്കറിന്റെ ആനയെ പൂട്ടാൻ സ്വപ്നയുടെ പത്മവ്യൂഹം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. 13 അധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ…
Read More » - 13 October
താരങ്ങൾക്ക് ഐപിഎല്ലിലും വിശ്രമം നൽകണമെന്ന് ശാസ്ത്രി
മുംബൈ: ഐപിഎല്ലിനൊപ്പം രാജ്യാന്തര മത്സരങ്ങളുടെ ഷെഡ്യൂൾ താരങ്ങളെ കായികമായി തളര്‍ത്തുന്നുവെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇക്കാലത്ത് മത്സരക്രമത്തിലുള്ള ആധിക്യം കാണുമ്പോള്‍ ഒരു താരം…
Read More » - 13 October
പ്രമുഖ കോളേജ് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് ഷാഫിയുടെ മൊഴി: നടന്നത് കൊടും ക്രൂരപീഡനം
കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് രണ്ട് പെണ്‍കുട്ടികളെ കൂട്ടികൊണ്ടു വന്നു പീഡിപ്പിച്ചിട്ടുണ്ടെന്ന് നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കുറ്റസമ്മതമൊഴി. കൊച്ചിയില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ്…
Read More » - 13 October
വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് അനുവദിക്കാൻ അബുദാബി: ഉത്തേജക പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചു
അബുദാബി: വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് അനുവദിക്കാൻ അബുദാബി. വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ആഘാതം കുറച്ച് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തേജക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അബുദാബി…
Read More » - 13 October
മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് കേരളത്തിന്റെ വികസനത്തിന്, അല്ലാതെ ഉല്ലാസ യാത്രയല്ല: എം.വി ഗോവിന്ദന്
പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെക്കുറിച്ചുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പരാമര്‍ശം വില കുറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. നാടിന്റെ വികസനത്തിന് വേണ്ടിയാണ്…
Read More » - 13 October
ദേശീയ വനിതാ കമീഷന്റെ പരാതി: ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ പോലീസ് കസ്റ്റഡിയിൽ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ, ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ വനിതാ…
Read More » - 13 October
പേവിഷബാധയ്ക്കെതിരെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സിന് ഗുണനിലവാരമുള്ളത്: പരിശോധനാ ഫലം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയ്ക്കെതിരെ വിതരണം ചെയ്യുന്ന വാക്സിന് ഗുണനിലവാരം സംബന്ധിച്ചുള്ള പരിശോധനാ ഫലം പുറത്തുന്നു. വാക്സിന് ഗുണനിലവാരമുള്ളതാണെന്നാണ് പരിശോധനാ ഫലം. കേന്ദ്ര ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വാക്സിന്…
Read More » - 13 October
അബുദാബിയിൽ പറക്കും ബൈക്കുകൾ നിർമ്മിക്കുന്നു
അബുദാബി: പറക്കും ബൈക്കുകൾ നിർമ്മിക്കാൻ അബുദാബി. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) വില വരുന്ന ഫ്ളൈയിംഗ് ബൈക്കാണ് അബുദാബിയിൽ നിർമ്മിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും…
Read More » - 13 October
പൊതു ഫണ്ട് ദുരുപയോഗം ചെയ്തു: മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
ED Files Against ; Says She Used for Self
Read More » - 13 October
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂര്‍ രംഗത്ത് എത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല നടത്തുന്ന…
Read More »