Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -10 October
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 10 October
ഞാൻ ശിവശങ്കരന്റെ പാർവതിയായിരുന്നു, ചെന്നൈ ക്ഷേത്രത്തിൽ വച്ച് താലിചാർത്തി: ഒരിക്കലും കൈവിടില്ലെന്ന് പറഞ്ഞുവെന്ന് സ്വപ്ന
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണക്കടത്ത് കേസും അതിനുള്ളിൽ നടന്ന ചതികളും വിവരിച്ച് കൊണ്ട് സ്വപ്നയെഴുതിയ…
Read More » - 10 October
സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് അന്തരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായംസിങ് യാദവ്(82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 82 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും…
Read More » - 10 October
വടക്കഞ്ചേരി അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. 18 പേജുള്ള റിപ്പോർട്ടാണ് യോഗത്തിൽ വിലയിരുത്തുക. അപകട…
Read More » - 10 October
ഹാളണ്ടിനെ ഫുട്ബോളില്‍ നിന്ന് വിലക്കണം: ഫിഫയ്ക്ക് പരാതിയുമായി ആരാധകർ
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലണ്ടിനെ വിലക്കണമെന്ന് ആരാധകർ. ഇതിനായി ഒപ്പ് ശേഖരണം തുടങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകകര്‍. മാഞ്ചസ്റ്റര്‍ സിറ്റിയിൽ താരത്തിന്റെ മിന്നും ഫോമാണ്…
Read More » - 10 October
രാജ്യ തലസ്ഥാനത്ത് സിഎൻജി വിലയിൽ വർദ്ധനവ്
ഡൽഹിയിൽ സിഎൻജി, പിഎൻജി എന്നിവയുടെ വിലയിൽ വർദ്ധനവ്. പ്രകൃതി വാതകങ്ങളുടെ നിരക്ക് വർദ്ധനവിനെ തുടർന്നാണ് സിഎൻജി, പിഎൻജി എന്നിവയുടെ നിരക്കും ഉയർന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്നു രൂപയാണ്…
Read More » - 10 October
തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട : 92 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
വൈക്കം: കോട്ടയം തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 92.340 കിലോ കഞ്ചാവും 1.3 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ നിരവധി…
Read More » - 10 October
സെന്സിബിള് ഇന്നിംഗ്സ്: സഞ്ജുവിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം
റാഞ്ചി: മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നതോടെയാണ് ആരാധകര്‍ സഞ്ജുവിനെ…
Read More » - 10 October
വടക്കഞ്ചേരി വാഹനാപകടത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആലത്തൂര്‍ ഡിവൈഎസ്പി ആര് അശോകന് ആണ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അപകടത്തിന്റെ യഥാര്‍ത്ഥ കാരണവും ഇതുവരെയുളള…
Read More » - 10 October
തിരൂരിൽ ആടുകൾ കൂട്ടത്തോടെ ചത്തു : ചെള്ളുപനിയെന്ന് സംശയം
തിരൂർ: തിരൂരിൽ മുപ്പതിലധികം ആടുകൾ രോഗം ബാധിച്ച് ചത്തു. തുടർന്ന്, ഞായറാഴ്ച വെറ്ററിനറി ഡോക്ടർമാരുടെ സംഘം പൂക്കയിൽ, തുമരക്കാവ്, ചെമ്പ്ര പ്രദേശങ്ങൾ സന്ദർശിച്ചു. പരിശോധനയിൽ ചെള്ളുപനിയാവാം എന്ന…
Read More » - 10 October
ഗൂഗിൾ ക്രോം: സേവനങ്ങൾ ദുർബലം, അറ്റ്ലസ് വിപിഎൻ സർവേ റിപ്പോർട്ട് പുറത്ത്
ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്ന വെബ് ബ്രൗസറുകളുടെ പട്ടിക പുറത്തുവിട്ടു. അറ്റ്ലസ് വിപിഎൻ നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, സുരക്ഷയിൽ ആപ്പിളിന്റെ സഫാരിയാണ് മുന്നിട്ട് നിൽക്കുന്നത്.…
Read More » - 10 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : യുവാക്കൾ അറസ്റ്റിൽ
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും കൂട്ടുപ്രതിയും അറസ്റ്റിൽ. കൊയിലാണ്ടി വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ അദ്വൈത് എന്ന കണ്ണൻ, കൂട്ടുപ്രതി മണികണ്ഠൻ…
Read More » - 10 October
എൻഡോസൾഫാൻ ബാധിതർക്കായുളള ദയാബായിയുടെ സമരത്തിന് എതിരായ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ച് സമരസമിതി
തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതർക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിനെതിരായ സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ച് സമരസമിതി. സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചും ദയാബായിയെ…
Read More » - 10 October
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങൾ!
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 10 October
തട്ടുകടവണ്ടിയുമായി പോകുന്നതിനിടെ വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ കണ്മുന്നില് വെച്ച് കാറിടിച്ച് ദാരുണാന്ത്യം
തൃശൂര്‍: വഴിയരികില്‍ തട്ടുകട നടത്താന്‍ ഉപയോഗിക്കുന്ന ഉന്തുവണ്ടിയുമായി പോകുന്നതിനിടെ വീട്ടമ്മ ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് മരിച്ചു. പന്തല്ലൂർ പാടത്ത് അറേബ്യൻ പാലസ് ഓഡിറ്റോറിയത്തിനു സമീപം തട്ടുകട നടത്തുന്ന…
Read More » - 10 October
ലുലു: സീ ഫുഡ് ഫെസ്റ്റിവലിന് തുടക്കം
കൊച്ചി: കടൽ വിഭവങ്ങളോട് ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. കടൽ വിഭവങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലുലു. കടൽ വിഭവങ്ങളുടെ വൈവിധ്യമായ ശ്രേണിയാണ് ലുലു…
Read More » - 10 October
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ടയം: അയർക്കുന്നം അമയന്നൂർ പൂതിരിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വീടിനുള്ളിൽ ജീവനൊടുക്കി. അയർക്കുന്നം അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തുപറമ്പിൽ സുനിൽ കുമാർ (52), ഭാര്യ മഞ്ജുള (48)…
Read More » - 10 October
തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 10 October
കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഇന്ന് വിധി
കൊച്ചി: മസാല ബോണ്ട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസിനെതിരായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ് ബിയുടെയും ഹർജികളിൽ വിധി ഇന്ന് പ്രസ്താവിക്കും. ഇ.ഡി സമൻസുകൾ…
Read More » - 10 October
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ മുരിങ്ങയില!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 10 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 October
രാജ്യത്ത് പുതിയ വാഹനങ്ങൾക്ക് വില കൂടിയേക്കും, കാരണം ഇതാണ്
രാജ്യത്ത് പുതിയ വാഹനങ്ങളുടെ വില ഉയരാൻ സാധ്യത. ഭാരത് സ്റ്റേജ് (ബി.എസ്)-6 ന്റെ രണ്ടാം ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ്…
Read More » - 10 October
ബിവറേജ് അവധി ദിവസങ്ങളിൽ അനധികൃത മദ്യക്കച്ചവടം : മധ്യവയസ്കൻ പിടിയിൽ
കോഴിക്കോട്: ബിവറേജ് അവധി ദിവസങ്ങളിൽ അനധികൃത മദ്യക്കച്ചവടം നടത്തിയ മധ്യവയസ്കൻ അറസ്റ്റില്‍. എലത്തൂർ സ്വദേശി ആശാരിപ്പുരക്കൽ ഷിനോജ് (50)ആണ് അറസ്റ്റിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എ ശ്രീനിവാസിന്റെ…
Read More » - 10 October
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടായേക്കും
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് അറിയിച്ചു. മലയോരമേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട്…
Read More » - 10 October
കൊഴിഞ്ഞുപോക്കിന് ശേഷം ഉയർത്തെഴുന്നേറ്റ് വിദേശ നിക്ഷേപം, ഒക്ടോബറിൽ വീണ്ടും വർദ്ധനവ്
രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ സെപ്തംബറിൽ വിദേശ നിക്ഷേപകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഏകദേശം 7,600 കോടി രൂപയുടെ നിക്ഷേപമാണ് സെപ്തംബറിൽ പിൻവലിച്ചിട്ടുള്ളത്. ഏറ്റവും…
Read More »