Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -21 October
നോ ടു ഡ്രഗ്സ്: ലഹരിക്കെതിരെ ഒക്ടോബർ 22 ന് നിയമസഭാ മണ്ഡലങ്ങളിൽ ദീപം തെളിക്കും
തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന നോ ടു ഡ്രഗ്സ് ക്യാമ്പയ്ന്റെ ഭാഗമായി ഒക്ടോബർ 22 ന് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലഹരിക്കെതിരെ ദീപം…
Read More » - 21 October
ഡിജിസിഎ: നിയന്ത്രണങ്ങൾ പിൻവലിച്ചു, സ്പൈസ് ജെറ്റിന് ഇനി പൂർണ തോതിൽ സർവീസുകൾ നടത്താം
രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നിയന്ത്രണങ്ങൾ നീക്കിയെന്ന് അറിയിച്ചത്. ഇതോടെ, സ്പൈസ്…
Read More » - 21 October
നാട്ടുകാർ യാത്രക്കാരനെ ഓടിച്ചിട്ട് പിടിച്ചു : കെ.എസ്.ആർ.ടി.സി ഡ്രൈവർ കരണത്തടിച്ചു, സംഭവം കൊല്ലത്ത്, പിന്നിലെ കാരണമിത്
കൊല്ലം: ടിക്കറ്റ് എടുക്കാത്തതിന് കെ.എസ്.ആർ.ടി.സി. ഡ്രൈവർ യാത്രക്കാരന്റെ കരണത്തടിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെ കൊല്ലം ഏഴുകോണിലാണ് സംഭവം. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറുടെ കൈ തട്ടി…
Read More » - 21 October
വിദ്വേഷ പ്രസംഗത്തിൽ പരാതി വേണ്ട: മതം നോക്കാതെ നടപടിഎടുക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിനെതിരെ കടുത്ത ഭാഷയില്‍ സുപ്രീംകോടതി. മതേതര രാജ്യത്തിന് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ചേര്‍ന്നതല്ലന്ന് സുപ്രീംകോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളില്‍ കേസുക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി…
Read More » - 21 October
മയക്കുമരുന്നിനെതിരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്:35 ദിവസത്തില്‍ പിടികൂടിയത് കോടികളുടെ മയക്കുമരുന്ന്,1038 പേര് അറസ്റ്റില്‍
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്സൈസ് നടത്തുന്ന സ്പെഷ്യല്‍ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഇന്നലെ വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തതായി തദ്ദേശ…
Read More » - 21 October
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട : രണ്ട് കിലോ സ്വർണവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും രണ്ട് കിലോയോളം സ്വർണം പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി അനസ് കസ്റ്റംസിന്റെ പിടിയിലായി. ഇയാളിൽ നിന്നും…
Read More » - 21 October
സ്ഥിര നിക്ഷേപം നടത്താൻ സുവർണാവസരം, ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഈ ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്ക്. ഉത്സവകാല ഓഫറുകൾ പ്രമാണിച്ച് സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ്…
Read More » - 21 October
മലയാള ദിനം: ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്
തിരുവനന്തപുരം: ഈ വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12…
Read More » - 21 October
പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണു : മുപ്പതോളം കുട്ടികൾക്ക് പരിക്ക്, രണ്ട് അധ്യാപകർക്ക് ഗുരുതരം
കാസർഗോഡ്: പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണ് മുപ്പതോളം കുട്ടികൾക്ക് പരിക്ക്. രണ്ട് അധ്യാപകർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു. Read Also :…
Read More » - 21 October
മയക്കുമരുന്നിനെതിരെ പോരാടാൻ തിങ്കളാഴ്ച എല്ലാവരും വീടുകളില്‍ ദീപം തെളിയിക്കണമെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി നാളെ (സെപ്റ്റംബര്‍22) എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും…
Read More » - 21 October
സൂചികകൾ ഉയർന്നു, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് വ്യാപാരം നേട്ടത്തോടെയാണ് ആരംഭിച്ചത്. സെൻസെക്സ് 104.25 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,307.15 ൽ വ്യാപാരം…
Read More » - 21 October
സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം
തിരുവനന്തപുരം: 2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം…
Read More » - 21 October
12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു : 71കാരന് മൂന്നു വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 71കാരന് മൂന്നു വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊന്നക്കാട് കെ.കെ. നഗർ…
Read More » - 21 October
സൈനികന്റെ മുഖത്ത് ആദ്യം അടിച്ചത് പോലീസ്, അടുത്ത അടി വിഷ്ണു തടഞ്ഞു: സ്റ്റേഷനിൽ സംഭവിച്ചത്
കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വെച്ച് സൈനികനെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഫ്തിയിലുള്ള പോലീസുകാരനായ പ്രകാശ് ചന്ദ്രന് സൈനികനായ വിഷ്ണുവിന്റെ മുഖത്തിടിക്കുകയായിരുന്നു. സൈനികനായ വിഷ്ണുവിന്റെ മുഖത്ത് രണ്ടാമതും…
Read More » - 21 October
മൂൺലൈറ്റിംഗ്: മാനദണ്ഡങ്ങളിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച് ഇൻഫോസിസ്
ടെക് ലോകത്ത് അടുത്തിടെ ഏറെ ചർച്ചാ വിഷയമായി മാറിയ ഒന്നാണ് മൂൺലൈറ്റിംഗ് അഥവാ, ഒരേ സമയം രണ്ടു കമ്പനികൾക്ക് വേണ്ടി തൊഴിൽ ചെയ്യുന്ന പ്രവണത. കഴിഞ്ഞ ഏതാനും…
Read More » - 21 October
കുട്ടികൾക്ക് തുണയായി ‘കുഞ്ഞാപ്പ്’: മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള…
Read More » - 21 October
ഇന്ത്യയിൽ ഡാറ്റ സെന്ററുകൾ നിർമ്മിക്കാനൊരുങ്ങി ഫോൺപേ, കോടികളുടെ നിക്ഷേപം നടത്തിയേക്കും
രാജ്യത്ത് പുതിയ നിക്ഷേപ പദ്ധതികളുമായി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനമായ ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനാണ് ഫോൺപേ പദ്ധതിയിടുന്നത്. രാജ്യത്ത് ഡാറ്റ സെന്ററുകളുടെ…
Read More » - 21 October
മുൻകാമുകി സെലീനയുടെ മടിയിൽ ഭാര്യ; വൈറൽ ചിത്രം – പ്രതികരിച്ച് ജസ്റ്റിൻ ബീബർ
ജസ്റ്റിൻ ബീബറുടെ ഭാര്യ ഹെയ്ലി ബീബറും തന്റെ മുൻ കാമുകിയും ഗായികയുമായ സെലീന ഗോമസും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ഇതിൽ പ്രതികരണവുമായി ജസ്റ്റിൻ…
Read More » - 21 October
നീലക്കുറിഞ്ഞി: സഞ്ചാരികൾക്ക് നിയന്ത്രണം
തിരുവനന്തപുരം: നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക. സന്ദർശകർ മെയിൻ ഗേറ്റ് വഴി…
Read More » - 21 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 342 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 342 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 330 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 October
‘പച്ച കലർന്ന ചുവപ്പ്’: തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത് എഴുതാന്‍ സമയമില്ലാത്തത് കൊണ്ടെന്ന് ജലീൽ
തന്റെ ആത്മകഥയായ ‘പച്ച കലര്‍ന്ന ചുവപ്പ്’ മലയാളം വാരിക നിര്‍ത്തി വച്ചത് യാത്രകള്‍ മൂലം തനിക്ക് എഴുതാന്‍ സമയമില്ലാത്തത് കൊണ്ടാണെന്നും ഇതിനെക്കുറിച്ച് മാധ്യമവും മീഡിയാ വണ്ണും കള്ളം…
Read More » - 21 October
ബ്ലാക്ക്മെയിലിംഗ് ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ബ്ലാക്ക്മെയിലിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമ ലംഘകർക്ക് 2 വർഷം തടവും 56.3 ലക്ഷം മുതൽ 1.1 കോടി രൂപ…
Read More » - 21 October
ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവ്: പിന്നാലെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍
കരാർ എഴുതി ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്ത് വന്നതിന് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ…
Read More » - 21 October
ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ? ഉടനടി പരിഹാരത്തിന് പെരുംജീരകം കൊണ്ടൊരു വിദ്യ
വയറ്റിനുള്ളിൽ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥമാകുന്ന സമയത്ത് പലവിധത്തിലുള്ള പരിഹാര മാർഗങ്ങൾ നാം തേടാറുണ്ട്. എന്നാൽ, ഒരുപാട് സമയമെടുക്കാതെ പെട്ടെന്ന് പരിഹാരം ലഭിക്കുന്നതിനുള്ള മാർഗമാണ് പെരുംജീരകം. വയറ്റിൽ ഗ്യാസ്…
Read More » - 21 October
കാസര്‍ഗോഡ് ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ് 20 കുട്ടികൾക്ക് പരിക്ക്
കാസര്‍ഗോഡ്: പന്തൽ തകർന്ന് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. 20 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. കാസര്‍ഗോഡ് നടന്ന സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെയാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയാണ് പന്തൽ തകർന്ന്…
Read More »