Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -26 October
ഇഞ്ചിചായ ശീലമാക്കൂ; അറിയാം ഇഞ്ചിയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി
ഇഞ്ചിക്കറി, ഇഞ്ചി മിഠായി, ഇഞ്ചി ചായ എന്നിങ്ങനെ ഇഞ്ചി ഉപയോഗിച്ച് നിരവധി ഭക്ഷണ വിഭവങ്ങളാണ് നാം മലയാളികൾ ഉണ്ടാക്കാറുള്ളത്. മിക്ക ആഹാരങ്ങളിലും ഇഞ്ചി ചേർക്കുന്നതും നമ്മുടെ…
Read More » - 26 October
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങള്‍!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 26 October
മൂന്നാറില്‍ സ്ട്രോബറി വസന്തം വരവേൽക്കാം
ഇടുക്കി: മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞിക്കു ശേഷം സ്ട്രോബറിയും പുതിയ വര്‍ണ്ണ വസന്തമൊരുക്കുകയാണ്. മൂന്നാറിലെ സമശീതോഷ്ണ കാലാവസ്ഥ സ്ട്രോബറി കൃഷിക്ക് അനുയോജ്യമാണ്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലാണ് സ്ട്രോബറി കൃഷിക്ക്…
Read More » - 26 October
‘അടുത്ത നരബലിക്കായി ഒരുങ്ങിയിരുന്നോ’! ജയിലിൽ കഴിയുന്ന ഭഗവൽ സിംഗ് ഫേസ്ബുക്കിൽ, കമന്റുകൾക്ക് മറുപടി
പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതികളായ ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി പോലീസ്. കേസിനെ കുറിച്ച്…
Read More » - 26 October
അതിദാരിദ്ര്യ നിർമ്മാർജന ഉപപദ്ധതി: അവകാശ രേഖകളുടെ വിതരണോദ്ഘാടനം നടത്തി
ഇടുക്കി: അതിദ്രരിദ്രരെ കണ്ടെത്തുന്ന അതിദാരിദ്ര്യ നിർമ്മാർജന ഉപപദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് നൽകുന്ന അവകാശ രേഖകളുടെ കട്ടപ്പന നഗരസഭാതല വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ വാർഡ്…
Read More » - 26 October
‘സീതാരാമനായ’ ഋഷി സുനക്കും അക്ഷതാ മൂർത്തിയും: റീൽസ് പങ്കുവെച്ച് അലിഷ ചിനായ്
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യയും ആഹ്ലാദിച്ചു. അതൊരു ചർത്ര നിമിഷമായിരുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേർന്നു. ഇതിൽ ബോളിവുഡ് ഗായിക അലിഷ…
Read More » - 26 October
ബദാം കഴിക്കുന്നത് വയറിന് ഗുണമാണോ? അറിയേണ്ടത്…
ധാരാളം ആരോഗ്യഗുണങ്ങളുള്ള നട്ട് ആണ് ബദാമെന്ന് നമുക്കറിയാം. ഇത് പതിവായി മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തെ പലരീതിയിലാണ് സ്വാധീനിക്കുക. ഇക്കൂട്ടത്തില്‍ ഉദരസംബന്ധമായ ഗുണങ്ങളും ഉണ്ട് എന്നാണ് വ്യക്തമാക്കുന്നത്.…
Read More » - 26 October
ഇന്ത്യ-പാകിസ്ഥാൻ സൂപ്പര്‍ 12 പോരാട്ടം: ഇന്ത്യൻ ജയത്തിൽ ആവേശം കാണിക്കാതെ ഗംഭീർ! വീഡിയോ പുറത്ത്
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ തകർത്ത് അവിശ്വസനീയ ജയം പിടിച്ചെടുത്തപ്പോഴും കമന്ററി ബോക്സില്‍ തണുപ്പന്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം…
Read More » - 26 October
മുഖകാന്തി കൂട്ടാൻ നാരങ്ങ ഇങ്ങനെ ഉപയോഗിക്കൂ
മുഖത്തെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ പല വീട്ടുവൈദ്യങ്ങളും നാം ഉപയോഗിക്കാറുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരം ചർമ്മത്തിൽ എത്തുകയും ഗുണങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരം…
Read More » - 26 October
‘നിങ്ങൾ മണ്ടന്മാരാണോ? അതോ അഭിനയിക്കുകയാണോ?’: പാകിസ്ഥാൻ ആരാധകരോട് മുൻ പാകിസ്ഥാൻ ക്യാപ്റ്റന്റെ ചോദ്യം
മെൽബൺ ഗ്രൗണ്ടിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനെതിരെ ആവേശകരമായ വിജയം നേടാൻ ടീമിനെ സഹായിച്ചത് വിരാട് കോഹ്ലിയുടെ ഗംഭീര ബാറ്റിങ് ആയിരുന്നു. അവസാന ഓവർ…
Read More » - 26 October
നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസ് അടുത്ത മാസം 30 ന് വീണ്ടും പരിഗണിക്കും. നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു. ഈ…
Read More » - 26 October
‘അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണ് എന്ന് പറയുന്നത് ശരിയല്ല, അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല’: മണിയുടെ മകൾ
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഇപ്പോളിതാ അച്ഛന്റെ ഓർമ്മകൾ പങ്കിട്ട മകൾ ശ്രീലക്ഷ്മിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.…
Read More » - 26 October
മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം: തകര്‍ന്നുവീണ സ്ലാബിനുള്ളില്‍ കുടുങ്ങി രണ്ട് മരണം
കൊച്ചി: മരടിലെ ഗാന്ധി സ്ക്വയറിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ സുശാന്ത് (35), ശങ്കർ (25) എന്നിവരാണ്…
Read More » - 26 October
ടി20 ലോകകപ്പ് സൂപ്പര്‍ 12: അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 158 റണ്‍സ് വിജയലക്ഷ്യം
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അയർലൻഡ് 19.2 ഓവറില്‍ 157ന് ഓള് ഔട്ടായി.…
Read More » - 26 October
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 26 October
‘ഇന്ത്യൻ കറൻസിയിൽ ഗണപതിയും ലക്ഷ്മിയും വേണം’: അരവിന്ദ് കെജ്രിവാൾ പറയുന്നു
ന്യൂഡൽഹി: പുതിയ നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇനി അച്ചടിക്കുന്ന കറൻസികളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ…
Read More » - 26 October
ചാവേർ സ്ഫോടനം: പോപ്പുലര്‍ ഫ്രണ്ടിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നീരീക്ഷിക്കും – എൻ.ഐ.എയുടെ സംശയങ്ങളിങ്ങനെ
കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനത്തെത്തുടര്‍ന്ന് നിരോധിത സഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നിരീക്ഷിക്കാനൊരുങ്ങി എൻ.ഐ.എ. പ്രവർത്തകരെ നിരീക്ഷിക്കണമെന്ന് എൻ.ഐ.എ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഭ്യന്തര…
Read More » - 26 October
കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
എറണാകുളം: കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ കതിരൂർ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസിൽ കെ. വിഥുനെയാണ് തൂങ്ങി…
Read More » - 26 October
സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്ഷന്
കൊച്ചി: എറണാകുളത്ത് സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്ഷന്. എറണാകുളം എ.ആര് ക്യാമ്പിലെ അമലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണ്ണം അമല്‍ദേവ് പണയം വച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി.…
Read More » - 26 October
കേരള പിറവി 2022: ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാള ഭാഷയുടെ പേരില്‍ – അറിയാം ആ ചരിത്രം
തിരുവനന്തപുരം: ഐക്യകേരളത്തിന് ഈ വരുന്ന നവംബർ ഒന്നിന് 66 വയസ് തികയുകയാണ്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെയ്ക്കാനൊരുങ്ങുകയാണ് കേരളം. 1956…
Read More » - 26 October
അകാരണമായി പോലീസ് തടഞ്ഞതോടെ പി.എസ്.സി പരീക്ഷ എഴുതാനായില്ല, പരാതി: പോലീസുകാരന് സസ്പെന്ഷന്
കോഴിക്കോട്: പോലീസ് തടഞ്ഞതോടെ പി.എസ്.സി പരീക്ഷ എഴുതാനായില്ലെന്ന് യുവാവിന്റെ പരാതി. രാമനാട്ടുകര അരുണ്‍ നിവാസില്‍ അരുണ്‍ ആണ് പോലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി.…
Read More » - 26 October
ഫിറോസ് ദുബായിൽ നിന്ന് നാടുകടത്തപ്പെട്ടയാൾ, ശരീരത്തില്‍ തീപിടിക്കുന്ന രാസലായനി: മുബിന്റെ ഐ.എസ് ബന്ധം പുറത്ത്
കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ആണ് പോലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട…
Read More » - 26 October
അൗമു ഹാജി: പക്ഷി കാഷ്ഠം കൊണ്ട് പുകവലിച്ചു, വെള്ളത്തോട് ഭയം-മാസങ്ങൾക്ക് മുന്നേ നാട്ടുകാർ പിടിച്ച് കുളിപ്പിച്ചത് വിനയായി?
ഇറാനിയൻ മനുഷ്യനായ അമൗ ഹാജിയുടെ മരണം വാർത്തകളിൽ ഇടംപിടിക്കുന്നതിന്റെ കാരണം, അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെയാണ്. അരനൂറ്റാണ്ടിലേറെയായി അദ്ദേഹം കുളിക്കാറില്ലായിരുന്നു. ഫാര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ ആയിരുന്നു ഹാജി ജീവിച്ചിരുന്നത്.…
Read More » - 26 October
ഉച്ച ഭക്ഷണത്തിന് നൽകിയത് തണുത്ത സാന്ഡ്വിച്ച്: ബഹിഷ്കരിച്ച് ഇന്ത്യൻ താരങ്ങൾ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ നാളെ നെതർലൻഡ്സിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം. പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്സിനെ…
Read More » - 26 October
ദേശീയപാതയില്‍ രണ്ടിടത്ത് ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് മരണം
ചേര്‍ത്തല: ചേര്‍ത്തല ദേശീയപാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം. പട്ടണക്കാടും ചേര്‍ത്തല പോലീസ് സ്റ്റേഷന് സമീപത്തും ആണ് അപകടം നടന്നത്. ദേശീയപാതയില്‍ പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറിക്ക്…
Read More »