Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -29 October
ഗോൾഡൻ വിസക്കാർക്ക് ഡ്രൈവിങ് ലൈസൻസ് നടപടികൾ ലളിതമാകും: അറിയിപ്പുമായി ദുബായ്
ദുബായ്: ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നടപടി ക്രമങ്ങൾ ലളിതമാക്കി ദുബായ്. യുഎഇയിലെ ഏത് എമിറേറ്റിലുള്ളവർക്കും ദുബായിൽ ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസ് ലഭിക്കാൻ നാട്ടിലെ ഡ്രൈവിങ് ലൈസൻസ്…
Read More » - 29 October
ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിങ്ങിനെതിരെ ലണ്ടനിൽ കനത്ത പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം
ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിങ്ങിനെതിരെ ലണ്ടനിലെ ബിബിസി ആസ്ഥാന ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ. അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസി കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഹിന്ദു…
Read More » - 29 October
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഇന്ത്യൻ ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിട്ടുള്ളത്. പുതുക്കിയ…
Read More » - 29 October
ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ ജീവിതനിലവാരമുറപ്പാക്കാൻ ഇടപെടലുകൾ നടത്തും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഓൺലൈൻ ടാക്സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് കാര്യക്ഷമമായ ഇടപെടലുകൾ…
Read More » - 29 October
2003ൽ കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവ്
ന്യൂഡൽഹി: ജമ്മുകാശ്മീരിൽ 2003ൽ 24 കാശ്മീരിപണ്ഡിറ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പുനരന്വേഷണം വരുന്നു. കേസിൽ പുനർവിചാരണ നടത്താനാണ് ഹൈക്കോടതിയുടെ നിർദേശം. ഷോപിയാൻ ജില്ലയിലെ നദിമാർഗിൽ വെച്ച് ഭീകരർ നടത്തിയ…
Read More » - 29 October
നടന്നത് ഒരു വെൽ പ്ലാൻഡ് മർഡർ? പെണ്ണ് ഒരുക്കുന്ന ചതിക്കുഴിയിൽ അറിയാതെ വീഴുന്ന പുരുഷന്മാരുണ്ട്: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് പാറശാലയിലെ ഷാരോൺ എന്ന മോൻ്റെ മരണത്തിനു പിന്നിലെ ദുരൂഹത ചുരുളഴിയേണ്ടിയിരിക്കുന്നു. ഷാരോൺ എന്ന കുട്ടിയുടെ മരണത്തിനു പിന്നിൽ ഒരു പ്രണയത്തിൻ്റെ കഥയ്ക്ക് ഒപ്പം…
Read More » - 29 October
ക്യാഷ് ഓൺ ഡെലിവറിക്ക് അധിക പണം നൽകണം, പുതിയ മാറ്റങ്ങളുമായി ഫ്ലിപ്കാർട്ട്
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ക്യാഷ് ഓൺ ഡെലിവറിയിലൂടെ സാധനങ്ങൾ ബുക്ക് ചെയ്യുന്നവർ ഇനി അധിക പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 29 October
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ അനൂപ് മേനോൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ അനൂപ് മേനോൻ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച്…
Read More » - 29 October
ഭർത്താവിന്റെ ‘വികൃതമായ’ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: യുവതി പിടിയില്‍
പീഡോഫൈല്‍ ഭര്‍ത്താവിന്റെ ‘വികൃതമായ’ ലൈംഗിക പ്രേരണകളെ തൃപ്തിപ്പെടുത്താന്‍ വളർത്തുനായയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച് യുവതി. യുവതി വളർത്തുനായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത് ഭർത്താവിന്…
Read More » - 29 October
ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു അന്വേഷണവും ഉണ്ടാകില്ല: ഒരു കേന്ദ്ര ഏജന്‍സികളും വേട്ടയാടില്ലെന്ന് മനീഷ് സിസോദിയ
ഡല്‍ഹി: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു അന്വേഷണവും കേന്ദ്ര ഏജന്‍സികളും ഒരാളെയും വേട്ടയാടില്ലെന്നും താന്‍ ആം ആദ്മി പാര്‍ട്ടി നേതാവായതിനാലാണ്…
Read More » - 29 October
കൈപ്പാട് അരി: ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു
ന്യൂഡൽഹി: കൈപ്പാട് അരിയുടെ ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ)…
Read More » - 29 October
ഫ്ലിപ്കാർട്ട്: നടപ്പു സാമ്പത്തിക വർഷം 31 ശതമാനം വരുമാന വളർച്ച
നടപ്പു സാമ്പത്തിക വർഷത്തിൽ ഉയർന്ന വരുമാന വളർച്ചയുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. കണക്കുകൾ പ്രകാരം, 31 ശതമാനം വരുമാന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. അതേസമയം, വരുമാനം…
Read More » - 29 October
ഷാരോൺ രാജും കാമുകിയുമായുള്ള അവസാന വാട്സ് ആപ്പ് സന്ദേശം പുറത്ത്
തിരുവനന്തപുരം: പാറശ്ശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്റെ മരണത്തില്‍ കൂടുതല്‍ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് കുടുംബം. ഷാരോൺ രാജും കാമുകിയുമായുള്ള അവസാന വാട്സ് ആപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…
Read More » - 29 October
മാരുതി സുസുക്കി: രണ്ടാം പാദ ഫലങ്ങളിൽ വൻ മുന്നേറ്റം
രണ്ടാം പാദ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. കണക്കുകൾ പ്രകാരം, 2,112.5 കോടി…
Read More » - 29 October
ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു ഒരു പരിധി വരെ തടയാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 29 October
ദുബായ്- കണ്ണൂർ വിമാന സർവീസ് നവംബർ ഒന്നു മുതൽ ആരംഭിക്കും: അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ്: ദുബായ്- കണ്ണൂർ വിമാന സർവീസ് നവംബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽ നിന്ന് വൈകിട്ട്…
Read More » - 29 October
‘എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെ പറ്റുമായിരുന്നു, എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് ഞാൻ അങ്ങനെ ചെയ്യുമോ?’
തിരുവനന്തപുരം: പാറശാലയിലെ യുവാവിന്റെ ദുരൂഹമരണത്തിൽ ആരോപണ വിധേയയായ പെൺകുട്ടിയും മരണപ്പെട്ട ഷാരോണിന്റെ അച്ഛനും തമ്മിൽ നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്. തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ…
Read More » - 29 October
ഗ്ലെന്‍ ഫിലിപ്സിസിന് തകർപ്പൻ സെഞ്ചുറി: ലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്കോർ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പര്‍12 പോരാട്ടത്തിൽ ന്യൂസിലന്‍ഡിന് മികച്ച സ്കോർ. ഗ്ലെന്‍ ഫിലിപ്സിന്റെ സെഞ്ചുറി മികവിലാണ് ലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡ് മികച്ച സ്കോർ നേടിയത്. തുടക്കത്തില്‍ 15 റണ്ണിനിടെ…
Read More » - 29 October
സാമ്പത്തിക പ്രതിസന്ധി: കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ പ്രവർത്തനം നിലച്ചു
പത്തനംതിട്ട: കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ഏഴ് മാസമായി പൊതുമേഖലാ സ്ഥാപനമായ കമ്പനിയിൽ ഉത്പാദനം നടക്കുന്നില്ല. പ്രവർത്തന മൂലധനം ഇല്ലാത്തതാണ്…
Read More » - 29 October
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഫ്യൂഷൻ മൈക്രോ ഫിനാൻസ്
മാർക്കറ്റ് റെഗുലേറ്റയായ സെബിയുടെ അനുമതി ലഭിച്ചതോടെ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഫ്യൂഷൻ മൈക്രോ ഫിനാൻസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 2 മുതലാണ് പ്രാഥമിക ഓഹരി…
Read More » - 29 October
പ്രണയച്ചതി: മൂന്ന് പെണ്‍കുട്ടികള്‍ ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, രണ്ടുപേര്‍ മരിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് പേര് മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. സെഹോര്‍ ജില്ലയിലെ ആഷ്ത ടൗണിലുള്ള സ്കൂളില്‍ പഠിക്കുന്ന…
Read More » - 29 October
ജസ്പ്രീത് ബുംറ അടുത്ത് തന്നെ വിരമിക്കുമെന്ന് ജെഫ് തോംസൺ
സിഡ്നി:ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെ പോലെ വ്യത്യസ്തമായ ആക്ഷനിൽ ബോൾ ചെയ്യാൻ പറ്റുന്ന ബൗളർക്ക് അതെ ആക്ഷൻ കാരണത്താൽ വലിയ ഒരു കരിയർ കിട്ടിയേക്കില്ലെന്ന് മുൻ…
Read More » - 29 October
‘എനിക്ക് പറ്റുന്നില്ല അമ്മാ… വേഗം വാ…’: സ്കൂളിലേക്ക് ഓടിയെത്തുമ്പോൾ വയറിൽ കൈ അമർത്തി നിലത്തിരിക്കുകയായിര…
സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവം മൂലം മകളുടെ ജീവൻ വരെ അപകടത്തിലായ സംഭവം വെളിപ്പെടുത്തി ഒരമ്മ. മകളുടെ ജഹീവാൻ തന്നെ അപകടത്തിലായ ഒരു മണിക്കൂർ മറക്കാനാകില്ലെന്ന്…
Read More » - 29 October
രണ്ടാം പാദത്തിൽ മുന്നേറ്റം കൈവരിച്ച് വി- ഗാർഡ്
രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി- ഗാർഡ്. കണക്കുകൾ പ്രകാരം, 986.14 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ് കൈവരിച്ചിരിക്കുന്നത്.…
Read More » - 29 October
മല്ലിയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. ഈ പോഷകങ്ങളോടൊപ്പം നാരുകൾ, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ കെ, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.…
Read More »