Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -3 November
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു: അക്രമി അറസ്റ്റിൽ
ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കുമ്പോൾ നടന്ന ആക്രമണത്തിൽ ഇമ്രാൻ ഖാന്റെ കാലിൽ വെടിയേറ്റു. അദ്ദേഹത്തെ ഉടൻ തന്നെ…
Read More » - 3 November
യുഎഇയില്‍ പുരാതന ക്രൈസ്തവ സന്യാസി മഠം കണ്ടെത്തി: ചരിത്രത്തെ മാറ്റി മറിക്കുന്ന കണ്ടെത്തല്‍
അബുദാബി: യുഎഇയില്‍ വീണ്ടും പുരാതന ക്രൈസ്തവ സന്യാസി മഠത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാം മതം പ്രചരിക്കുന്നതിന് മുന്‍പ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്യാസി മഠമാണ്…
Read More » - 3 November
പുതിയ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്
ചണ്ഡീഗഡ്: ഐപിഎല്ലിലെ പതിനാറാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഇന്ത്യന്‍ ഏകദിന ടീമിന്റെ ഓപ്പണറായ ശിഖർ ധവാനാണ് അടുത്ത സീസണില്‍ പഞ്ചാബിനെ നയിക്കുക. കഴിഞ്ഞ…
Read More » - 3 November
സ്വർണ്ണക്കടത്ത്: സർക്കാരിനെ പിരിച്ചു വിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ഉയർത്തിയത് വളരെ ഗൗരവത്തിൽ ഉള്ള…
Read More » - 3 November
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ തടയാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 3 November
മാരുതി സുസുക്കി: ഹരിയാനയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ഉടൻ ആരംഭിക്കും
ഇന്ത്യയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ആരംഭിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. കാറുകളുടെ ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ഉൽപ്പാദന കേന്ദ്രമെന്ന ആശയത്തിലേക്ക് കമ്പനി എത്തിയത്.…
Read More » - 3 November
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 17 ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 17 ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 3 November
പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കാണിക്കാതെ എമിഗ്രേഷൻ പൂർത്തിയാക്കാം: ബയോമെട്രിക് സംവിധാനവുമായി മിഡ്ഫീൽഡ് ടെർമിനൽ
അബുദാബി: ഫേഷ്യൽ റെക്കഗ്നിഷൻ വഴി എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കാവുന്ന നവീന ബയോമെട്രിക് സംവിധാനം സജ്ജമാക്കി അബുദാബി മിഡ്ഫീൽഡ് ടെർമിനൽ. പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കാണിക്കാതെ എമിഗ്രേഷൻ നടപടികൾ…
Read More » - 3 November
‘മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജ്ജിച്ച് പോയി: സ്വപ്നയുടെ പുസ്തകം വാങ്ങി എല്ലാവരും വായിക്കണം’
തിരുവനന്തപുരം: സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്നും സ്വപ്നയുടെ കൈയിൽ എല്ലാ തെളിവും ഉണ്ടെന്നും വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.…
Read More » - 3 November
ആഭ്യന്തര സൂചികകൾ ഇടിഞ്ഞു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ കനത്ത പ്രതിരോധം തീർത്തെങ്കിലും ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 70 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 3 November
സ്ത്രീകളിലെ വെള്ളപോക്കിന് പരിഹാരം
പൊതുവേ സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക്. കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ ഇത് കണ്ടു വരുന്നുണ്ട്. എന്നാൽ, ഇത് ഒരു രോഗം അല്ല. എങ്കിലും ചിലരിലെങ്കിലും…
Read More » - 3 November
നിങ്ങളുടെ വിവാഹ ജീവിതം ആകുലതകളും പ്രശ്നങ്ങളും നിറഞ്ഞതാണോ ? എങ്കില്‍ ഹൃദയം അപകടത്തില്‍
നിങ്ങളുടെ വിവാഹ ജീവിതം ആകുലതകളും പ്രശ്നങ്ങളും നിറഞ്ഞതാണോ ? എങ്കില്‍ ഹൃദയം അപകടത്തില്‍ വിവാഹവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ? ഈ ചോദ്യം കേട്ടാല്‍ എല്ലാവരും ഞെട്ടും. എന്നാല്‍…
Read More » - 3 November
സ്ത്രീകളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 3 November
ഹാഷിഷ് ഓയിലും എംഡിഎംഎയുമായി രണ്ട് യുവാക്കൾ കോതമംഗലത്ത് അറസ്റ്റിൽ
കോതമംഗലം: മയക്കു മരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി സാഗർ, ചോറ്റാനിക്കര സ്വദേശി ജോ റൈമൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 3 November
സ്ഥിര നിക്ഷേപങ്ങൾക്ക് അധിക പലിശ, നിരക്കുകൾ വീണ്ടും പുതുക്കി ഐസിഐസിഐ ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. 2 കോടി മുതൽ 5 കോടി രൂപ വരെയുള്ള…
Read More » - 3 November
വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോൺ കോളുകളോട് പ്രതികരിക്കരുത്: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 3 November
ചർമപ്രശ്നങ്ങൾക്ക് വെളുത്തുള്ളി
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. അഞ്ചാറ് അല്ലി…
Read More » - 3 November
പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങള്‍ പൊളിച്ച് ഫ്ളൈഓവര്‍ പണിയാന്‍ സര്‍ക്കാര്‍ നീക്കം: വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങള്‍ പൊളിച്ച് ഫ്ളൈഓവര്‍ പണിയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ സമരത്തിന് ഒരുങ്ങുന്നു.…
Read More » - 3 November
അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരും, അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുത്: പ്രധാനമന്ത്രി
ഡല്‍ഹി: എത്ര ശക്തനാണെങ്കിലും അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരന് രാഷ്ട്രീയ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്…
Read More » - 3 November
ഭൂരിഭാഗം റോഡുകളും ബി എം & ബി സി നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ബി എം & ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോതമംഗലം നിയോജക…
Read More » - 3 November
അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹത
കോട്ടക്കല്‍: മലപ്പുറം കോട്ടക്കല്‍ ചെട്ടിയാംകിണറില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ കുടുംബപ്രശ്നമാണെന്ന് നിഗമനം. നാംകുന്നത്തു റാഷിദ് അലിയുടെ ഭാര്യ സഫ്വ (26),…
Read More » - 3 November
വായ്പ്പുണ്ണിന് പരിഹാരമായി ബേക്കിംഗ് സോഡ
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ…
Read More » - 3 November
ഒക്ടോബറിലെ ഐസിസി പുരുഷ താരം: ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരവും
ദുബായ്: ഒക്ടോബറിലെ ഐസിസി പുരുഷ താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ഇന്ത്യന്‍ താരം വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, സിംബാബ്വെ താരം സിക്കന്ദര്‍ റാസ എന്നിവരാണ്…
Read More » - 3 November
പൊതുസ്വത്ത് അപഹരിച്ചു: 11 പേർക്ക് 65 വർഷത്തെ തടവും പിഴയും വിധിച്ച് പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: പൊതുസ്വത്ത് അപഹരിച്ചതിന് 11 പേർക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. പ്രതികളായ 11 പേർക്ക് 65 വർഷത്തെ തടവും 29 ദശലക്ഷം റിയാൽ പിഴയുമാണ് സൗദി…
Read More » - 3 November
ആൾതാമസമില്ലാത്ത വീട്ടുമുറ്റത്ത് സ്കോർപ്പിയോ കാർ കത്തി നശിച്ചു
തിരുവല്ല: ആൾതാമസമില്ലാത്ത വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപ്പിയോ കാർ കത്തിനശിച്ചതായി പരാതി. കല്ലൂപ്പാറ കാളേച്ചിറപ്പടി ഐക്കര മലയിൽ പി.കെ നൈനാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട അയൽവാസിയായ ശിവ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള…
Read More »