ErnakulamNattuvarthaLatest NewsKeralaNews

ഹാ​ഷി​ഷ് ഓ​യി​ലും എം​ഡി​എം​എ​യുമായി ര​ണ്ട് യു​വാ​ക്ക​ൾ കോതമം​ഗലത്ത് അറസ്റ്റിൽ

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സാ​ഗ​ർ, ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ജോ ​റൈ​മ​ൻ എ​ന്നി​വ​രെയാ​ണ് അ​റ​സ്റ്റ് ചെയ്ത​ത്

കോ​ത​മം​ഗ​ലം: മ​യ​ക്കു മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​യിൽ. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സാ​ഗ​ർ, ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ജോ ​റൈ​മ​ൻ എ​ന്നി​വ​രെയാ​ണ് അ​റ​സ്റ്റ് ചെയ്ത​ത്.

Read Also : വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോൺ കോളുകളോട് പ്രതികരിക്കരുത്: മുന്നറിയിപ്പുമായി ഒമാൻ

ന​ഗ​ര​ത്തി​ലെ തീ​യ​റ്റ​റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 20 ചെ​റി​യ കു​പ്പി​ക​ളി​ലാ​യി ഹാ​ഷി​ഷ് ഓ​യി​ലും ചെ​റി​യ അ​ള​വി​ൽ എം​ഡി​എം​എ​യും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

Read Also : പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങള്‍ പൊളിച്ച് ഫ്‌ളൈഓവര്‍ പണിയാന്‍ സര്‍ക്കാര്‍ നീക്കം: വ്യാപക പ്രതിഷേധം

പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button