Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -21 November
‘സെക്രട്ടറിയേറ്റിൽ ഒപ്പിട്ടിട്ട് ഗവർണർക്കെതിരെ സമരത്തിന് പോയ അഡീഷണൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരുടെ വിവരങ്ങൾ കൈമാറി’
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നത് സിപിഎം ആണെന്ന് ആരോപിച്ച് ബിജെപി നേതാവ് എസ് സുരേഷ്. സർക്കാർ ജോലിക്കാർ സമരത്തിന് പോകാൻ പാടില്ലെന്ന നിയമം മറികടന്ന് ഗവർണർക്കെതിരേയുള്ള…
Read More » - 21 November
ട്വിറ്ററിൽ രണ്ടാം ഘട്ട പിരിച്ചുവിടലിന് തുടക്കമിട്ട് മസ്ക്, കൂടുതൽ ജീവനക്കാർ പുറത്തേക്ക്
ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം രണ്ടാം ഘട്ട പിരിച്ചുവിടൽ നടപടികളുമായി ഇലോൺ മസ്ക് വീണ്ടും രംഗത്ത്. ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നവംബർ 21 മുതലാണ് രണ്ടാം ഘട്ട…
Read More » - 21 November
കാറിലെ കൂട്ട ബലാത്സംഗം: യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം
കൊച്ചി: കൊച്ചി കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആയുധ നിയമപ്രകാരം 2017-ല്‍ മിഥുനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…
Read More » - 21 November
ചേർത്തലയിലെ പൊലീസ് ക്വാട്ടേഴ്സിൽ പൊട്ടിത്തെറി: കെട്ടിടം പൂർണമായും തകർന്നു, പൊള്ളലേറ്റ പോലീസുകാരൻ ആശുപത്രിയിൽ
ചേർത്തല: ചേർത്തലയിലെ പൊലീസ് ക്വാട്ടേഴ്സിൽ വൻ സ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു. സ്റ്റേഷനിലെ സി പി ഒ സുനിൽ കുമാർ കെട്ടിടത്തിനുള്ളിൽ മൊബൈയിൽ ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു…
Read More » - 21 November
പള്ളിയിൽ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം: ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി
കോഴിക്കോട്: സിനിമ ചിത്രീകരണത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി പരാതി. ചേന്ദമംഗലൂരിൽ മസ്ജിദുൽ മനാർ എന്ന പള്ളിയിൽ വെച്ച് നടന്ന സിനിമ ചിത്രീകരണമാണ് കാറിൽ എത്തിയ…
Read More » - 21 November
ഓപ്പോ റെനോ 9 സീരീസിലെ ഫീച്ചർ വിവരങ്ങൾ പുറത്തുവിട്ടു, കൂടുതൽ വിവരങ്ങൾ അറിയാം
ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ റെനോ 9 സീരീസിൽ എത്തുന്ന ഹാൻഡ്സെറ്റുകളുടെ ഫീച്ചർ വിവരങ്ങൾ പുറത്തുവിട്ടു. ഓപ്പോ റെനോ 9, ഓപ്പോ റെനോ 9 പ്രോ, ഓപ്പോ…
Read More » - 21 November
ഏഴ് മാസത്തിനകം 88,217 സംരംഭങ്ങള്‍ തുടങ്ങി: മന്ത്രി പി. രാജീവ്
വയനാട്: വ്യവസായ വകുപ്പ് ആവിഷ്കരിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ സംസ്ഥാനത്ത് ഏഴ് മാസം കൊണ്ട് 88217 സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചതായി വ്യവസായ- വാണിജ്യ- നിയമ…
Read More » - 21 November
സർക്കാർ പദ്ധതിയിലെ വീടിന്റെ പേരിൽ പണംതട്ടിപ്പ്: തെലങ്കാന മന്ത്രിയുടെ പി എയുടെ മകന് തൂങ്ങി മരിച്ചു
ഹെെദരാബാദ്: തെലങ്കാന മന്ത്രി ശ്രീനിവാസ് ഗൗഡിന്റെ പി എയുടെ മകന് ആത്മഹത്യ ചെയ്തു. മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ദേവേന്ദറിന്റെ മകനായ അക്ഷയ് കുമാറിനെയാണ് (20) മരിച്ച നിലയില്‍…
Read More » - 21 November
സുഹൃത്തായ സ്ത്രീയ്ക്കൊപ്പം ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് മരിച്ചു
കോട്ടയം: വനിതാ സുഹൃത്തിനൊപ്പം ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ എസ് പുരം കുന്നേൽ ജോബി ജോൺ (41) ആണ് മാവടിയിലെ…
Read More » - 21 November
മംഗളൂരു സ്ഫോടന കേസ് എന്‍ഐഎ ഏറ്റെടുക്കും: ഷാരിക്കിനെ കാണാന്‍ കുംടുംബം ആശുപത്രിയില്‍ എത്തി
ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിക്കിനെ സന്ദര്‍ശിക്കാന്‍ കുടുംബം ആശുപത്രിയിലെത്തി. വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട് പോയ ഷാരിക്കിന്റെ കൈവശമുണ്ടായിരുന്ന കുക്കര്‍ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചായിരുന്നു…
Read More » - 21 November
ഓക്കിടെൽ: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓക്കിടെൽ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ പുറത്തിറക്കി. ഓക്കിടെൽ ഡബ്ല്യുപി21 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഹാൻഡ്സെറ്റിൽ നിരവധി സവിശേഷതകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.…
Read More » - 21 November
അവസാന ശ്വാസം വരെയും ഇറാനിയന്‍ ജനതക്കൊപ്പം: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, നടി അറസ്റ്റില്‍
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പൊതു സ്ഥലത്ത് തലമറക്കാതെ പ്രത്യക്ഷപ്പെട്ടതിന് ഇറാനിലെ പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. 52 വയസു കാരിയായ ഹെന്‍ഗമെഹ് ഘാസിയാനിയെയാണ് കലാപത്തിന്…
Read More » - 21 November
മുടിയുടെ പ്രശ്നങ്ങൾക്ക് ശരവേഗം പരിഹാരം…മുട്ടയുടെ മഞ്ഞ കൊണ്ട്
മുടിയുടെ പ്രശ്നങ്ങൾക്ക് മുട്ട ഉപയോഗിക്കുന്നവർ നിരവധിയാണ്. മിനുസവും തിളക്കവുമുള്ള മുടിക്ക് മുട്ട അത്യുത്തമമാണെന്നും നമുക്കറിയാം. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് മുടിയിൽ പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. മുടിയുടെ…
Read More » - 21 November
രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയച്ചതിനെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രതികളെ വിട്ടയച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ…
Read More » - 21 November
ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് പ്രമുഖ കമ്പനിയായ ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ്. ഐപിഒ വില 474 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ച് ശതമാനം ഡിസ്കൗണ്ട് നിരക്കിലാണ് ഇത്തവണ…
Read More » - 21 November
നീരുറവ് പദ്ധതി പ്രഖ്യാപനം നവംബർ 24 ന്
തിരുവനന്തപുരം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റേയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീർത്തട പദ്ധതിരേഖ…
Read More » - 21 November
സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാനുള്ള ചില വഴികള്‍ അറിയാം
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍, ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 21 November
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ ബാങ്ക്, പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിറ്റി ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. നവംബറിൽ ഇത്…
Read More » - 21 November
വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമം : രണ്ടു യുവതികൾ അറസ്റ്റിൽ
വർക്കല: വ്യാജരേഖ ചമച്ച് 81 ലക്ഷത്തിന്റെ ലോൺ തട്ടാൻ ശ്രമിച്ച സംഭവത്തിൽ വർക്കലയിൽ രണ്ടു യുവതികൾ അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല…
Read More » - 21 November
ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ പാടില്ല: വിലക്ക് ഏർപ്പെടുത്തി കെ സുധാകരൻ
തിരുവനന്തപുരം: ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ഏർപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോണ്‍ഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനെയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് കെ…
Read More » - 21 November
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. സെൻസെക്സ് 519 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,145 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 148 പോയിന്റ് ഇടിഞ്ഞ്…
Read More » - 21 November
അമിതവണ്ണം കുറയ്ക്കാൻ കറ്റാർ വാഴ
വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍ വാഴക്ക് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ…
Read More » - 21 November
മദർ ഡയറി: പാൽ വില ഉയർത്തി, പുതുക്കിയ നിരക്കുകൾ അറിയാം
ഇന്ത്യയിലെ പ്രമുഖ പാൽ വിതരണക്കാരായ മദർ ഡയറി പാലിന്റെ വില വർദ്ധിപ്പിച്ചു. ഈ വർഷം നാലാം തവണയാണ് കമ്പനി പാൽ വില ഉയർത്തുന്നത്. ഫുൾ ക്രീം പാലിന്റെ…
Read More » - 21 November
തലയിലെ താരനകറ്റാൻ
ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന് ഉണ്ടാകുന്നത്. എണ്ണമയത്തോടും എണ്ണമയമില്ലാതെ വരണ്ടും താരന് വരാനുളള…
Read More » - 21 November
പോക്സോക്കേസിൽ യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട്…
Read More »