Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -25 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 213 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 213 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 230 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 November
മംഗളുരു സ്ഫോടനക്കേസ്: പ്രതിയുടെ ഫോണില്‍ ബോംബ് നിർമ്മാണ വീഡിയോയ്ക്കൊപ്പം സാക്കിര്‍ നായിക്കിന്റെ പ്രഭാഷണ വീഡിയോയും
മംഗളൂരു: മംഗളൂരു ഓട്ടോ സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ബോംബ് നിർമ്മാണ വീഡിയോയ്ക്കൊപ്പം ഇസ്ലാമിക പ്രഭാഷകൻ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണ വീഡിയോയും പോലീസ്…
Read More » - 25 November
അപരാജിത ഓൺലൈൻ സംവിധാനം: സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡന പരാതിയും നൽകാം
തിരുവനന്തപുരം: അപരാജിത ഓൺലൈൻ സംവിധാനത്തിലൂടെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹികപീഡന പരാതിയും നൽകാമെന്ന് കേരളാ പോലീസ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ…
Read More » - 25 November
ജമ്മു കശ്മീരില്‍ ബസിനുള്ളില്‍ സ്ഫോടക വസ്തു: അന്വേഷണം ആരംഭിച്ചതായി പോലീസ്
ജമ്മു കശ്മീർ: ജമ്മു കശ്മീരില്‍ ബസിനുള്ളില്‍ നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. കശ്മീരിലെ റംബാന്‍ ജില്ലയിലെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ 20ൽ അധികം യാത്രക്കാരുമായി പോവുകയായിരുന്ന മിനി…
Read More » - 25 November
വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്: വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന്…
Read More » - 25 November
അഞ്ചാംപനി പ്രതിരോധത്തിന് ശക്തമായ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: മീസൽസ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തപ്പോൾ…
Read More » - 25 November
തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധിച്ച വനിതാ കൗൺസിലർമാരെ ഉടുതുണി പൊക്കി കാണിച്ചു: ഡെപ്യൂട്ടി മേയർക്കെതിരെ പോലീസിൽ പരാതി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും സമരം…
Read More » - 25 November
കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി വർദ്ധിപ്പിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. കുടുംബശ്രീ…
Read More » - 25 November
കാന്താര’ക്കെതിരെയുള്ള തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളി
കോഴിക്കോട്: കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നൽകിയ ഹർജി തള്ളി ജില്ല കോടതി. വിഷയത്തിൽ…
Read More » - 25 November
വിളിക്കാതെ കേസ് വാദിക്കാനെത്തി: മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആളൂരിന് നോട്ടീസ്
കൊച്ചി: വക്കാലത്ത് ഇല്ലാതെ കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായതിന് അഡ്വക്കറ്റ് ആളൂരിന് വിമർശനം. കൊച്ചിയിൽ 19 വയസുള്ള മോഡലിനെ കൂട്ട ബലാൽസംഘം ചെയ്ത കേസിൽ പ്രതിയായ ഡിമ്പിളിന്…
Read More » - 25 November
സംരംഭക വർഷം പദ്ധതി: നിക്ഷേപത്തിലും തൊഴിലവസരത്തിലും കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം: വ്യവസായ മന്ത്രി
തിരുവനന്തപുരം: സംരംഭക വർഷം പദ്ധതി നിക്ഷേപത്തിലും തൊഴിലവസരത്തിലും കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. പദ്ധതി ആരംഭിച്ച് 235 ദിവസമാകുമ്പോൾ 2 ലക്ഷത്തിലധികമാളുകൾക്ക് തൊഴിൽ…
Read More » - 25 November
ജോലിക്കാരിയുമായുള്ള ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതം: ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ട സംഭവത്തിൽ ട്വിസ്റ്റ്
ബെംഗളൂരു: ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് അറുപത്തിയേഴുകാരൻ മരിച്ചതെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി.…
Read More » - 25 November
ഡൽഹി സർക്കാർ വീണ്ടും അഴിമതി കുരുക്കിൽ: ഇത്തവണ ക്ലാസ്മുറി നിർമാണത്തിന്റെ പേരിൽ 1300 കോടിയുടെ അഴിമതി
ന്യൂഡൽഹി: അഴിമതി കുരിക്കിൽ വീണ്ടും കുടുങ്ങി ഡൽഹി സർക്കാർ. ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ക്ലാസ് മുറികളുടെ നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ അഴിമതി നടന്നതായി വിജിലൻസ് റിപ്പോർട്ട്. ഡൽഹി…
Read More » - 25 November
സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം എന്നതുകൂടാതെ നാടിന്റെ…
Read More » - 25 November
ദേശീയ ദിനാഘോഷം: നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ പൗരന്മാരും രാജ്യത്ത് താമസിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. Read Also: പാലിന്…
Read More » - 25 November
നഴ്സിംഗ് റിക്രൂട്ട്മെന്റ്: ട്രിപ്പിൾ വിൻ രണ്ടാംഘട്ടത്തിൽ 580 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ജർമ്മനിയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോർട്ട് ലിസ്റ്റിൽ നിന്നും അഭിമുഖത്തിന് ശേഷം…
Read More » - 25 November
വിദ്യാഭ്യാസത്തിനാണ് പ്രഥമ മുൻഗണന: യുഎഇ പ്രസിഡന്റ്
അബുദാബി: വിദ്യാഭ്യാസത്തിനാണ് യുഎഇ പ്രഥമ മുൻഗണന നൽകുന്നതെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മുതിർന്ന ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തിൽ അടുത്ത 10…
Read More » - 25 November
ഭാരത് ജോഡോ യാത്രയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം: വീഡിയോ പുറത്തുവിട്ട് ബിജെപി, പ്രതികരണവുമായി കോൺഗ്രസ്
മദ്ധ്യപ്രദേശ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പാക് അനുകൂല മുദ്രാവാക്യം ഉയർന്നതായി ബിജിപി. മദ്ധ്യപ്രദേശിൽ നടന്ന റാലിയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം…
Read More » - 25 November
തകർത്തടിച്ച് ലാഥമും വില്യംസണും: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം
ഓക്ലന്‍ഡ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ്…
Read More » - 25 November
ചരിത്രം മാറ്റിയെഴുതും: ഇന്ത്യയുടെ ശരിയായ ചരിത്രം എഴുതുന്നവരെ ആർക്കും തടയാനാകില്ലെന്ന് അമിത് ഷാ
ഡൽഹി: ഇന്ത്യയുടെ ശരിയായ ചരിത്രം തിരുത്തി എഴുതുന്നവരെ ആർക്കാണ് തടയാനാവുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രം വളച്ചൊടിക്കപ്പെട്ടുവെന്ന പരാതി തനിക്ക് പലപ്പോഴും വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 November
ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 25 November
പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
പാലക്കാട്: പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ,…
Read More » - 25 November
മുടി കൊഴിച്ചില്‍ തടയാൻ അടുക്കള വൈദ്യം
ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. അതിനായി പയറ്റിയ അടവുകളെല്ലാം പരാജയപ്പെട്ടവരാണ് നമ്മളില്‍ പകുതി ആളുകളും. എന്നാല്‍, നമ്മുടെ അടുക്കളയിൽ ഉള്ളിയുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍…
Read More » - 25 November
ജോലിക്കിടെ ചായ കുടിക്കുന്നവർ അറിയാൻ
ജോലിക്കിടയില്‍ ഓഫീസില്‍ നിന്ന് ചായ കുടിക്കുന്നവര്‍ക്ക് ഇതാ ഒരു ദുഖവാര്‍ത്ത. അത് നിങ്ങളെ വലിയ രോഗിയാക്കിയേക്കും. ഇക്കാലത്ത് മിക്ക ഓഫീസുകളിലും സ്വയം ചായ ഉണ്ടാക്കി കുടിക്കാന്‍ കഴിയുന്ന…
Read More » - 25 November
പെരുമ്പാവൂർ ജിഷാ കൊലക്കേസ്: പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി
ന്യൂഡല്‍ഹി: പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റത്തിനായി പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തിൽ നിന്ന്…
Read More »