Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -18 December
ഒഎൻഡിസിയുമായി കൈകോർക്കാനൊരുങ്ങി ആമസോണും ഫ്ലിപ്കാർട്ടും, അവസാന ഘട്ട ചർച്ചകൾ ഉടൻ പൂർത്തിയാകും
ഒഎൻഡിസിയുടെ ഭാഗമാകാനൊരുങ്ങി പ്രമുഖ ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും. പുതിയ സഹകരണത്തിലൂടെ ചെറുകിട ബിസിനസുകാർക്കും, ചില്ലറ വ്യാപാരികൾക്കും നേട്ടം കൊയ്യാനുള്ള അവസരമാണ് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട…
Read More » - 18 December
ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾ: കരാറിൽ ഒപ്പുവെച്ചു
ലക്നൗ: ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപകരാർ ഒപ്പുവച്ച് വിദേശ കമ്പനികൾ. ഫെബ്രുവരിയിൽ നടക്കുന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് വിദേശ കമ്പനികൾ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചിട്ടുള്ളത്. സിംഗപ്പൂരിലെ…
Read More » - 18 December
ആക്ഷേപകരമായ അധ്യാപനം: മദ്രസകളിൽ പഠിപ്പിക്കുന്ന ഉള്ളടക്കം പരിശോധിക്കുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ഭോപ്പാൽ: സംസ്ഥാനത്തെ ചില മദ്രസകളിൽ ആക്ഷേപകരമായ ഉള്ളടക്കം പഠിപ്പിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതായും ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില…
Read More » - 18 December
‘കൂ’വിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ഇലോൺ മസ്ക്, കാരണം ഇതാണ്
പ്രമുഖ ഇന്ത്യൻ കമ്പനിയായ ‘കൂ’വിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ഇലോൺ മസ്ക്. ട്വിറ്റർ പ്രതിസന്ധിയിലായിരുന്ന സമയത്ത് വൻ ജനപ്രീതിയാണ് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ കൂ നേടിയെടുത്തത്. അതേസമയം, എതിരാളിയെ…
Read More » - 18 December
ബഫർസോണിൽ ആശങ്ക വേണ്ട: ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്ന് സിപിഎം
തിരുവനന്തപുരം: ബഫർ സോണിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്നും സിപിഎം അറിയിച്ചു. Read Also: ‘എസ്എഫ്ഐ ലേബലിൽ രക്ഷപ്പെടാൻ കസേരയിട്ടിരിക്കുന്നത് തറവാട്ടുമുറ്റത്തല്ല…
Read More » - 18 December
‘ഇന്ത്യയുടെ കാല്ചുവട്ടില് ചൈന’, ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച രാഹുലിന് മറുപടിയായി എസ് സുരേഷ് പങ്കുവെച്ച ഫോട്ടോ
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിന് ചൈനക്കാരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുകയാണെന്നും, സൈന്യം അടിവാങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 18 December
ഡിജിറ്റൽ ഡാറ്റ സംരക്ഷണ ബിൽ 2022: പൊതുജനങ്ങൾക്ക് ജനുവരി 2 വരെ അഭിപ്രായം അറിയിക്കാൻ അവസരം
ഡിജിറ്റൽ ഡാറ്റ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഐടി മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, 2023 ജനുവരി രണ്ട് വരെയാണ് പൊതുജനങ്ങൾക്ക് അഭിപ്രായം…
Read More » - 18 December
‘ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം സാധാരണമാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു’: കെജ്രിവാൾ
ഡൽഹി: നിയന്ത്രണരേഖയിൽ ആക്രമണം നടത്തിയിട്ടും ചൈനയുമായുള്ള വ്യാപാരം തുടരുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം…
Read More » - 18 December
വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാം, കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്
ഐഫോണുകൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിൽ, ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. പുതുതായി അവതരിപ്പിച്ച…
Read More » - 18 December
ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും: ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്ന് പ്രധാനമന്ത്രി
ഷില്ലോംഗ്: ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്നും അത്തരമൊരു ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫുട്ബോൾ…
Read More » - 18 December
വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ ഇനി സര്‍വസജ്ജം, അതിര്‍ത്തികള്‍ സൈനികരുടെ കൈകളില്‍ ഭദ്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷില്ലോംഗ് : വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ ഇനി സര്‍വസജ്ജമാണെന്നും അതിര്‍ത്തികള്‍ ദേശഭക്തരായ സൈനികരുടെ കൈകളില്‍ ഭദ്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കന്‍ മേഖലയെ അതിവേഗം വികസന പാതയിലേക്ക് നയിക്കുന്നതില്‍ കേന്ദ്ര…
Read More » - 18 December
ശബരിമല യുവതീപ്രവേശന കേസ് : രഹ്ന ഫാത്തിമയ്ക്ക് ഇളവു നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രഹ്ന ഫാത്തിമ പലതവണ…
Read More » - 18 December
‘ഇന്ത്യയിൽ വെച്ച് ഫുട്ബോൾ ലോകകപ്പ് നടത്തുന്ന കാലം വിദൂരമല്ല’: ഇന്ത്യയിലെ യുവാക്കളിൽ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി
മേഘാലയ: ഖത്തറിലേത് പോലെ ഇന്ത്യയിൽ വെച്ചും ഫുട്ബോൾ ലോകകപ്പ് നടത്തുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ യുവാക്കളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിൽ വിവിധ വികസന…
Read More » - 18 December
ശബരിമല തീർത്ഥാടനം: വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തി. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ദർശനത്തിന് എത്തുന്ന കുട്ടികൾക്കും വയോധികർക്കും പ്രത്യേക ക്യൂ…
Read More » - 18 December
പ്രതിഷേധിക്കുന്ന ജനതയെ ശത്രുപക്ഷത്ത് കാണാനല്ല, പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത്: വി മുരളീധരൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിഷേധിക്കുന്ന ജനതയെ ശത്രുപക്ഷത്ത് കാണാനല്ല, പ്രശ്നപരിഹാരമുണ്ടാക്കാനാണ് ഉത്തരവാദിത്തമുള്ള സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം…
Read More » - 18 December
ഫ്ളക്സ് ബോര്‍ഡുകളോ റാലികളോ കണ്ട് ജനം വോട്ടുചെയ്യില്ല, സംസ്ഥാന ബിജെപി നേതാക്കള്‍ ഇത് മനസിലാക്കണം: ജേക്കബ് തോമസ്
കൊച്ചി: സംസ്ഥാനത്തെ ബിജെപി നേതൃത്വം പരാജയമാണെന്ന വിലയിരുത്തലുമായി മുന്‍ വിജിലന്‍സ് ഡയറക്ടറും റിട്ടയേഡ് ഐപിഎസ് ഓഫീസറുമായ ജേക്കബ് തോമസ്. ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ജനങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 18 December
കുവൈത്തിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ ആർശ് സ്വൈക ചുമതലയേറ്റു
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി ചുമതലയേറ്റു. ഡോ ആർശ് സ്വൈകയാണ് കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി. Read Also: ‘എസ്എഫ്ഐ ലേബലിൽ രക്ഷപ്പെടാൻ കസേരയിട്ടിരിക്കുന്നത് തറവാട്ടുമുറ്റത്തല്ല…
Read More » - 18 December
ബ്രിട്ടനു പിന്നാലെ അയല്‍ രാജ്യമായ അയര്‍ലാന്‍ഡിലും ഇന്ത്യന്‍ വംശജന് പ്രധാനമന്ത്രി പദത്തില്‍
ഡബ്ലിന്‍: ബ്രിട്ടനു പിന്നാലെ അയല്‍ രാജ്യമായ അയര്‍ലാന്‍ഡിലും ഇന്ത്യന്‍ വംശജന് പ്രധാനമന്ത്രി പദത്തില്‍. ഉപപ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ ലിയോ വരാഡ്കര്‍ (43) പ്രധാനമന്ത്രിയായി ഇന്നലെ ചുമതലയേറ്റു. ഇതു…
Read More » - 18 December
‘എസ്എഫ്ഐ ലേബലിൽ രക്ഷപ്പെടാൻ കസേരയിട്ടിരിക്കുന്നത് തറവാട്ടുമുറ്റത്തല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള സ്ഥാപനത്തിൽ’-ഷാഫി
പാലക്കാട്: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ ‘നായ’ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ…
Read More » - 18 December
‘മേഴ്സി കപ്പും കൊണ്ടേ പോകൂ’, ജയരാജന്റെ വാക്കുകള്‍ പൊന്നാകുമോ: മെസി നല്ല കളിക്കാരനെന്ന് ഇ.പി ജയരാജന്
കണ്ണൂര്‍: ഖത്തര്‍ ലോകകപ്പ് ഫൈനലിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആര് കപ്പ് ഉയര്‍ത്തുമെന്ന ആകാക്ഷയിലാണ് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍. കേരളവും ഇതിന്റെ ആവേശത്തിലാണ്. ഇതിനിടെ അര്‍ജന്റീന…
Read More » - 18 December
2022 ഡിസംബര്‍ 18ന് മെസി ലോകകപ്പ് ഉയര്‍ത്തും: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ഏഴ് വര്‍ഷം മുമ്പുള്ള പ്രവചനം!
ദോഹ: ഖത്തര്‍ ലോകകപ്പിൽ അർജന്റീന-ഫ്രാൻസ് ഫൈനൽ അങ്കം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇന്ന് രാത്രി 8:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടം…
Read More » - 18 December
ഇന്ത്യ ചൈന സംഘർഷം: ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കെജ്രിവാൾ
ദില്ലി : ഇന്ത്യ – ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇരട്ടി വില കൊടുത്ത്…
Read More » - 18 December
പൃഥ്വിരാജിന്റെ ‘കാപ്പ’: സെൻസറിംഗ് പൂർത്തിയായി
പൃഥ്വിരാജ് നായകനാകുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായ ‘കാപ്പ’യ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി…
Read More » - 18 December
‘അസാധ്യമായി ഒന്നുമില്ല,ഞാന്‍ തയ്യാര്‍,’ നമുക്ക് ഒന്നിച്ച് പൊരുതി വിജയിക്കാം: ലോകം മുഴുവനും വൈറലായി മെസിയുടെ കുറിപ്പ്
ഖത്തര്‍: ഫിഫ ലോകകപ്പിലെ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരുമായ അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടും. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആവേശകരമായ ഫൈനലില്‍ ഇറങ്ങുമ്പോള്‍…
Read More » - 18 December
ഖത്തര്‍ ലോകകപ്പ് കലാശക്കൊട്ടിന് സാക്ഷിയാകാന്‍ മോഹന്‍ലാലും
ദോഹ: ഖത്തര്‍ ലോകകപ്പിൽ അർജന്റീന-ഫ്രാൻസ് കലാശക്കൊട്ടിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലും. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ ഖത്തറിലെത്തുന്നത്. ലോകകപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്റെ…
Read More »