Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -24 December
വിസാ നടപടികൾ പുനരാരംഭിച്ച് ഖത്തർ
ദോഹ: രാജ്യത്തേക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ച് ഖത്തർ. ലോകകപ്പ് കഴിഞ്ഞതോടെയാണ് വിസാ നടപടികൾ ഖത്തർ പുനരാരംഭിച്ചത്. ഓൺ അറൈവൽ വിസയിലെത്തുന്നവർ ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണമെന്നാണ്…
Read More » - 24 December
ഗർഭിണികളായ വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി നൽകാൻ എം.ജി യൂണിവേഴ്സിറ്റി
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി, 18 വയസ്സിന് മുകളിലുള്ള ഡിഗ്രി, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ പഠനം തുടരാൻ 60 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ മഹാത്മാഗാന്ധി സർവകലാശാല (എംജിയു)…
Read More » - 24 December
നടവഴി പോലുമില്ല! ബ്ലാങ്ങാട് ഹൈവേയുടെ പരിധിയിൽ നാൽപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ
ചാവക്കാട്: ബ്ലാങ്ങാട് ഹൈവേയുടെ പരിധിയിൽ നാൽപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ. മുല്ലത്തറയിൽ നിന്ന് അഞ്ഞൂറ് മീറ്റർ കഴിഞ്ഞാൽ ബ്ലാങ്ങാട് പ്രദേശത്ത് ഹൈവേ 66ന്റെ നിർമ്മാണം നടക്കുന്നിടത്താണ് സംഭവം. അളവെടുപ്പിലും…
Read More » - 24 December
നിരവധി വസ്ത്രങ്ങള്‍ കത്തി നശിച്ച നിലയില്‍: നടി കനകയുടെ വീട്ടില്‍ തീപിടുത്തം
സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളം ഉപയോഗിച്ച് തീ അണച്ചു
Read More » - 24 December
2023 ൽ സംഭവിക്കുന്നത് അത്ഭുതം !! 9/11 ഭീകരാക്രമണം കൃത്യമായി പ്രവചിച്ച ബാബ വംഗയുടെ ഞെട്ടിക്കുന്ന അഞ്ച് പ്രവചനങ്ങള്‍
2023 ൽ സംഭവിക്കുന്നത് അത്ഭുതം !! 9/11 ഭീകരാക്രമണം കൃത്യമായി പ്രവചിച്ച ബാബ വംഗയുടെ ഞെട്ടിക്കുന്ന അഞ്ച് പ്രവചനങ്ങള്‍
Read More » - 24 December
തെലുങ്ക് നടൻ കൈകാല സത്യനാരായണ അന്തരിച്ചു
തെലുങ്ക് നടൻ കൈകാല സത്യനാരായണ(87) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. എൻടിആറിന്റെ കാലം മുതൽ 750-ലധികം സിനിമകളുടെ ഭാഗമായിരുന്നു കൈകാല സത്യനാരായണ. 11-ാം ലോക്സഭയിൽ തെലുങ്കുദേശം…
Read More » - 24 December
‘ഇനിയുള്ള കാലം മകളുടെ കൂടെ, പുസ്തകം എഴുതണം’: ഭാവി പരിപാടികൾ വെളിപ്പെടുത്തി ചാൾസ് ശോഭരാജ്
മുംബൈ: ജയില്‍ മോചിതനായതിന് ശേഷം തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ എഴുതുമെന്നും വ്യക്തമാക്കി ചാൾസ് ശോഭരാജ്. 2016 ല്‍ തന്റെ ജയില്‍മോചനം ഉറപ്പായ സമയത്ത്…
Read More » - 24 December
‘ഇ.പിക്ക് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും’, അനധികൃത സ്വത്ത് സമ്പാദ്യമെന്ന ആരോപണവുമായി പി.ജയരാജന്
തിരുവനന്തപുരം : സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജൻ. പാർട്ടി കമ്മറ്റിയിലാണ് ജയരാജന്റെ…
Read More » - 24 December
‘കശ്മീരിലെ ഹിന്ദു വംശഹത്യ കാണിച്ചതിന് ഞാന്‍ കൊടുക്കേണ്ടി വന്ന വില’: വിവേക് അഗ്നിഹോത്രി
ന്യൂഡൽഹി: ദ കാശ്മീർ ഫയൽസ് സംവിധായകന് വിവേക് അഗ്നിഹോത്രിക്ക് അടുത്തിടെയാണ് വൈ കാറ്റഗറി സുരക്ഷാ അനുവദിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷവലയത്തില്‍ ഇദ്ദേഹം തെരുവിലൂടെ നടക്കുന്നത് കാണിക്കുന്ന ഒരു…
Read More » - 24 December
പൃഥ്വിരാജിന്റെ ഗോൾഡ് ഒടിടി റിലീസിനൊരുങ്ങുന്നു: തീയതി പ്രഖ്യാപിച്ചു
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ്, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് നെഗറ്റീവ്…
Read More » - 24 December
‘നാട്ടിലെ പെരുങ്കള്ളൻ സാന്റാക്ലോസിന്റെ മുഖംമൂടിയിട്ട് കരോൾ പാർട്ടി നടത്തുന്നു’:രാഹുൽ ഗാന്ധിയെ പരിഹസിച്ച് സന്ദീപ് വാര്യർ
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി. വെറുപ്പിന്റെ വിപണിക്കിടയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് തന്റെ യാത്രയുടെ ഉദ്ദേശമെന്ന് പാർട്ടി പ്രവർത്തകരെയും നേതാക്കളെയും…
Read More » - 24 December
‘എസ്.എഫ്.ഐ നേതാവാകാൻ യഥാർത്ഥ പ്രായം ഒളിച്ചു വച്ചു, കുറച്ച് പറയാൻ പറഞ്ഞത് ആനാവൂർ’: ജെ.ജെ അഭിജിത്തിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്തിന്റെ ശബദരേഖ പുറത്ത്. എസ്.എഫ്.ഐ നേതാവാകാൻ തന്റെ യഥാർത്ഥ പ്രായം…
Read More » - 24 December
കർണ്ണാടകയിലെ ജനങ്ങൾ മറ്റൊരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല: യാഷ്
സിനിമാലോകം ഇന്ത്യയിലൊട്ടാകെ പണം വാരിയ വര്‍ഷമായിരുന്നു 2022. എന്നാൽ, ബോളിവുഡിനും അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും വമ്പന്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന വർഷം കൂടിയായിരുന്നു 2022. ആഗോള തലത്തില്‍…
Read More » - 24 December
മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാമ്പ്യൻസ് ലീഗ് കിരീടമില്ലെങ്കില്‍ പൂര്‍ണതയുണ്ടാകില്ല: പെപ് ഗ്വാര്‍ഡിയോള
മാഞ്ചസ്റ്റര്‍: നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് പരിശീലകൻ പെപ് ഗ്വാര്‍ഡിയോള. മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാമ്പ്യൻസ് ലീഗ്…
Read More » - 24 December
കളയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസുതുറന്ന് ദിവ്യ പിള്ള
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കളയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസുതുറന്ന് നടി ദിവ്യ പിള്ള. ചിത്രത്തിലെ ആ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം തനിക്ക് തന്നത് രോഹിത്…
Read More » - 24 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് മരണം: ദുഃഖകരമെന്ന് മുഖ്യമന്ത്രി
കുമളി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം…
Read More » - 24 December
മാര്‍ക്ക് ലിസ്റ്റ് തിരുത്താന്‍ കൈക്കൂലി: എം ജി സര്‍വകലാശാല വനിതാ അസിസ്റ്റന്റ് എൽസിയെ പിരിച്ചുവിട്ടു
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റുചെയ്ത സർവകലാശാലാ അസിസ്റ്റന്റ് സി.ജെ.എൽസിയെ(48) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിന്‍ഡിക്കേറ്റ് തീരുമാനത്തെ തുടര്‍ന്നാണ് പ്രൊ വെെസ്…
Read More » - 24 December
ഗർഭകാലത്തെ സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കാൻ ഇതാ ചില വഴികൾ
സ്ട്രെച്ച് മാർക്കുകൾ ചർമ്മത്തിലെ ഒരു തരം പാടുകളാണ്. പലർക്കും, പ്രത്യേകിച്ച് ഗർഭിണികൾക്ക് ഇത് ഒരു സാധാരണ പ്രശ്നമാണ്. ശരീരത്തിൽ ദ്രുതഗതിയിലുള്ള വളർച്ച ഉണ്ടാകുമ്പോൾ ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകൾ…
Read More » - 24 December
ഐപിഎൽ മിനി താരലേലം: രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
കൊച്ചി: ഐപിഎൽ മിനി താരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ആദ്യ ഘട്ടത്തിൽ മലയാളി താരങ്ങൾക്ക് നിരാശയായിരുന്നെങ്കിലും വീണ്ടും വിളിയെത്തിയപ്പോൾ രാജസ്ഥാൻ രണ്ട്…
Read More » - 24 December
കോവിഡ് കേസുകളുടെ വ്യാപനം മറയ്ക്കാൻ ചൈനയുടെ ശ്രമം, കേസുകൾ ഇല്ലെന്ന് വരുത്തിത്തീർക്കാൻ റിപ്പോർട്ടുകൾ സെൻസർ ചെയ്യുന്നു
ബീജിയിങ്: ചൈനയിൽ ഈയാഴ്ച ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.7 കോടിയെന്ന് ബ്ളൂംബർഗ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്. വർദ്ധിച്ചുവരുന്ന അനുമാന…
Read More » - 24 December
തെറ്റായ ഉള്ളടക്കം മൂലം രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണി: 104 യുട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയതിനും തെറ്റായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനും 104 യുട്യൂബ് ചാനലുകളുള്‍പ്പെടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. 45 യൂട്യൂബ് ചാനലുകൾ, നാല് ഫെയ്സ് ബുക്ക്…
Read More » - 24 December
ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർഗോഡ് സ്വദേശി മുംബൈയിൽ മരിച്ചു
മുംബൈ: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർഗോഡ് സ്വദേശി മുംബൈയിൽ മരിച്ചു. ഹനീഫയാണ് മരിച്ചത്. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഈ മാസമാണ് ഹനീഫയെ ഗുണ്ടാസംഘം…
Read More » - 24 December
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നു: ഇസ്രായേൽ ചാര മേധാവിയുടെ വെളിപ്പെടുത്തൽ
ജിദ്ദ: ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ ചാര മേധാവിയുടെ മുന്നറിയിപ്പ്. ഒപ്പം റഷ്യയിലേക്കുള്ള അത്യാധുനിക ആയുധങ്ങളുടെ വിതരണം വ്യാപിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതായും…
Read More » - 24 December
നടിയും മോഡലുമായ ചാള്ബി ഡീന്‍ അന്തരിച്ചു
നടിയും മോഡലുമായ ചാള്ബി ഡീന്‍ അന്തരിച്ചു. ബാക്ടീരിയ സെപ്സിസ് മൂലമാണ് ചാള്ബി ഡീന്‍ മരിച്ചതെന്നാണ് റിപ്പോർട്ട്. 2010ല്‍ ‘സ്പഡ്’ എന്ന സിനിമയിലൂടെയാണ് നടി വെളിത്തിരയിലെത്തുന്നത്. ‘ക്യാപ്നോസൈറ്റോഫാഗ’ എന്നറിയപ്പെടുന്ന…
Read More » - 24 December
സിപിഎം എൽസി സെക്രട്ടറി സുനിലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയെ പിടികൂടി
തിർവനന്തപുരം: സിപിഎം നെയ്യാർഡാം എൽസി സെക്രട്ടറി സുനിലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതി പിടിയില്‍. വിളപ്പിൽശാല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ആർഎസ്എസ് പ്രവർത്തകനായ പൂവച്ചൽ…
Read More »