Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -27 December
പോപ്പുലർ ഫ്രണ്ട് പിരിവ് നടത്തുന്നത് മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച്: എന്‍ഐഎ റിപ്പോർട്ട്
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ റിപ്പോർട്ട്. നൂറിലധികം അക്കൗണ്ടുകളാണ് പിഎഫ്ഐക്കായിട്ടുള്ളത്. ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച സംഘം…
Read More » - 27 December
ഡിസംബർ 31 മുതൽ ഈ ഫോണുകളിൽ സേവനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്, ഏതൊക്കെയെന്ന് അറിയാം
ഓരോ വർഷം പിന്നിടുമ്പോഴും ചില സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത് സാധാരണയാണ്. 2022 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വാട്സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്ന മോഡലുകളെ…
Read More » - 27 December
തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു: പ്രവാസി യുവതിയ്ക്ക് തടവും പിഴയും
അബുദാബി: തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച പ്രവാസി യുവതിയ്ക്ക് തടവും പിഴയും വിധിച്ച് കോടതി. പണിയ്ക്ക് നിന്നിരുന്ന വീട്ടിൽ നിന്ന് കവർച്ച നടത്തിയ ഏഷ്യൻ യുവതിയ്ക്കാണ്…
Read More » - 27 December
ചൈന ഇന്ത്യയിലേയ്ക്ക് കടന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ‘ഹിമാലയന്‍ വയാഗ്ര’ എന്ന ലൈംഗിക ഉത്തേജക ഔഷധം തേടി
ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ അഅതിര്ത്തിയിലേയ്ക്ക് കടന്നു കയറിയത് അധിനിവേശം എന്ന ലക്ഷ്യം മാത്രമല്ല എന്ന് റിപ്പോര്‍ട്ട്. ചൈനയില്‍, വളരെ വിലയേറിയ ഹിമാലയന്‍ സ്വര്‍ണം എന്നറിയപ്പെടുന്ന ‘കോര്‍ഡിസെപ്സ് ‘ശേഖരിക്കാനാണെന്ന്…
Read More » - 27 December
ഇന്ത്യൻ നിരത്തുകളിൽ വീണ്ടും സജീവ സാന്നിധ്യമാകാൻ കൈനറ്റിക് ലൂണ എത്തുന്നു
ഇന്ത്യൻ നിരത്തുകളിൽ രണ്ടാം വരവിന്റെ സൂചനകൾ നൽകി മോപ്പഡ് ബൈക്ക് കൈനറ്റിക് ലൂണ. ഒരു കാലത്ത് നിരത്തുകളിൽ കൈനറ്റിക് ലൂണ സജീവ സാന്നിധ്യമായിരുന്നു. രണ്ടാം വരവിൽ ഒട്ടനവധി…
Read More » - 27 December
‘ജീവിതത്തിൽ ആദ്യമായാ ഇങ്ങനെ ഒരു സംഭവം, ഒരു വിവരം കെട്ട ചെക്കനാന്നെ’ – യുവാവ് തെറിവിളിച്ച സംഭവത്തിൽ എംഎം മണി
വാഹനം തടഞ്ഞു നിർത്തി യുവാവ് തെറി വിളിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി. ‘വാഹനത്തിൽ നിന്ന് ഇറങ്ങിച്ചെന്നപ്പോൾ എം.എൽ.എ. ആണെന്നൊന്നും നോക്കില്ലെന്ന് പറഞ്ഞ് ചീത്ത…
Read More » - 27 December
പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിന് സമീപം വെച്ച് ഉണ്ടായ അപകടത്തിൽ പ്രഹ്ലാദ് മോദിയ്ക്കും കുടുംബത്തിനും…
Read More » - 27 December
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഭക്ഷണം ആവശ്യപ്പെട്ട് ജനങ്ങള്‍
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഭക്ഷണം ആവശ്യപ്പെട്ട് ജനങ്ങള്‍. തിങ്കളാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ്, പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സില്‍…
Read More » - 27 December
ബിഐഎസ്: ടൈപ്പ് സി ചാർജിംഗ് പോർട്ടുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ഉടൻ പ്രാബല്യത്തിൽ
രാജ്യത്ത് ടൈപ്പ് സി ചാർജിംഗ് പോർട്ടുകളുമായി ബന്ധപ്പെട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അന്തിമ രൂപരേഖയായി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ആണ് ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. ഇവ…
Read More » - 27 December
അനുമതി ഇല്ലാതെ ആണവ സാമഗ്രികൾ കൈവശം വെയ്ക്കൽ: നടപടിയുണ്ടാകുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: അനുമതി വാങ്ങാതെ ആണവ സാമഗ്രികൾ കൈവശം വെക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ, സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു വ്യക്തിയുടെ മരണമോ…
Read More » - 27 December
ഈ മൂന്ന് തീയതികളിൽ കഴിവതും വിവാഹം നടത്താതിരിക്കുക, ദോഷമാണ്
വിവാഹം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂട്ടിനു മറ്റൊരാൾ കൂടെ എത്തുന്നത് സന്തോഷകരും ആനന്ദകരവുമായ കാര്യമാണ്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മനോഹരമായ ബന്ധമായത് വിവാഹജീവിതത്തെ ഭാരതീയർ കാണുന്നത്. ദാമ്പത്യ…
Read More » - 27 December
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണ രൂപവും സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡൽഹി; ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. ഇന്ന് രാവിലെ…
Read More » - 27 December
ഉണ്ടിട്ട് കുളിക്കുന്നവരെ കണ്ടാൽ കുളിക്കണം എന്ന് പറയുന്നതിന്റെ കാരണം അറിയാമോ?
പഴമക്കാർ പറയുന്ന പല പഴമൊഴികളും ഇന്നത്തെ യുവതലമുറ കാര്യമായി എടുക്കാറില്ല. ഭക്ഷണരീതികൾ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരപ്രകൃതവും മാറും. പ്രഭാതഭക്ഷണം ഒഴിവാക്കിയുള്ള രീതികൾ നമ്മുടെ ആരോഗ്യത്തെ മോശമായി തന്നെ…
Read More » - 27 December
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, ബഫര്‍ സോണ്‍ ചര്‍ച്ചയായില്ല.…
Read More » - 27 December
ഉയർത്തെഴുന്നേറ്റ് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ ഉയർത്തെഴുന്നേറ്റതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 361 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,927- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 117 പോയിന്റ് നേട്ടത്തിൽ…
Read More » - 27 December
രാഹുല്‍ അമാനുഷികൻ: രാഹുല്‍ ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും താരതമ്യപ്പെടുത്തി സല്മാന് ഖുര്‍ഷിദ്
മൊറാദാബാദ്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും താരതമ്യപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ മാധ്യമങ്ങളോടു…
Read More » - 27 December
സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ, നിരക്കുകൾ പുതുക്കി ഈ പൊതുമേഖലാ ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്ത് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 27 December
താന്‍ ആരോഗ്യവാന്‍, കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ല: ജിമ്മിലെ വീഡിയോ പുറത്തുവിട്ട് കെ.സുധാകരന്
കണ്ണൂര്‍: തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും, താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളടക്കം ഉന്നയിച്ച്…
Read More » - 27 December
‘പി ജയരാജൻ അസ്സൽ സഖാവാണ്, ക്വട്ടേഷൻ സംഘങ്ങളെ തീറ്റിപ്പോറ്റും’: പി.കെ ഫിറോസ്
ഇ.പി ജയരാജനെതിരെ പി ജയരാജൻ അഴിമതി ആരോപണം ഉന്നയിച്ചാണ് സി.പി.എമ്മിലെ ചർച്ചാ വിഷയം. പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം രണ്ട് തട്ടിൽ സ്ഥാനമുറപ്പിച്ചു. പി ജയരാജന്റെ ആരോപണം പ്രതിപക്ഷം…
Read More » - 27 December
യുഎഇയിൽ നിന്നുള്ള യാത്രക്കാർ മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും അഭികാമ്യം: കേന്ദ്ര സർക്കാർ
അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന വിമാന യാത്രക്കാർ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അഭികാമ്യമാണെന്ന് നിർദ്ദേശിച്ച് കേന്ദ്്ര സർക്കാർ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.…
Read More » - 27 December
‘എന്റെ മോളുടെ ചിത്രം പ്രചരിപ്പിച്ചത് ചോദിക്കാനായിരുന്നു ഞങ്ങൾ പോയത്’: ബിഎസ്എഫ് ജവാന്റേത് ആസൂത്രിത കൊലപാതകമെന്ന് ഭാര്യ
ന്യൂഡൽഹി: ഗുജറാത്തിലെ ഖേഡ ജില്ലയിൽ 42 കാരനായ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) സൈനികനെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കൊല്ലപ്പെട്ട ജവാന്റെ…
Read More » - 27 December
കൊടും ശൈത്യത്തില്‍ വിറച്ച് അമേരിക്ക, മരണ സംഖ്യ ഉയരുന്നു: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥിതി ഗുരുതരം
ന്യൂയോര്‍ക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയില്‍ മരണം 60 ആയി. രണ്ട് കോടി ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് അമേരിക്കന്‍ മലയാളികളുടെ…
Read More » - 27 December
കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം, യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. സംഭവത്തില്‍ യുവതിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന (30), നല്ലളം…
Read More » - 27 December
യുഎഇ വിമാന സർവ്വീസുകൾ: അടുത്ത ആഴ്ച ഏറ്റവും തിരക്കേറിയ അവധി ദിവസങ്ങൾ വ്യക്തമാക്കി ദുബായ് എയർപോർട്ട്
ദുബായ്: അടുത്ത ആഴ്ച ഏറ്റവും തിരക്കേറിയ അവധി ദിവസങ്ങൾ വ്യക്തമാക്കി ദുബായ് എയർപോർട്ട്. ജനുവരി രണ്ട് ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ…
Read More » - 27 December
ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടി: ഈ വിഷയത്തില്‍ പിബിയില്‍ ചര്‍ച്ചയില്ലെന്ന് എംവി ഗോവിന്ദന്
ഡല്‍ഹി: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഈ വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ യോഗത്തിൽ ഒരു ചര്‍ച്ചയും ഇല്ലെന്നും എംവി…
Read More »