Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -29 December
വയറിലെ കൊഴുപ്പാണോ പ്രശ്നം? ഒഴിവാക്കാന്‍ കഴിക്കാം ഈ പഴങ്ങള്‍…
അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പല തരത്തിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില തരം അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത അടിവയറ്റിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നു. പലപ്പോഴും…
Read More » - 29 December
അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ
ഇടുക്കി: ഇടുക്കിയില്‍ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കെഡിഎച്ച്പി കമ്പനി ഗൂഡാർവിള എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ പി വിവേക് (32) നെയാണ്…
Read More » - 29 December
രാജ്യത്തെവിടെയിരുന്നും വോട്ട് ചെയ്യാവുന്ന തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിമോട്ട് വോട്ടിംഗ് മെഷീൻ പ്രോട്ടോടൈപ്പ്
ന്യൂഡൽഹി: രാജ്യത്ത് വോട്ടർമാർക്കായി സുപ്രധാന തീരുമാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക…
Read More » - 29 December
കുഞ്ഞുങ്ങൾക്ക് ബേബി ഫുഡ് കൊടുക്കുമ്പോൾ അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ബേബി ഫുഡിൽ അമിതമായി മധുരം അടങ്ങിയിട്ടുണ്ടെന്നും അത് കുഞ്ഞുങ്ങളിൽ മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
Read More » - 29 December
ആലപ്പുഴയിൽ ഈ കുട്ടി വിളിച്ചു കൊടുത്ത മുദ്രാവാക്യം അറം പറ്റിയതാവാനേ തരമുള്ളൂ: പിഎഫ്ഐ നേതാക്കളെ പരിഹസിച്ച് ജയശങ്കർ
സംസ്ഥാനത്തെ 56 രണ്ടാം നിര നേതാക്കളുടെ വീടുകളിൽ പരിശോധന നടക്കുന്നു.
Read More » - 29 December
ഗുരുവായൂരപ്പന് സ്വന്തമായി 1737 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271 ഏക്കറും: സ്വത്തുവിവരം പുറത്ത്
എം കെ ഹരിദാസ് നല്കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ദേവസ്വം വെളിപ്പെടുത്തിയത്
Read More » - 29 December
മകനെ ഒക്കത്തിരുത്തി ശരണം വിളിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ: വീണ്ടും ദിവ്യ എസ് അയ്യർക്കെതിരെ വിവാദം
പത്തനംതിട്ട: ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ ശരണം വിളി വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി ഒരു വിഭാഗം. പമ്പയിൽ തങ്ക അങ്കി ദർശനത്തിനായി ഗണപതി…
Read More » - 29 December
അറിയാം മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍…
ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്കുമിന് എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍…
Read More » - 29 December
നടി ഇഷയുടെ കൊലപാതകത്തില്‍ ട്വിസ്റ്റ്!! ഭർത്താവും സഹോദരനും പതിവായി ഉപദ്രവിച്ചിരുന്നു, പ്രകാശ് അറസ്റ്റിൽ
മോഷണ സംഘത്തിന്റെ വെടിയേറ്റ് ഇഷ ആല്യ മരിച്ചു എന്നാണ് പ്രകാശ് കുമാര്‍ ഇന്നലെ പൊലീസിനോട് പറഞ്ഞത്.
Read More » - 29 December
നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു: എന്‍ഐഎ റെയ്ഡിൽ ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: ഇന്ന് സംസ്ഥാനത്തുടനീളം നടന്ന എൻഐഎ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശിയായ പിഎഫ്ഐയുടെ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലായത്. വാളും മഴുവടക്കം നിരവധി ആയുധങ്ങളുമായാണ് എടവനക്കാട് സ്വദേശി…
Read More » - 29 December
കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്: ഹൈക്കോടതി
കൊച്ചി: സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യമെന്നും പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. രക്ഷിതാക്കളുടെ…
Read More » - 29 December
ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം; നാട്ടുകാരിൽ ഒരാൾ അത്യാസന്ന നിലയിൽ
പത്തനംതിട്ട: വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ യുവാവ് ഒഴുക്കില്‍ പെട്ടു. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ് ഒഴുക്കിൽപ്പെട്ടത്. ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഇയാളെ കരയ്ക്ക്…
Read More » - 29 December
വയലിനിസ്റ്റ് ശാലിഷ് ശശിധരൻ കുഴഞ്ഞുവീണ് മരിച്ചു
പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരൻ (47) റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപമായിരുന്നു…
Read More » - 29 December
ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദസുൻ ഷനക ടീമിനെ നയിക്കും. പരിക്കിൽ നിന്ന് മുക്തനായ ആവിഷ്ക ഫെർണാണ്ടോ ടീമിൽ തിരിച്ചെത്തി. ദിനേശ് ചണ്ഡിമലിന്…
Read More » - 29 December
ദളിതർക്കായുള്ള കുടിവെള്ള ടാങ്കില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തി; വിസര്‍ജ്യം കലര്‍ത്തിയത് 10,000 ലിറ്ററോളം വെള്ളത്തില്‍
ചെന്നൈ: തമിഴ്നാട്ടില്‍ ദളിതർക്കായുള്ള ജലസംഭരണിയിൽ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി. പുതുക്കോട്ടെ ജില്ലയിലെ ഇരയൂര്‍ ഗ്രാമത്തില്‍ നൂറോളം ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന 10,000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുടിവെള്ള…
Read More » - 29 December
തന്റെ വളര്‍ച്ച ആരംഭിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ: നേതാക്കളെ കുറിച്ച് ഗൗതം അദാനി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തിൽ നിന്ന് താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തെ തള്ളി വ്യവസായിയായ ഗൗതം അദാനി രംഗത്ത്. തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളർച്ചയെ ഏതെങ്കിലും ഒരു…
Read More » - 29 December
വയനാട് ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി
കൽപ്പറ്റ: വയനാട് ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. വയനാട് വാകേരി ഗാന്ധി നഗറിലാണ് കടുവ സ്വകാര്യ തോട്ടത്തിൽ കിടക്കുന്നത്. കടുവയ്ക്ക് പരിക്ക് ഉണ്ടെന്നാണ് സംശയം. സംഭവത്തെ തുടര്‍ന്ന് വനം…
Read More » - 29 December
നീതിയുടെ കാവലാകാൻ ഷെബിയുടെ കാക്കിപ്പട 30ന് എത്തും
പ്രേക്ഷകശ്രദ്ധ നേടിയ ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഡിസംബർ 30ന് തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ട്രെയിലറും സോങ്ങും…
Read More » - 29 December
ആസിഫ് അലിയെ മന:പൂർവ്വം താറടിച്ച് കാണിക്കാൻ വേണ്ടി ഇങ്ങനെ എഴുതരുത്: മാല പാർവതി
നടൻ ആസിഫ് അലിയെ വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിന് മറുപടിയുമായി നടി മാല പാർവതി. ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണെന്ന്…
Read More » - 29 December
അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും: വി മുരളീധരൻ
കോട്ടയം: ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇതിനായുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്നും വി…
Read More » - 29 December
സന്തോഷ് ട്രോഫി: കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടിൽ കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും. ബീഹാറാണ് കേരളത്തിന്റെ എതിരാളികൾ. രാജസ്ഥാനെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം രണ്ടാം…
Read More » - 29 December
രഹസ്യമായി പ്രവർത്തിച്ച കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡ്: വിവരം ചോര്‍ന്നെന്നു സൂചന, മുന്‍ മേഖലാ സെക്രട്ടറി സ്ഥലംവിട്ടു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡ് തുടരുകയാണ്. ഇതിനിടെ, പത്തനംതിട്ടയില്‍ എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നെന്ന് സംശയം. പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ്…
Read More » - 29 December
ഞാറക്കലിൽ 51കാരന് ഊര് വിലക്കേർപ്പെടുത്തി നാട്ടുകാർ; സംഭവം വഴിക്ക് സ്ഥലം വിട്ടുനൽകാത്തതിനെ തുടര്‍ന്ന്
കൊച്ചി: കൊച്ചി ഞാറക്കലിൽ 51കാരനെ ഊര് വിലക്കേർപ്പെടുത്തി നാട്ടുകാർ. ബാങ്ക് ജീവനക്കാരനായ രാജീവിനെയാണ് മഞ്ഞണക്കാട് ദ്വീപിലെ നാട്ടുകാർ വിലക്കിയത്. വഴിക്ക് സ്ഥലം വിട്ടുനൽകാത്തതിലാണ് രാജീവിനെയും മകനെയും വിലക്കിയിരിക്കുന്നത്.…
Read More » - 29 December
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണം
തിരുവല്ല: തിരുവല്ലയില്‍ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണം. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷന്…
Read More » - 29 December
സൗബിൻ ഷാഹിറിന്റെ ‘ജിന്ന്’ നാളെ മുതൽ തിയേറ്ററുകളിൽ
സൗബിൻ ഷാഹിർ-സിദ്ധാർത്ഥ് ഭരതൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ജിന്ന്’. ചിത്രം നാളെ മുതൽ തിയേറ്ററുകളിലെത്തും. ‘ചന്ദ്രേട്ടൻ എവിടെയാ’, ‘വർണ്യത്തിൽ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങൾക്കു ശേഷം…
Read More »