Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -10 January
കരുനാഗപ്പള്ളിയിൽ പാൻമസാല കടത്ത് കേസില്‍ സിപിഎം കൗൺസിലർ ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പാൻമസാല കടത്ത് കേസില്‍ സിപിഎം കൗൺസിലർ ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ്…
Read More » - 10 January
ഇരുന്ന് ജോലി ചെയ്യുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇരുന്നുള്ള ജോലി ചെയ്യാനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം. എന്നാൽ, ഏറ്റവും അപകടവും നമ്മുടെ ആരോഗ്യത്തെ ഇത് ദോഷമായി ബാധിക്കുമെന്ന് പലരും ചിന്തിക്കുന്നില്ല. നടുവേദന, കഴുത്തു വേദന ഇരുന്ന്…
Read More » - 10 January
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി; നിരോധന അധികാരം കേന്ദ്ര സർക്കാരിനെന്ന് ഹൈക്കോടതി
കൊച്ചി: പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന…
Read More » - 10 January
വിവാഹ വാഗ്ദാനം നല്കി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല
ന്യൂഡല്‍ഹി : വിവാഹ വാഗ്ദാനം നല്കി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഒഡിഷ ഹൈക്കോടതിയുടെ പരാമര്‍ശം. Read Also: സംഘി കാരണം ചിന്ത തോറ്റ കഥ:…
Read More » - 10 January
സംഘി കാരണം ചിന്ത തോറ്റ കഥ: ചിന്താജെറോമിനെ തോല്പിച്ച മിടുക്കിയുടെ നന്ദികേടിനെക്കുറിച്ച് സ്കൂള്‍ ജീവനക്കാരന്റെ പോസ്റ്റ്
തലയ്ക്ക് അടി കിട്ടിയ പോലെ മിഴിച്ചു നിന്ന എന്നേ നോക്കി ഹയര്‍ സെക്കന്‍ഡറിയിലെ കുട്ടികള്‍ പരിഹാസത്തോടെ ചിരിച്ചു
Read More » - 10 January
കിഡ്നിയിലെ കല്ലുകള്‍ അലിയിച്ച് കളയാന്‍ പരീക്ഷിക്കാം ചില എളുപ്പവഴികള്‍
മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദനയും, രക്തവും, ശക്തമായ വയറുവേദനയും ഉണ്ടാക്കുന്ന കിഡ്നിയിലെ കല്ലുകള്‍ അലിയിച്ച് കളയാന്‍ എളുപ്പവഴികള്‍. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാതെ പോകുന്നതാണ് കിഡ്നിയില്‍ കല്ലുകള്‍ക്ക് കാരണമാകുന്നത്.…
Read More » - 10 January
സംസ്ഥാനത്ത് രണ്ട് നഗരങ്ങളിൽ കൂടി 5ജി സേവനം ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയൂ
സംസ്ഥാനത്ത് രണ്ട് നഗരങ്ങളിൽ കൂടി 5ജി സേവനം ആസ്വദിക്കാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, തൃശൂർ, കോഴിക്കോട് നഗര പരിധികളിലാണ് റിലയൻസ് ജിയോ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്. ഇതിനുപുറമേ,…
Read More » - 10 January
ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. റിയാദ്, കസിം, കിഴക്കൻ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്കും…
Read More » - 10 January
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : 13 പേർക്ക് പരിക്ക്
ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. Read Also : മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം…
Read More » - 10 January
സെന്റർ ഓഫ് എക്സലൻസിൽ അപൂർവ രോഗങ്ങളുടെ രജിസ്ട്രേഷൻ ഈ മാസം മുതൽ: വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിൽ സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി അപൂർവ രോഗങ്ങൾക്കുള്ള രജിസ്ട്രേഷൻ ഈ മാസം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 10 January
കണ്ണിനു താഴെയുള്ള കറുപ്പ് മാറാൻ തൈര്
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. തൈര് പോലെ വെളുക്കാന്‍ ചില ടിപ്സുകള്‍ ഉണ്ട്. അവ ഏതെന്ന് നോക്കാം. തൈരിന്റെ അസിഡിക് സ്വഭാവവും വിറ്റാമിന്‍…
Read More » - 10 January
ഉയർത്തെഴുന്നേറ്റ് ക്രിപ്റ്റോ വിപണി, ആകെ മൂല്യത്തിൽ വർദ്ധനവ്
ദീർഘ നാളുകളായുള്ള ഇടിവിനു ശേഷം ഉയർത്തെഴുന്നേറ്റ് ക്രിപ്റ്റോ വിപണി. കണക്കുകൾ പ്രകാരം, ക്രിപ്റ്റോ വിപണിയുടെ ആകെ മൂല്യത്തിൽ 3.19 ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, മൂന്ന് ദിവസത്തിനുള്ളിൽ…
Read More » - 10 January
മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു : വിമുക്തഭടന് 66 വർഷം കഠിനതടവും പിഴയും
ഇടുക്കി: ഇടുക്കിയിൽ ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ച വിമുക്തഭടന് 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി.…
Read More » - 10 January
അഞ്ജുശ്രീയുടെ മരണം യുവാവ് മരിച്ചതിന്റെ നാല്‍പ്പത്തിയൊന്നാം ദിനം, പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലെ കാരണം തേടി പൊലീസ്
കാസര്‍ഗോഡ്: കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ശരീരത്തില്‍ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ സാമ്പിള്‍…
Read More » - 10 January
സൗദിയിൽ ഭൂചലനം
ജിസാൻ: സൗദിയിൽ ഭൂചലനം. ജിസാൻ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കടലിൽ ജിസാൻ തീരത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. Read Also: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ…
Read More » - 10 January
മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് എഎസ്ഐ മരിച്ചു
മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് ഡല്‍ഹിയില്‍ എഎസ്ഐ മരിച്ചു. പ്രതിയായ അനീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥന് കുത്തേറ്റത്. എഎസ്ഐ ശംഭു ദയാല്‍ ആണ് മരിച്ചത്. കയ്യില്‍ കരുതിയിരുന്ന…
Read More » - 10 January
സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകളുടെ എണ്ണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടത് 828 പോലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പിരിച്ചുവിട്ട പി.ആര്. സുനുവും ഇതില്‍ രണ്ടു കേസുകളില്‍ പ്രതിയായി പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തില്‍…
Read More » - 10 January
വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ കാക്കാശേരി വീട്ടിൽ ഇട്ടൂപ്പിന്റെ ഭാര്യ താണ്ടകുട്ടിയെയാണ് (85) മരിച്ചത്. Read Also : കുടുംബക്കോടതി പരിസരത്ത് ഭാര്യയെ…
Read More » - 10 January
സീലിംഗ് ഫാനുകളുടെ വില ഉയർത്താനൊരുങ്ങി നിർമ്മാണ കമ്പനികൾ
രാജ്യത്ത് സീലിംഗ് ഫാനുകളുടെ വില കുത്തനെ ഉയർത്താനൊരുങ്ങി നിർമ്മാണ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, ഹാർവെൽസ്, ഓറിയന്റ് ഇലക്ട്രിക്, ഉഷ തുടങ്ങിയ നിർമ്മാണ കമ്പനികൾ ഫാനുകളുടെ വില 8…
Read More » - 10 January
നാദാപുരത്ത് ചെരുപ്പ് കടയിൽ വൻ തീപിടുത്തം : കണക്കാക്കുന്നത് 25 ലക്ഷത്തിന്റെ നഷ്ടം
നാദാപുരം: നാദാപുരത്ത് ചെരുപ്പ് കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. കക്കംവെള്ളിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ജാക്ക് കോസ്റ്റര്‍ ബ്രാന്‍ഡഡ് ചെരുപ്പ് വില്പന കേന്ദ്രത്തിലാണ് തീ പിടിച്ചത്. ചൊവ്വാഴ്ച…
Read More » - 10 January
ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് പുതിയ സാധ്യതകൾ പരീക്ഷിക്കാൻ ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് പുതിയ സാധ്യതകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജൈവവസ്തുക്കൾ, മുൻസിപ്പൽ ഖരമാലിന്യം എന്നിവയിൽ നിന്നും ഗ്രീൻ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്ത്യ രൂപം നൽകുന്നത്.…
Read More » - 10 January
സ്വര്‍ണക്കടത്ത് കോണ്ടത്തിലും, ദ്രാവക രൂപത്തിലാക്കിയ സ്വര്‍ണം കോണ്ടത്തിനുള്ളിലാക്കി
തൃശൂര്‍: ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. വേങ്ങാട് സ്വദേശി മണികണ്ഠനാണ് (35) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്. Read Also: ആപ്പിളിന്റെ ഇന്ത്യയിലെ…
Read More » - 10 January
ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും
ജിദ്ദ: ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദി അറേബ്യയും. ഇന്ത്യയും സൗദിയും ഹജ് കരാറിൽ ഒപ്പുവച്ചു. സൗദി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുൽഫത്താഹ് ബിൻ…
Read More » - 10 January
ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഏറ്റെടുത്തേക്കും, പുതിയ നീക്കവുമായി ടാറ്റാ ഗ്രൂപ്പ്
ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഐഫോൺ നിർമ്മാണ യൂണിറ്റായ വിസ്ട്രോണിനെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം,…
Read More » - 10 January
കുടുംബക്കോടതി പരിസരത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം : ഭർത്താവ് പിടിയിൽ
മലപ്പുറം: കുടുംബക്കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മേലാറ്റൂർ സ്വദേശി മൻസൂർ അലി പിടിയിലായി. മേലാറ്റൂര്‍ സ്വദേശിനി റൂബിനയെയാണ്…
Read More »