Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -6 January
ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ…
Read More » - 6 January
എംഎം മണി പൊട്ടന്, ഡാമുകള്‍ തുറന്നുവിട്ട് ജനങ്ങളെ വഴിയാധാരമാക്കി: അധിക്ഷേപിച്ച് വികെ ശ്രീകണ്ഠന് എം പി
ബഫര്‍സോണ്‍ ഇല്ലാത്തതിനാലാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്നാണ് പറയുന്നത്
Read More » - 6 January
ലൈൻ ട്രാഫിക്: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…
തിരുവനന്തപുരം: ലൈൻ ട്രാഫിക്കിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത…
Read More » - 6 January
‘മൈ സെക്കന്‍ഡ് വൈഫ്’ ഹോട്ടല്‍ ഉടമ മരിച്ച നിലയില്‍
കടയുടെ പേരിനെച്ചൊല്ലി രഞ്ജിത് കുമാറും ഭാര്യയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു
Read More » - 6 January
പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ജനുവരി 9 മുതൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ‘പഠനത്തോടൊപ്പം സമ്പാദ്യം’ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ്…
Read More » - 6 January
പെട്രോളുമായി മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് നിഷാദിനാണ് പരിക്കേറ്റത്.
Read More » - 6 January
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തണുപ്പ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല സ്ഥലങ്ങളിലും താപനില കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ…
Read More » - 6 January
- 6 January
ഗുജറാത്തിലെ ചെക്ക് ഡാമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേര്
പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്
Read More » - 6 January
തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമക്കെതിരെ പരാതി നൽകാം: മാനവ വിഭവശേഷി മന്ത്രാലയം
അബുദാബി: തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമക്കെതിരെ പരാതി നൽകാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുടമയ്ക്ക് തൊഴിലാളിക്കെതിരെയും പരാതി നൽകാം.…
Read More » - 6 January
ഒറ്റ ദിവസം 456 കോവിഡ് മരണം, ഉയര്‍ന്ന പ്രതിദിന കണക്ക്: എട്ടാം തരംഗം
ടോക്കിയോ: ജപ്പാനില്‍ തീവ്രതയേറിയ കോവിഡ് എട്ടാം തരംഗമെന്ന് സൂചന. ഒറ്റ ദിവസം 456 കോവിഡ് മരണങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന…
Read More » - 6 January
വൈറലായ മൈ സെക്കന്‍ഡ് വൈഫ് റെസ്റ്റോറന്റ് ഉടമ രഞ്ജിത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
പാറ്റ്ന : വൈറലായ മൈ സെക്കന്‍ഡ് വൈഫ് റെസ്റ്റോറന്റ് ഉടമ രഞ്ജിത് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.…
Read More » - 6 January
ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി കൈകോർക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ടെക്നോളജി ടൂളുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിന്റെ…
Read More » - 6 January
മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈത്ത്. ട്രാഫിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖാദ്ദയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 January
പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം, സമ്പദ് വ്യവസ്ഥയും തകര്‍ന്നടിഞ്ഞു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു. വിപണികളില്‍ സബ്സിഡിയുളള ധാന്യങ്ങളുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുളള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം. Read Also: കണ്ണൂര്‍…
Read More » - 6 January
ചാറ്റുകൾ ഇനി ട്രാൻസ്ഫർ ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് ഉടൻ എത്തും
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചർ അവതരിപ്പിക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. 2022- ൽ ഒട്ടനവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായാണ് വാട്സ്ആപ്പ്…
Read More » - 6 January
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട: 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട. 204 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക്…
Read More » - 6 January
ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്ത് വടക്കൻ ഗവർണറേറ്റുകളിൽ ജനുവരി 8-ന് രാവിലെ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിദഗ്ധർ…
Read More » - 6 January
സഹകരണത്തിനൊരുങ്ങി ആക്സിസ് ബാങ്കും ഓപ്പണും, ലക്ഷ്യം ഇതാണ്
പ്രമുഖ ഡിജിറ്റൽ ബാങ്കിംഗ് സ്ഥാപനമായ ഓപ്പണുമായി കൈകോർക്കാനൊരുങ്ങി ആക്സിസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് സമ്പൂർണ്ണ ഡിജിറ്റൽ കറന്റ് അക്കൗണ്ട് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.…
Read More » - 6 January
അജ്ഞാത സ്ത്രീ എത്തി മരങ്ങളില്‍ മഞ്ഞയും ചുവപ്പും കളറുകളില്‍ പെയിന്റ് അടിച്ചതില്‍ ദുരൂഹത: പൊലീസ് അന്വേഷണം ആരംഭിച്ചു
കുമരകം: വീടിനു സമീപത്തെ മരങ്ങളില്‍ അജ്ഞാത സ്ത്രീ എത്തി പെയിന്റ് അടിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. കുമരകം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആറ്റുചിറ കുമാരി ശശിയുടെ…
Read More » - 6 January
സന്നിധാനത്തെ തീപിടിത്തത്തിൽ പൊള്ളലേറ്റയാൾ മരിച്ചു
ശബരിമല: സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ ജയകുമാർ (47) ആണ് മരിച്ചത്.…
Read More » - 6 January
- 6 January
കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക്, വിശദവിവരങ്ങൾ അറിയാം
കെവൈസി രേഖകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കും, ബാങ്കുകൾക്കും പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, തിരിച്ചറിയൽ രേഖയിലെ വിവരങ്ങളിൽ മാറ്റങ്ങളില്ലെങ്കിൽ ബാങ്കുകളിലെ…
Read More » - 6 January
സമൂഹമാധ്യമത്തിലൂടെ ബന്ധുവിന് മോശം സന്ദേശമയച്ചു: യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബായ്: സമൂഹമാധ്യമം വഴി സ്വന്തം ബന്ധുവിന് മോശമായ സന്ദേശം അയച്ച കേസിൽ യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി. 2,50,000 ദിർഹം പിഴയാണ് യുവാവിന് ശിക്ഷയായി വിധിച്ചത്.…
Read More » - 6 January
കള്ളനെ കാവലേൽപ്പിച്ചു! ബീയർ നിർമാണശാലയിൽ നിന്ന് ബീയർ കടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: മദ്യ നിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ ബ്രുവറിൽ നിന്നും ബീയർ മോഷ്ടിച്ചു. ആറ് കെയ്സ് ബീയർ ആണ് എക്സൈസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്.…
Read More »