Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -12 January
പെരുമ്പാവൂരില്‍ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. വെങ്ങോല അല്ലപ്ര സ്വദേശി ഷിബു, മുടിക്കൽ സ്വദേശി അനൂപ്, കാലടി കാഞ്ഞൂർ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. Read Also…
Read More » - 12 January
തുടര്‍ച്ചയായി ടിവി കാണുന്നവർ ജാഗ്രതൈ…..
കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്ന ശീലമുള്ളവര്‍ കുറച്ച് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. കാരണം, ഇത്തരക്കാര്‍ വളരെ വേഗം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.…
Read More » - 12 January
ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു, മൂന്ന് ഇ- കൊമേഴ്സ് വമ്പന്മാർക്ക് നോട്ടീസ് അയച്ച് കേന്ദ്രം
രാജ്യത്ത് ബിഐഎസ് മുദ്ര പതിപ്പിക്കാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ച പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്കെതിരെ നടപടിയുമായി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, 3 ഇ-…
Read More » - 12 January
ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
റിയാദ്: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മക്ക, അസീർ, അൽ ബാഹ, ജസാൻ മുതലായ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 12 January
സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
ആലപ്പുഴ: സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് മരിച്ച മഞ്ജു. എടത്വ…
Read More » - 12 January
വായിലും ശ്വസനത്തിലും പുതുമ നൽകാൻ കൽക്കണ്ടം!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 12 January
ഓർമശക്തി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
മറവി പലർക്കും ഒരു പ്രശ്നമാണ്. ഓർമശക്തി കൂട്ടാൻ ജീവിത ശൈലി മാറ്റുക എന്നല്ലാതെ പ്രത്യേകിച്ച് മരുന്നുകളില്ല. നല്ല ഉറക്കം ഓർമശക്തിയെ വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. Read…
Read More » - 12 January
വൺപ്ലസ് 10 പ്രോ: ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ. ഇത്തവണ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 10 പ്രോയ്ക്ക് ആകർഷകമായ ഓഫറുകളാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആമസോണിൽ നിന്നും…
Read More » - 12 January
റീ റിലീസിനൊരുങ്ങി സ്ഫടികം: രണ്ടാം ക്യാരക്റ്റര്‍ പോസ്റ്റർ പുറത്ത്
മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെത്തിയ ‘സ്ഫടികം’. മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. ഇപ്പോഴിതാ, ചിത്രം തിയേറ്ററില്‍ കണ്ടിട്ടില്ലാത്തവര്‍ക്ക്…
Read More » - 12 January
രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. സ്വര്‍ണം അരപ്പട്ട…
Read More » - 12 January
ഇന്ത്യയിലെ വിഐപി സംസ്കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതിൽ പ്രതികരിച്ച് സ്മൃതി ഇറാനി
ഡൽഹി: രാജ്യത്ത് വിഐപി സംസ്കാരത്തിന്റെ അന്ത്യമായതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉന്നത ഭരണഘടനാ പദവികളിലും ന്യൂനപക്ഷ മന്ത്രാലയത്തിലും ഉള്ളവർക്ക് ലഭ്യമായിരുന്ന ഹജ്ജ് ക്വാട്ട റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച്…
Read More » - 12 January
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
മാനന്തവാടി: വയനാട് പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ്(സാലു പള്ളിപ്പുറം) ആണ് മരിച്ചത്. Read Also : പുതുക്കിയ കോവിഡ്…
Read More » - 12 January
പുതുക്കിയ കോവിഡ് വാക്സിൻ ഡോസ് ബുക്ക് ചെയ്യാം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: കോവിഡ് വാക്സിന്റെ പുതുക്കിയ ഡോസ് ലഭിക്കുന്നതിന് ബുക്ക് ചെയ്യാമെന്ന അറിയിപ്പുമായി സൗദി അറേബ്യ. സിഹതി ആപ്പ് വഴി വാക്സിന് വേണ്ടി ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യ…
Read More » - 12 January
മുന്‍ മന്ത്രിയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്, കോടികള്‍ പിടിച്ചെടുത്തു
കൊല്‍ക്കത്ത: മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗവുമായ സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം 11 കോടി രൂപ…
Read More » - 12 January
റിലയൻസ് ജിയോ: 100 ദിവസത്തിനുള്ളിൽ 5ജി അവതരിപ്പിച്ചത് 101 നഗരങ്ങളിൽ
രാജ്യത്ത് 5ജി തേരോട്ടം തുടർന്ന് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 100 ദിവസത്തിനുള്ളിൽ 101 നഗരങ്ങളിലാണ് ജിയോ 5ജി സേവനം അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 12 January
ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു, മൃതദേഹം കണ്ടെത്തിയത് ഒന്നര വര്‍ഷത്തിന് ശേഷം: സിനിമാ കഥകളെ വെല്ലുന്ന സംഭവം
കൊച്ചി: ഒന്നര വര്‍ഷം മുന്‍പു കാണാനില്ലെന്നു പരാതി നല്കിയ ഭാര്യയെ താന്‍ കൊന്നു കുഴിച്ചു മൂടിയതാണെന്നു ഭര്‍ത്താവിന്റെ കുറ്റസമ്മതം. എറണാകുളം എടവനക്കാടാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകം. വാചാക്കല്‍…
Read More » - 12 January
മുൻ ഭാര്യയെ ആക്രമിച്ച് പല്ല് പറിച്ചു: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: മുൻ ഭാര്യയെ ആക്രമിച്ച് പല്ല് പറിച്ച യുവാവിന് പിഴ വിധിച്ച് കോടതി. അബുദാബി കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. സ്ക്രൂഡ്രൈവർ കൊണ്ട് അടിച്ചാണ് ഇയാൾ മുൻ…
Read More » - 12 January
കാര്‍ത്തിക് ആര്യന്റെ ‘ഷെഹ്സാദ’ റിലീസിനൊരുങ്ങുന്നു
തെലുങ്കില്‍ വന്‍ വിജയം നേടിയ ‘അല വൈകുണ്ഠപുരമുലോ’യുടെ ബോളിവുഡ് റീമേക്കാണ് ‘ഷെഹ്സാദ’. കാര്‍ത്തിക് ആര്യൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആക്ഷന്‍-ഡ്രാമ ചിത്രമാണെങ്കിലും കോമഡിയും…
Read More » - 12 January
സാംസംഗുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ, കാരണം ഇതാണ്
സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് ബ്രാൻഡുകളാണ് ആപ്പിളും സാംസംഗും. ഐഫോൺ നിർമാണത്തിന് അടക്കമുള്ള ഒട്ടനവധി ഉപകരണങ്ങൾ ആപ്പിളിന് സാംസംഗാണ് നിർമ്മിച്ചു നൽകുന്നത്. ഇവയിൽ…
Read More » - 12 January
കാണാനില്ലെന്ന് പത്ര പരസ്യം നൽകിയ യുവതിയുടെ മൃതദേഹം ഒന്നര വർഷത്തിന് ശേഷം കണ്ടെത്തി: ഭര്‍ത്താവ് അറസ്റ്റിൽ
കൊച്ചി: ഞാറയ്ക്കല്‍ എടവനക്കാട് ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. നായരമ്പലം സ്വദേശി രമ്യ(32)യെയാണ് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയത്. രമ്യയെ ഒന്നര വര്‍ഷം മുന്‍പ് കാണാതാവുകയായിരുന്നു. 2021…
Read More » - 12 January
പേടിഎമ്മിന്റെ ഓഹരികൾ വിറ്റഴിച്ച് അലിബാബ
പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഓഹരികൾ വിറ്റഴിച്ച് അലിബാബ. റിപ്പോർട്ടുകൾ പ്രകാരം, ബ്ലോക്ക് ഡീലിലൂടെ ഏകദേശം രണ്ട് കോടിയോളം ഓഹരികളാണ് അലിബാബ വിറ്റത്. പേടിഎമ്മിൽ 6.26…
Read More » - 12 January
പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയില്‍ സുരക്ഷാ വീഴ്ച, പ്രധാനമന്ത്രിയുടെ കഴുത്തിലണിയിക്കാന്‍ മാലയുമായി ഓടിയെത്തി യുവാവ്
ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് 15 വയസ് തോന്നിക്കുന്ന ഒരു കൗമാരക്കാരന് മാലയുമായി ഓടിയെത്തി. കര്‍ണാടകയിലെ…
Read More » - 12 January
വാടക നൽകിയില്ല: കമ്പനിയ്ക്ക് പിഴ വിധിച്ച് കോടതി
അബുദാബി: വാടക നൽകാത്തതിന് കമ്പനിയ്ക്ക് പിഴ വിധിച്ച് അബുദാബി കോടതി. വാടകയ്ക്കെടുത്ത ബസിന്റെ കുടിശിക 8.83 ലക്ഷം ദിർഹം കമ്പനി നൽകണമെന്നാണ് കോടതി ഉത്തരവ്. Read Also: രാഷ്ട്രീയത്തിലെ…
Read More » - 12 January
തുടർച്ചയായ മൂന്നാം ദിനവും നിറം മങ്ങി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്സ് 147.51 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,958.99- ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 12 January
പണം അയക്കാൻ പ്രവാസി ഇന്ത്യക്കാർ ഇനി കഷ്ടപ്പെടേണ്ട, യുപിഐ മുഖാന്തരം പേയ്മെന്റുകൾ നടത്താൻ അവസരം
പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ പ്രവാസികൾക്ക് യുപിഐ പേയ്മെന്റ് നടത്താനുള്ള…
Read More »