Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -6 February
പുതുവൈപ്പിലെ എൽപിജി ടെർമിനൽ മാർച്ച് അവസാനം പ്രവർത്തനമാരംഭിക്കും, നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ
കൊച്ചി പുതുവൈപ്പിലെ എൽപിജി ഇറക്കുമതി ടെർമിനൽ മാർച്ച് അവസാന വാരത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് റിപ്പോർട്ട്. കേരളത്തിലും തമിഴ്നാട്ടിലും പാചകവാതകം സുലഭമാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്.…
Read More » - 6 February
ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; അമ്മയുടെ അറസ്റ്റ് ഇന്ന്
ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അമ്മക്കെതിരെ…
Read More » - 6 February
ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റിൽ
തൃശൂർ: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിലായി.…
Read More » - 6 February
റിസർവ് ബാങ്ക്: നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയ യോഗം ഇന്ന് ആരംഭിക്കും
റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ചേരുന്ന നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയ യോഗം ഇന്ന് ആരംഭിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ…
Read More » - 6 February
തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? ഇനി മുതൽ ചൂട് ചെറുനാരങ്ങ വെള്ളം ഉപയോഗിക്കൂ !!
രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക
Read More » - 6 February
മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ
ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദില്‍…
Read More » - 6 February
കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമണ്‍
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമണ്‍. കൊല്ലപ്പെട്ട നാലു പേരുടെ…
Read More » - 6 February
പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍
കോഴിക്കോട്: പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍. മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും.…
Read More » - 6 February
മലപ്പുറത്ത് ലഹരി മരുന്ന് കടത്ത് സംഘങ്ങൾ പിടിയിൽ: എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
മലപ്പുറം: മലപ്പുറത്ത് പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ ലഹരി മരുന്ന് കടത്ത് സംഘങ്ങൾ പിടിയിൽ. രണ്ടിടങ്ങളിൽ നിന്നായി 4 പേരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും എംഡിഎംഎയും…
Read More » - 5 February
മികച്ച ചികിത്സയാണ് ലഭിക്കുന്നത്: കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തനിക്ക് തുടർചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഉമ്മൻചാണ്ടി. തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻ ചാണ്ടി…
Read More » - 5 February
സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ സംസ്ഥാന വ്യാപക പരിശോധന: ഇന്ന് അറസ്റ്റിലായത് 2507 പേർ
തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ സംസ്ഥാന വ്യാപക പരിശോധനയുമായി കേരളാ പോലീസ്. സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതൽ സംസ്ഥാന വ്യാപകമായി 3501…
Read More » - 5 February
കാമുകൻ വിവാഹിതനായി: മനംനൊന്ത് അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
മധ്യപ്രദേശ്: കാമുകൻ വിവാഹിതനായതിൽ മനംനൊന്ത് അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന സംഭവത്തിൽ പൂജാ ഗഞ്ചൻ(27) എന്ന യുവതിയാണ് മരിച്ചത്. യുവതി…
Read More » - 5 February
പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബിജെപി മാർച്ച് സംഘടിപ്പിക്കും: കെ സുരേന്ദ്രൻ
കൊച്ചി: ജന വിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിനെതിരെ തിങ്കളാഴ്ച്ച ബൂത്ത് തലത്തിൽ പന്തം കൊള്ളുത്തി പ്രകടനം നടത്തുമെന്നും…
Read More » - 5 February
യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിത (45)ആണ് മരിച്ചത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവം…
Read More » - 5 February
കുറഞ്ഞ ചിലവിൽ വേനൽ അവധിക്കാലത്ത് ആസ്വദിക്കാൻ കഴിയുന്ന ഇന്ത്യയിലെ 5 ബീച്ചുകൾ ഇതാ
വേനൽക്കാലത്ത് പലരും യാത്രാ പദ്ധതികൾ തയ്യാറാക്കാറുണ്ട്. ഇവരിൽ ഭൂരിഭാഗം ആളുകളും ഒന്നുകിൽ മലയോര മേഖലകളിലേക്ക് പോകാനോ അല്ലെങ്കിൽ ബീച്ച് ടൗണുകളിൽ സമയം ചെലവഴിക്കാനോ ഇഷ്ടപ്പെടുന്നു. ഇത് മാത്രമല്ല,…
Read More » - 5 February
കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ…
Read More » - 5 February
ശ്വാസകോശ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന യോഗാസനങ്ങൾ ഇവയാണ്
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, എല്ലാ അവയവങ്ങളിലും ഓക്സിജന്റെ മതിയായ രക്തചംക്രമണം നിലനിർത്തുന്നതിൽ ശ്വാസകോശങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ അവയവത്തിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള രോഗവും…
Read More » - 5 February
കേരളത്തെ ബിജെപിയുടെ കൈകളില്‍ ഏല്‍പ്പിച്ചാല്‍ നികുതി വര്‍ധിപ്പിക്കാതെ ഒരു വര്‍ഷം 15000 കോടി ഖജനാവിലെത്തിക്കും
കോഴിക്കോട്: ബി.ജെ.പിയുടെ കൈയ്യില്‍ കേരളത്തെ ഏല്‍പ്പിച്ചാല്‍ നികുതി വര്‍ധിപ്പിക്കാതെ ഒരു വര്‍ഷം 15000 കോടി ഖജനാവിലെത്തിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം…
Read More » - 5 February
ഇന്ത്യ എനർജി വീക്ക്: 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാകുന്ന ഇ20 ഇന്ധനം പ്രധാനമന്ത്രി പുറത്തിറക്കും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും. തുടർന്ന്, 20 ശതമാനം എത്തനോൾ കലർത്തിയ പെട്രോൾ പുറത്തിറക്കും. സോളാർ, പരമ്പരാഗത ഊർജത്തിൽ…
Read More » - 5 February
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ്…
Read More » - 5 February
നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ചില എളുപ്പവഴികൾ മനസിലാക്കാം
ശരിയായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതം നയിക്കുക എന്നിവ പോലെ തന്നെ അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. ഉറക്കക്കുറവ് വ്യക്തിയുടെ ശ്രദ്ധയും കണ്ണും കൈകളുടെ ഏകോപനവും…
Read More » - 5 February
താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിരം സാന്നിധ്യമുള്ള ക്ഷേത്രം: പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ ഫലം
മുംബൈ: വിഘ്നങ്ങള്‍ നീക്കുന്ന ഭഗവാനായാണ് ഗണപതിയെ കാണുന്നത്. അതുകൊണ്ടുതന്ന വിഘ്നേശ്വരന് എന്നും അറിയപ്പെടുന്നു. ഗണപതിയെ പ്രാര്‍ത്ഥിച്ചാണ് ഏത് കാര്യത്തിനും ഇറങ്ങിത്തിരിക്കുക. അതിനാല്‍ ഹൈന്ദവ വിശ്വാസത്തില്‍ ഗണപതിക്ക് മഹനീയ…
Read More » - 5 February
‘മോദി ഇപ്പോഴും കക്കൂസ് ഉണ്ടാക്കാനാണ് പറയുന്നത്, ഇന്ത്യയുടെ പൊതുമുതല്‍ കുറച്ചാളുകളിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണിന്ന്’
തിരുവനന്തപുരം: അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതാണ് വികസനം എന്ന് ദളിതരായ മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയാണ് വികസനത്തിന്റെ ബാലപാഠങ്ങള്‍ തുടങ്ങേണ്ടതെന്നും വ്യക്തമാക്കി സാറാ ജോസഫ്.…
Read More » - 5 February
ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പച്ച തെറിവിളിച്ച് കത്ത്, അതിൽ കോട്ടയത്തെ സീൽ: ആരോപണവുമായി വ്ലോഗർ
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി നിരന്തരം കോളുകള്‍ ലഭിക്കുന്നുണ്ട്
Read More » - 5 February
ദ്വിദിന സന്ദർശനം: കനേഡിയൻ വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്തും
ഒട്ടാവ: ദ്വിദിന സന്ദർശനത്തിനായി കനേഡിയൻ വിദേശകാര്യമന്ത്രി ജോളി നാളെ ഇന്ത്യയിലെത്തും. ജോളിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള…
Read More »