Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -8 February
തുര്‍ക്കിയെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂകമ്പം, മരണം പതിനായിരത്തിനടുത്തേയ്ക്ക്
ഇസ്താംബുള്‍: തുര്‍ക്കിയെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. Read Also: മദ്യപിച്ചു വാഹനം…
Read More » - 8 February
പാത്രം കഴുകാൻ സ്ക്രബർ ഉപയോഗിക്കുന്നവർ അറിയാൻ
സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം…
Read More » - 8 February
മദ്യപിച്ചു വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ചു : അറസ്റ്റിൽ
പുനലൂര്‍: മദ്യപിച്ചു വാഹനം ഓടിച്ചതിന് പുനലൂര്‍ പൊലീസ് പിടികൂടിയ യുവാവ് സ്റ്റേഷനില്‍വെച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തി. തിങ്കളാഴ്ച വൈകീട്ട് 6.45ന് ആണ് സംഭവം. വാളക്കോട്…
Read More » - 8 February
പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം; കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്
ന്യൂഡല്‍ഹി: പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ്. സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു എന്നതാണ് വിചിത്ര ഉത്തരവിന്റെ…
Read More » - 8 February
പൂജകളുടെ എണ്ണം കൂട്ടാനും വിശ്വാസികള്‍ കൂടുതലായി വരുന്നതിന് പ്രചാരണ പരിപാടികള്‍ നടത്താനും ക്ഷേത്രങ്ങള്‍ക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ കൂടുതലായി വരുന്നതിന് പൂജകളുടെ എണ്ണം കൂട്ടാനും പ്രചാരണ പരിപാടികള്‍ നടത്താനും നിര്‍ദ്ദേശം നല്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള…
Read More » - 8 February
ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മയക്കുമരുന്ന് ഗുളികകൾ വാങ്ങി വിൽപന : രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മയക്കുമരുന്ന് ഗുളിക വാങ്ങി വിറ്റവർ പൊലീസ് പിടിയിൽ. ഇരവിപുരം കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), കൊട്ടിയം പറക്കുളം വലിയവിള…
Read More » - 8 February
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കി: ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ അറിയിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ…
Read More » - 8 February
വളക്കൈ മേഖലയിൽ തെരുവുനായ ആക്രമണം : നിരവധി പേർക്ക് പരിക്ക്
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ മേഖലയിൽ തെരുവുനായ ആക്രമണം. തെരുവുനായ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. വളക്കൈ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥി പി.പി. മുസ്തഫ(എട്ട്), പന്നിത്തടത്തെ കാർത്യായനി…
Read More » - 8 February
ആദ്യരാത്രിക്ക് വീര്യം കൂട്ടാനായി സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച യുവാവിന് ഉദ്ധാരണം നിന്നത് 20 ദിവസത്തിന് ശേഷം
വിവാഹ രാത്രി എന്നും ഓർമ്മിക്കാനായി സുഹൃത്തുക്കൾ ഒപ്പിച്ച പണി മൂലം യുവാവ് ആശുപത്രിയിൽ. ഉദ്ധാരണ കുറവ് ചികിൽസിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വയാഗ്ര അമിത ഡോസിൽ കഴിച്ച യുവാവ്…
Read More » - 8 February
ബൈക്ക് മോഷണം : പ്രതി അറസ്റ്റിൽ
കോട്ടയം: ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ. കല്ലമ്പള്ളി വീട്ടിൽ ഡോൺ ജോർജിനെയാണ് (23) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : മെഡിക്കല്‍ കോളേജ്…
Read More » - 8 February
മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഏറ്റെടുത്ത ഭൂമിയില്‍ ഗാന്ധി കുടുംബം നിര്‍മ്മിച്ചത് സ്വന്തം അതിഥി മന്ദിരം
ന്യൂഡല്‍ഹി: അമേഠിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഏറ്റെടുത്ത ഭൂമിയില്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബം നിര്‍മ്മിച്ചത് സ്വന്തം അതിഥി മന്ദിരമണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞദിവസം ലോക്സഭയില്‍ നടത്തിയ…
Read More » - 8 February
രസപദാര്ത്ഥമില്ലെന്ന് പരിശോധന ഫലം; ഏറ്റുമാനൂരില്‍ പിടിച്ച മീന്‍ വണ്ടി ഉടമകള്‍ക്ക് വിട്ടുനല്‍കി
കോട്ടയം: പരിശോധനയില്‍ രാസപദാര്‍ത്ഥം കണ്ടെത്താത്തതിനെ തുടര്‍ന്ന്, ഏറ്റുമാനൂരില്‍ പിടികൂടിയ മീന്‍ വണ്ടി ഉടമകള്‍ക്ക് വിട്ടുനല്‍കി. വാഹനത്തിന്റെ ഉടമകളില്‍ നിന്നും 15000 രൂപ പിഴയീടാക്കി. പഴകിയ മത്സ്യം എന്ന…
Read More » - 8 February
നയനയുടെ ദുരൂഹ മരണം, മുറിയില്‍ അജ്ഞാതനായ ഒരാളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് സംശയം
തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത വര്‍ധിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. നയന മരിച്ചതിന് ശേഷം ഫോണിലേക്ക് വന്ന കോള്‍ കട്ട് ചെയ്തുവെന്നാണ് കണ്ടെത്തല്‍.…
Read More » - 8 February
മദ്യപിച്ചതിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം : ഒരാൾക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: മദ്യപിക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ചാലിക്കടവ് പാടത്ത് വീട്ടിൽ രാജനാണ് (53) കുത്തേറ്റത്. സംഭവത്തിൽ, മാർക്കറ്റ് നെടുമ്പുറത്ത് അബി ലത്തീഫിനെ (46) പൊലീസ്…
Read More » - 8 February
കലാപക്കേസ്: കോണ്‍ഗ്രസ് എം.എല്‍.എക്ക് തടവ്
ജുനാഗഢ്: കലാപക്കേസില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എക്ക് ആറുമാസം തടവ് ശിക്ഷ. സോമനാഥിലെ നിയമസഭാംഗമായ വിമല്‍ ചുഡാസമക്കും മറ്റു മൂന്നുപേര്‍ക്കുമാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തടവ് ശിക്ഷ…
Read More » - 8 February
മുക്കുപണ്ടം പണയംവെച്ച് വൻതുക തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ആമ്പല്ലൂർ: മുക്കുപണ്ടം പണയംവെച്ച് വൻതുക തട്ടിയ യുവാവ് പൊലീസ് പിടിയിൽ. ചിറ്റിശ്ശേരി കരുവാൻ വീട്ടിൽ ജയരാജാണ് (44) അറസ്റ്റിലായത്. പുതുക്കാട് പൊലീസ് ആണ് പിടികൂടിയത്. ഈ മാസം…
Read More » - 8 February
കേരളത്തിന് പുറത്ത്നിന്നുള്ള വിദ്യാർത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിക്കാൻ പദ്ധതി; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളം…
Read More » - 8 February
കഞ്ചാവുമായി മൂന്നു പേർ എക്സൈസ് പിടിയിൽ
കൊല്ലം: കഞ്ചാവുമായി മൂന്നുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഗാന്ധി നഗർ 60-ൽ അലൻ (20), തഴുത്തല മൈലാപ്പൂർ വിളയിൽ പുത്തൻ…
Read More » - 8 February
ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു: ആണോ പെണ്ണോ എന്നതിന് മറുപടി ഇങ്ങനെ
കോഴിക്കോട്: ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും…
Read More » - 8 February
റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തി. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധന നയ…
Read More » - 8 February
‘ചിന്തക്കെതിരെ നടക്കുന്നത് കൊല്ലാക്കൊല, സ്ത്രീയായത് കൊണ്ട് വേട്ടയാടൽ’ പി കെ ശ്രീമതി
കൊച്ചി: യുവജന ക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെതിരെ നടക്കുന്നത് കൊല്ലാക്കൊലയെന്ന് പി കെ ശ്രീമതി . ഒരാളെ വിമര്‍ശിക്കാം. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി നീചവും…
Read More » - 8 February
നെടുമ്പാശേരി വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി തൃശൂർ സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ഒരാൾ പിടിയില്‍. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം…
Read More » - 8 February
രാഷ്ട്രീയ കൊലയ്ക്ക് സാക്ഷിയാകേണ്ടി വന്ന ഷെസിന പിന്നെ സ്കൂളിന്റെ പടി കണ്ടിട്ടില്ല, ആള്‍ക്കൂട്ടത്തെ ഭയം
കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന് വധത്തിനു സാക്ഷിയാകേണ്ടി വന്ന പാനൂര്‍ കൂരാറ ചെക്കൂട്ടിന്റവിട ഷെസിന (34) കഴിഞ്ഞദിവസം ജീവനൊടുക്കി. കൊലപാതകത്തിനു സാക്ഷിയാകേണ്ടി വന്നതിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ വിട്ടുപോയിട്ടില്ലാത്ത ഷെസിനയാണ് ജീവനൊടുക്കിയത്.…
Read More » - 8 February
മോദിക്കെതിരെ സഭയെ തെറ്റിദ്ധരിപ്പിച്ചുള്ള വസ്തുതാ വിരുദ്ധമായ ആരോപണത്തിന് രാഹുലിനെതിരെ നടപടിവേണമെന്ന് പരാതി
ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന് പാർലമെന്റില്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി എം.പി. നിഷികാന്ത്…
Read More » - 8 February
ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം, ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും വീട് വച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. ‘ലൈഫ് എന്നാൽ കാത്തിരിപ്പ് എന്നാക്കി സര്‍ക്കാര്‍ അർത്ഥം മാറ്റി’യെന്ന് അടിയന്തരപ്രമേയത്തിന് അനുമതി…
Read More »