Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -18 February
എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി ചെലവേറും, പ്രോസസിംഗ് നിരക്കുകൾ വർദ്ധിപ്പിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പുതിയ അറിയിപ്പ്. എസ്ബിഐയുടെ റിപ്പോർട്ടുകൾ പ്രകാരം, ഇഎംഐ രീതിയിൽ മാസ വാടക നൽകുന്നതിനും, ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ക്രെഡിറ്റ്…
Read More » - 18 February
രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചുകൊണ്ട്…
Read More » - 18 February
യൂട്യൂബിന്റെ പുതിയ സിഇഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ, ആരെന്നറിയാം
ലോകത്തുടനീളം ജനപ്രീതിയുള്ള ആപ്ലിക്കേഷനായ യൂട്യൂബിന് ഇനി മുതൽ പുതിയ സിഇഒ. ഇന്ത്യൻ- അമേരിക്കൻ വംശജനായ നീൽ മോഹനാണ് യൂട്യൂബിന്റെ പുതിയ സിഇഒ ആയി ചുമതല ഏൽക്കുന്നത്. കുടുംബം,…
Read More » - 18 February
‘യുട്യൂബ് ചാനൽ അവതാരകയെ സംഘംചേർന്ന് മർദ്ദിച്ചെന്ന പരാതി വ്യാജം, അവരും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു’
കൊച്ചി: അവതാരകയെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്ന് ഓട്ടോ തൊഴിലാളികൾ. അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തെ ഓട്ടോ തോഴിലാളികൾ പറയുന്നത്. സംഭവത്തിൽ…
Read More » - 18 February
റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു : പരിക്കേറ്റ വയോധികൻ മരിച്ചു
വിതുര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിതുര മരുതാമല അടിപറമ്പിൽ ശാലിനി ഭവനിൽ പുഷ്ക്കരൻ( 58) ആണ് മരിച്ചത്. Read Also : കേന്ദ്ര…
Read More » - 18 February
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതി പിടിയില്‍
പാലാ: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലാര്ഭാഗത്ത് രാധാഭവന്‍ മോഹന്‍കുമാറി (63)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2010-ല്‍…
Read More » - 18 February
ഇന്ന് മഹാശിവരാത്രി: രാജ്യത്തെ ഈ നഗരങ്ങളിൽ ഇന്ന് ബാങ്ക് അവധി, ഏതൊക്കെയെന്ന് അറിയാം
ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും. പണം നിക്ഷേപിക്കാനും, പിൻവലിക്കാനും, ട്രാൻസ്ഫർ ചെയ്യാനും ബാങ്കിൽ എത്തുന്നവർ ഇന്നത്തെ അവധി ദിവസത്തെക്കുറിച്ച്…
Read More » - 18 February
ഒട്ടുപാല് മോഷണക്കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിൽ
ഈരാറ്റുപേട്ട: ഒട്ടുപാല് മോഷണക്കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് അജീഷ് ഏബ്രഹാം (38), ഈരാറ്റുപേട്ട വട്ടക്കയം ചായപ്പറമ്പ് ഷിഹാബ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 February
കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും, കൂടുതൽ വിവരങ്ങൾ അറിയാം
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ചേരും. ഡൽഹിയിൽ വച്ചാണ് ഇത്തവണത്തെ ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്നത്. 49-ാം ജിഎസ്ടി കൗൺസിൽ…
Read More » - 18 February
ട്വിറ്റര്‍ മുംബയ്, ഡല്‍ഹി ഓഫീസുകള്‍ പൂട്ടി, കാരണമിത്
ന്യൂഡല്‍ഹി: ചെലവു ചുരുക്കലിനായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന ട്വിറ്റര്‍ ഡല്‍ഹിയിലെയും മുംബയിലെയും ഓഫീസുകള്‍ പൂട്ടി. സാങ്കേതിക പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന ബംഗുളൂരു ഓഫീസ് മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി,…
Read More » - 18 February
അനധികൃതമായി പുഴമണല്‍ കടത്ത് : രണ്ടുപേര്‍ അറസ്റ്റില്‍
ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ നിന്ന് അനധികൃതമായി പുഴമണല്‍ കടത്തിക്കൊണ്ടു പോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര വടക്കേല്‍ തൈത്തോട്ടം മഹേഷ് (29), കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം കണിയാന്റെകിഴക്കേതില്…
Read More » - 18 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 February
വാഴയ്ക്ക് തൂണ് നാട്ടുന്നതിനുള്ള കവുങ്ങ് മുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: വാഴയ്ക്ക് തൂണ് നാട്ടുന്നതിനുള്ള കവുങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കമ്പളക്കാട് വെണ്ണിയോട് കല്ലട്ടി വീട്ടില്‍ ജയേഷ്(40) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന്…
Read More » - 18 February
മൂന്നാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടം കൊയ്ത് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ കെഎൽഎം ആക്സിവ…
Read More » - 18 February
കരമനയാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കരമനയാറ്റിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൂവച്ചൽ കോട്ടാകുഴി കുന്നു വിളാകത്ത് വീട്ടിൽ അമൽ ആണ് മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ ആണ്…
Read More » - 18 February
‘ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍ മുസ്ലീം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചന’: അഫ്ഗാനിൽ ഇവ നിരോധിച്ച് താലിബാന്
സത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് താലിബാന്. മതനിയമപ്രകാരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവദനീയമല്ലാത്തതിനാലാണ് ഈ നടപടിയെന്നാണ് താലിബാന് വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വ്യാപാരികള്‍ക്ക്…
Read More » - 18 February
രാജ്യത്ത് സ്വർണം ഇറക്കുമതിയിൽ ഇടിവ്, വ്യാപാരക്കമ്മിക്ക് ആശ്വാസം
രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതിയിൽ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ സ്വർണത്തിന്റെ ഇറക്കുമതി 26 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, 32 മാസത്തെ ഏറ്റവും താഴ്ചയിലാണ്…
Read More » - 18 February
യഥാർത്ഥ ശിവസേന ഷിൻഡെ പക്ഷം: ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി നൽകി ‘അമ്പും വില്ലും’ ഷിൻഡെയ്ക്ക്
ന്യൂഡൽഹി: യഥാർത്ഥ ശിവസേന ഏതെന്ന തർക്കത്തിന് ക്ലൈമാക്സ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടിയുടെ പേരും…
Read More » - 18 February
ഇന്ന് മഹാ ശിവരാത്രി: ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്ന അത്യപൂർവ്വ ദിനം
ഇന്ന് മഹാശിവരാത്രി. ഇത്തവണത്തെ മഹാശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേര്‍ന്നാണ് വരുന്നത്. വളരെ അപൂര്‍വ്വമായ അവസരമാണിത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അതുക്കൂടാതെ ഇത്തവണ ശിവരാത്രി കൂടി…
Read More » - 18 February
വിവ കേരളം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 18 February
സംസ്ഥാനതല തദ്ദേശ ദിനാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് രാവിലെ 10 ന് തൃത്താല ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ – എക്സൈസ്…
Read More » - 18 February
പ്രമേഹരോഗികൾ പയർവർഗങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് പയർവർഗ്ഗങ്ങൾ. പ്രോട്ടീന്റെ കലവറ, നാരുകളുടെ നല്ല ഉറവിടം, കാർബോഹൈഡ്രേറ്റ് ലഭിക്കുന്നതിനുള്ള ആരോഗ്യകരമായ മാർഗ്ഗം, ഇതിലും…
Read More » - 18 February
ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കും, കൂടുതൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യം നിലവിലില്ല: എംവി ഗോവിന്ദൻ
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂടുതൽ പ്രതികരിക്കാനില്ലെന്നും, അതിന്റെ ആവശ്യം നിലവിലില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.…
Read More » - 18 February
ചെന്നൈയിലെ എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് മുഖ്യ ആസൂത്രകനെ പിടികൂടിയത്.…
Read More » - 18 February
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്
കാണുന്ന ഭംഗി പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തില്‍ ആന്റി ഓക്സിഡന്റുകള്‍,…
Read More »