Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -13 April
സൗദി രാജകുടുംബാംഗത്തിന്റെ 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയത് താനും സഹോദരനും, ഏറ്റുപറഞ്ഞ് പ്രവാസി
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വര്‍ണം തിരികെ കിട്ടാനെന്ന് ഷാഫി വീഡിയോയില്‍ പറയുന്നു.…
Read More » - 13 April
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: ആറ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ആദിനാട് മണ്ടാനത്ത് പടിഞ്ഞാറ്റേതര വീട്ടിൽ വിനീഷ് (35) ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കരുനാഗപ്പള്ളി ആദിനാട്…
Read More » - 13 April
അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് വിടാന്‍ പാടില്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതിയാണ്: കർണാടക
ബംഗളൂരു: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണ്ണാടക ഭീകര വിരുദ്ധ സെല്‍. ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക്…
Read More » - 13 April
ബിബിസിയില്‍ ക്രമക്കേട്, കേസ് എടുത്ത് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്: സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: വിദേശനാണയവിനിമയ ചട്ടപ്രകാരം ബിബിസിക്കെതിരെ കേസെടുത്ത് ഇ.ഡി. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ കേസില്‍ മൊഴി നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ബിബിസിക്കെതിരെ ഇഡി വിശദമായ അന്വേഷണവും…
Read More » - 13 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. മുണ്ടക്കയം മൂന്നു സെന്റ് കോളനി ഭാഗത്ത് അറക്കൽ വീട്ടിൽ അഭിജിത്ത് അനീഷിനെ(കണ്ണൻ -23)യാണ്…
Read More » - 13 April
സ്ട്രെസ് കുറയ്ക്കാന്‍ ഈ പഴങ്ങള്‍, അറിയാം ഗുണങ്ങള്‍
സ്ട്രെസ് ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലരുടെയും സന്തതസഹചാരിയാണ് ‘സ്ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം എന്നും പറയാം. പല കാരണങ്ങള്‍ കൊണ്ടും…
Read More » - 13 April
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
വൈപ്പിൻ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. ഞാറക്കൽ പള്ളിപ്പറമ്പിൽ ജിനോ ജേക്കബി(33)നെയാണ് ആറു മാസത്തേക്ക് നാടുകടത്തിയത്. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, കവർച്ച,…
Read More » - 13 April
ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ വയോധികന് കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂര്‍: ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ സിംഹഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍…
Read More » - 13 April
അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കോടതി വിധി സർക്കാരിന് കൂടുതൽ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ഉണ്ടെന്ന്…
Read More » - 13 April
ഗർഭിണിയായ യുവതിയെ ഹോട്ടൽ മുറിയിൽ എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു;നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി
കൊല്ലം: ഗർഭിണിയായ യുവതിയെ ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ യുവാവ് ഇത് വെച്ച് ഇവരെ…
Read More » - 13 April
വയോധികൻ കനാലിൽ മരിച്ച നിലയിൽ : സംഭവം കോഴിക്കോട്
കോഴിക്കോട്: വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു. Read Also : പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍…
Read More » - 13 April
ആറളം ഫാമിൽ വീണ്ടും പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ഇരിട്ടി: കണ്ണൂർ ആറളം ഫാമിൽ വീണ്ടും പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ വെള്ളമെടുക്കാൻ പോയ പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 13 April
ബസ് കാറിലേക്ക് ഇടിച്ച് കയറി അപകടം : രണ്ടു പേർക്ക് ഗുരുതര പരിക്ക്
കാഞ്ഞിരമറ്റം: ബസ് കാറിലേക്ക് ഇടിച്ച് കയറി കാർ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. അയർക്കുന്നം കൊങ്ങാട്ടൂർ പോത്തനാമലയിൽ ശ്രീകുമാർ (48), കിടങ്ങൂർ പാദുവ എടയ്ക്കാട്ടു വയലിൽ ഇ.ആർ. മനോജ്…
Read More » - 13 April
പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ വിരുന്നില്‍ രാഷ്ട്രീയ ശത്രുത മറന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: സമൂഹത്തിലെ നാനാതുറയിലുള്ളവരെ ഒന്നിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു. മത സാമുദായിക നേതാക്കളും ഇഫ്താര്‍…
Read More » - 13 April
കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി
കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്ഥാന…
Read More » - 13 April
‘ലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത് വാർത്തയാകുകയുമാണ് കേരളത്തിന്റെ ഒരു ദുരന്തം’: എൻ.എസ് മാധവൻ
ലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത് വാർത്തയാകുകയുമാണ് കേരളത്തിന്റെ ഒരു ദുരന്തമെന്ന് സാഹിത്യകാരൻ എൻ.എസ് മാധവൻ. സി.പി.എം നേതാവും വാമനപുരം എം.എൽ.എയുമായ ഡി.കെ. മുരളിയുടെയും ആർ.…
Read More » - 13 April
വെള്ളമെടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കവെ ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം
വാളയാർ: പാലക്കാട് ട്രെയിനിടിച്ച് യുവതി മരിച്ചു. വാളയാർ സ്വദേശി രാധാമണിയാണ് മരിച്ചത്. Read Also : കോടിപതികളായ മുഖ്യമന്ത്രിമാരിൽ പിണറായി വിജയനും : 13 പേർ ക്രിമിനൽ…
Read More » - 13 April
കറുവപ്പട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? അറിയാം ഗുണങ്ങള്‍…
കറുവപ്പട്ട വളരെക്കാലമായി പരമ്പരാഗത ഔഷധമായും പലതരം രുചികരവും മധുരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്നു. കറുവാപ്പട്ടയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ…
Read More » - 13 April
കോടിപതികളായ മുഖ്യമന്ത്രിമാരിൽ പിണറായി വിജയനും : 13 പേർ ക്രിമിനൽ കേസുള്ള മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: സമ്പത്തിന്റെ കണക്കെടുത്താൽ ജനപ്രതിനിധികളായ മുഖ്യമന്ത്രിമാരും കോടിശ്വരന്മാർ തന്നെയാണ്. രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ മമത ഒഴികെ 29 പേരും കോടിപതികളാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ)…
Read More » - 13 April
നേട്ടത്തിലേറി ഇന്ത്യൻ വ്യോമയാന വ്യവസായം, കഴിഞ്ഞ സാമ്പത്തിക വർഷം വൻ വളർച്ച
ഇന്ത്യൻ വ്യോമയാന വ്യവസായം രംഗത്ത് മുന്നേറ്റം തുടരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനമാണ് വ്യോമയാന വ്യവസായം കാഴ്ചവച്ചത്. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ ഏറ്റവും പുതിയ…
Read More » - 13 April
ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ മെഡിക്കൽ ബോർഡ് വിലയിരുത്തണം: സഹോദരൻ അലക്സ് വി ചാണ്ടി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി അടിയ്ക്കടി…
Read More » - 13 April
തമ്പാനൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ നാല് പേര് അറസ്റ്റില്‍, ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും കേസ്
തിരുവനന്തപുരം: തമ്പാനൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ നാല് പേര് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ അക്രമിച്ചതിന് പുറമെ, ഹോട്ടല്‍ ജീവനക്കാരിയോട്…
Read More » - 13 April
ആഗോള വിപണി ദുർബലം! നഷ്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഗോള വിപണി ദുർബലമായതോടെ നിറം മങ്ങി ആഭ്യന്തര സൂചികകൾ. പണപ്പെരുപ്പ നിരക്കുകൾ നിയന്ത്രണ വിധേയമായെങ്കിലും, വിപണിയിൽ ദുർബല സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ ബിഎസ്ഇ സെൻസെക്സ്…
Read More » - 13 April
ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ സ്വർണമാല കവര്‍ന്നു: യുവാവ് പിടിയില്‍
ചൊക്ളി: ഗൃഹപ്രവേശത്തിന് എത്തിയ നാല് വയസുകാരന്റെ സ്വർണമാല കവർന്ന കേസിൽ യുവാവ് പിടിയില്‍. പെരിങ്ങത്തൂരിലെ കേളോത്ത് രവീഷിനെ (35) യാണ് ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ പിപി…
Read More » - 13 April
ഡയാലിസ് ചെയ്യുന്ന കിഡ്നി രോഗിയോട് അത് നിർത്താൻ കാന്തപുരം: വിമർശിച്ച് സോഷ്യൽ മീഡിയ
മലപ്പുറം: ഡയാലിസിസ് ചെയ്തുവരുന്ന രോഗിയോട് അത് നിർത്താൻ ആവശ്യപ്പെടുന്ന കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഒരു സ്റ്റേജ് പരുപാടിക്കിടെയായിരുന്നു സംഭവം.…
Read More »