Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -13 April
സിപിഎം ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 13 April
ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ജനാര്ദ്ദനന് അന്ത്യാഞ്ജലി
കണ്ണൂര്‍; ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ സിംഹഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി അരുണ്‍ കുമാര്‍.…
Read More » - 13 April
ഇന്ത്യൻ നിർമ്മിത ഐഫോണുകൾക്ക് പ്രിയമേറുന്നു, കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റം
ആഗോള വിപണിയിൽ ഇന്ത്യൻ നിർമ്മിത ഐഫോണുകൾക്ക് പ്രിയമേറുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം ഐഫോണിന്റെ കയറ്റുമതി നാലിരട്ടിയിലധികമാണ് ഉയർന്നത്. ഇതോടെ, ഐഫോൺ കയറ്റുമതി 500 കോടി…
Read More » - 13 April
വീട്ടിൽ നിന്നിറക്കി വിട്ടെന്ന് രാഹുൽ: ‘ജീവിതകാലം മുഴുവൻ ജനങ്ങളുടെ നികുതിപ്പണത്തിൽ ജീവിക്കാമെന്ന് കരുതിയോ?’എന്ന് രാജീവ്
ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽക്കഴിയാമെന്നാണോ…
Read More » - 13 April
ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ 7 ദിവസത്തിനകം വേതനവിതരണം പൂർത്തിയാക്കണം: നിർദ്ദേശവുമായി അധികൃതർ
മസ്കത്ത്: രാജ്യത്ത് ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 13 April
നഷ്ടം നികത്തി ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേരിയ നേട്ടത്തോടെ സൂചികകൾ. ആദ്യ ഘട്ടത്തിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരുന്നതെങ്കിലും വൈകിട്ടോടെ നഷ്ടം നികത്തി നേരിയ നേട്ടത്തിൽ എത്തുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ്…
Read More » - 13 April
വാഹനങ്ങള്‍ റോഡിലേയ്ക്ക് ഇറക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക, നിയമലംഘനങ്ങള്‍ക്ക് ഇരട്ടി പിഴ
തിരുവനന്തപുരം: റോഡുകളില്‍ ഇനി അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ കുടുങ്ങും. ട്രാഫിക് നിയമലംഘനം പിടികൂടാന്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ ഈ മാസം 20…
Read More » - 13 April
വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി എത്തി അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റില്‍
തൊടുപുഴ: വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ 46കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കരിങ്കുന്നം സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ നാലാം…
Read More » - 13 April
താപനില ഉയരാൻ സാധ്യത: ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39…
Read More » - 13 April
ഹനുമാൻ ജയന്തിക്ക് മുന്നോടിയായി സംഘടിപ്പിച്ച റാലിക്കിടെ അക്രമം: 10 പോലീസുകാർക്ക് പരിക്കേറ്റു
ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് നേരെ അക്രമം. ഒഡീഷയിലെ സംബാൽപൂരിലാണ് ബൈക്ക് റാലിക്കിടെ കല്ലേറ് നടന്നത്. അക്രമത്തിൽ പത്ത് പോലീസുകാർക്ക് പരിക്കേൽക്കുകയും, പ്രദേശത്ത്…
Read More » - 13 April
പിഎസ്സി പരീക്ഷാ തട്ടിപ്പ്: ‘രേഖകൾ വ്യക്തമല്ല’- എസ്എഫ്ഐ നേതാക്കൾ പ്രതികളായ കേസിലെ കുറ്റപത്രം മടക്കി കോടതി
തിരുവനന്തപുരം: വിവാദമായ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം കോടതി മടക്കി. രേഖകൾ വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതൽ…
Read More » - 13 April
ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യാ ചെയ്തു: ദുരൂഹത
മംഗളൂരു: ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മംഗളൂരു പുത്തൂര്‍ സ്വദേശിനി പുണ്യശ്രീ (32)യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുണ്യശ്രീ…
Read More » - 13 April
വിഷുവിനോട് അനുബന്ധിച്ച് കേരളത്തിൽ നിന്നും പ്രത്യേക തീവണ്ടികൾ അനുവദിച്ച് റെയിൽവേ മന്ത്രാലയം
വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിൽ നിന്നും സ്പെഷ്യൽ തീവണ്ടികൾ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. തിരക്കുകൾ കണക്കിലെടുത്താണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താൻ അനുമതി നൽകിയത്. വിഷു…
Read More » - 13 April
കന്നുകാലി ചെക്ക്പോസ്റ്റിൽ മിന്നൽ പരിശോധന: വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ്
പാലക്കാട്: പാലക്കാട്, ഗോപാലപുരം കന്നുകാലി ചെക്ക്പോസ്റ്റിൽ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ചെക്ക്പോസ്റ്റ് കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും, സമീപത്തുള്ള വാഴകളുടെ കൈകളിലും കൈക്കൂലി…
Read More » - 13 April
വീണ്ടും കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് ഗൂഗിൾ! കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
കൂട്ടപിരിച്ചുവിടൽ നടപടിയുമായി ആഗോള ടെക് ഭീമനായ ഗൂഗിൾ വീണ്ടും രംഗത്ത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന്റെ കാര്യക്ഷമത…
Read More » - 13 April
കേരളത്തില്‍ ഈ 5 ജില്ലക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം, താപനില നാല് ഡിഗ്രി ഉയരും
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അഞ്ച് ജില്ലകളില്‍ താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത. ഏപ്രില്‍ 13നും 14നും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില…
Read More » - 13 April
വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
റിയാദ്: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസൻ ദാമോദരൻ ആണ് മരിച്ചത്. 69 വയസായിരുന്നു.…
Read More » - 13 April
യുവം 2023 പരിപാടിയിൽ മോദിയ്ക്കൊപ്പം യാഷും, കൊച്ചിയിലേക്കെത്തുക സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെടെ വൻ നിര
കൊച്ചി : ഏപ്രില്‍ 25ന് ബിജെപി സംഘടിപ്പിക്കുന്ന യുവാക്കളുടെ സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം തെലുങ്ക് സൂപ്പർ താരം യാഷും. കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുക്കാനാണ്…
Read More » - 13 April
ശബരിമലയിൽ ലക്ഷാർച്ചനയോടെ വിഷു പൂജകൾക്ക് തുടക്കമായി
ശബരിമലയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചനയോടെ വിഷു പൂജകൾ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് ബ്രഹ്മ കലശം പൂജകൾ നടന്നത്. പൂജ വേളയിൽ 25 ശാന്തിക്കാർ…
Read More » - 13 April
രാജ്യ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനി: കേരളത്തിലേക്ക് വിടാന്‍ പാടില്ലെന്ന് സത്യവാങ്ങ്മൂലം
ഡൽഹി: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകര വിരുദ്ധ സെല്‍. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും അത് കൊണ്ട്…
Read More » - 13 April
ഗംഗ പുഷ്കരലു ഉത്സവം: വിശാഖപട്ടണത്തിനും വാരണാസിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസിന് അനുമതി
ഗംഗ പുഷ്കരലു ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. എംപി ജിവിഎൽ നരസിംഹറാവു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് പ്രത്യേക ട്രെയിൻ…
Read More » - 13 April
കേരളത്തില്‍ വന്ദേഭാരത് ഉടന്‍ എത്തും, ജൂണ്‍ മാസം മുതല്‍ സര്‍വീസ്: വിശദാംശങ്ങള്‍ പുറത്തുവിട്ട് പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേരളത്തിലെക്കുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് അധികം വൈകാതെ സംസ്ഥാനത്ത് ഓടിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ കൃഷ്ണദാസ്. പുതിയ തീവണ്ടികളുടെ…
Read More » - 13 April
‘2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തും’: സിപിഎം മുന്നിട്ട് ഇറങ്ങുമെന്ന് സീതാറാം യെച്ചൂരി
ഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിനായുള്ള മതേതര ബദലിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി…
Read More » - 13 April
ഡയറി ഫാമിൽ തീപിടിത്തം: പശുക്കൾ കൂട്ടത്തോടെ വെന്തുമരിച്ചു
ടെക്സാസ്: ടെക്സാസിലെ ഡയറി ഫാമിൽ തീപിടുത്തം. പടിഞ്ഞാറൻ ടെക്സാസിലെ ഒരു ഡയറി ഫാമിലുണ്ടായ തീപിടുത്തത്തിൽ 18,000 പശുക്കളാണ് വെന്തുമരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തത്തിൽ ഒരു തൊഴിലാളിയ്ക്ക്…
Read More » - 13 April
ബിജെപി കോടതികളിൽ വിശ്വസിക്കുന്നില്ല: പ്രതികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് അഖിലേഷ് യാദവ്
ഡൽഹി: ബിജെപി കോടതികളിൽ വിശ്വസിക്കുന്നില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് പ്രതികളുടെ ഏറ്റുമുട്ടൽ കൊലപാതകങ്ങളെന്ന്…
Read More »