Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -19 April
സംസ്ഥാനത്ത് 15 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേ വിജയകരം, മറ്റു വില്ലേജുകളിൽ ഉടൻ ആരംഭിക്കും
സംസ്ഥാനത്ത് 15 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേ വിജയകരമായി പൂർത്തിയാക്കി. ഈ വില്ലേജുകളിൽ 2022 നവംബർ ഒന്ന് മുതലാണ് ഡിജിറ്റൽ റിസർവേ ആരംഭിച്ചത്. നടപടികൾ യഥാക്രമം പൂർത്തിയാക്കിയതോടെ, സർവേ,…
Read More » - 19 April
വർക്ക് ഷോപ്പിന്റെ മറവിൽ വ്യാജനോട്ട് നിർമാണം : യുവാവ് അറസ്റ്റിൽ
എറണാകുളം: വ്യാജനോട്ട് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന യുവാവ് അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ പ്രവീൺ ഷാജി (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 500 രൂപയുടെ രണ്ട് വ്യാജനോട്ടുകളും…
Read More » - 19 April
കൊലക്കേസ് പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകം: പങ്കാളി പിടിയില്‍
ഇടുക്കി: മുനിയറയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അളകമ്മയുടെ പങ്കാളി സുരയെ വെള്ളത്തൂവല്‍ പൊലീസ്…
Read More » - 19 April
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം : വിദ്യാർത്ഥി മരിച്ചു
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. അനസിന്റെയും, വെഞ്ഞാറമൂട് അൻസി ഹോസ്പിറ്റലിലെ ഡോ.…
Read More » - 19 April
നദിക്കരയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം : മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കം
പാലോട്: വാമനപുരം നദിക്കരയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്നാഴ്ചയോളം പഴക്കം ഉണ്ട്. ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. Read Also : തൃശ്ശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി…
Read More » - 19 April
തൃശ്ശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികന് അറസ്റ്റില്‍
തൃശ്ശൂര്‍: എരുമപ്പെട്ടി പഴവൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന് പൊലീസ് അറസ്റ്റില്‍. പഴവൂര്‍ സ്വദേശി മായിന്‍കുട്ടിയെയാണ് എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…
Read More » - 19 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം : യുവാവ് അറസ്റ്റിൽ
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം തോപ്പില്‍ പവന് സേവ്യറി(24)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 19 April
കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി
ബെംഗളൂരു : ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ കര്‍ണാടകയിലെ 11.04 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലുള്ള…
Read More » - 19 April
സഹോദരൻ മരിച്ചു : പിന്നാലെ മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു
തലപ്പലം: സഹോദരന്റെ മരണവിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു. നെടുങ്കണ്ടം കോമ്പയാർ വരിക്കാനിക്കൽ ഡി. ചന്ദ്രശേഖരൻ നായർ (75) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പിന്നാലെ മണിക്കൂറുകൾക്കകം സഹോദരി…
Read More » - 19 April
ദമ്പതികൾ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്. Read Also : ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 19 April
ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരേ പി രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്കിയ ഹർജിയാണ്…
Read More » - 19 April
വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ഇന്ന്
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാകും ട്രയല്‍ റണ്‍. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് ട്രെയിന്‍…
Read More » - 19 April
നായര്‍, നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന് എന്നുമിടാം: നവ്യയ്ക്കും മുകേഷിനും മറുപടിയുമായി ഓജസ്
എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ് ഓജസ് ഈഴവന്
Read More » - 19 April
- 19 April
വർഗീയ ഫാസിസ്റ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണം: സീതാറാം യെച്ചൂരി
തിരുവനന്തപുരം: ചരിത്രം തിരുത്തിയെഴുതി വർഗീയ ഫാസിസ്റ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ ആദർശങ്ങളും ഭരണഘടനാ…
Read More » - 18 April
സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുത്: ഇന്ത്യക്കാരുമായി സമ്പർക്കം പുലർത്തുന്നതായി എസ് ജയശങ്കർ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരുമായി എംബസി നിരന്തരം…
Read More » - 18 April
വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ബുധനാഴ്ച്ച: കാസർഗോഡ് വരെ പരീക്ഷണയോട്ടം നടത്തിയേക്കുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ബുധനാഴ്ച്ച നടക്കും. രാവിലെ 5.10 ന് തമ്പാനൂരിൽ നിന്ന് ട്രെയിൻ പുറപ്പെടും. കാസർഗോഡ് വരെ വന്ദേഭാരത് പരീക്ഷണ…
Read More » - 18 April
‘നിഖില കണ്ട കാഴ്ച കേരളത്തിലെ മുഴുവൻ മുസ്ലിം വിവാഹ വീടുകളിലും കാണുന്ന ഒന്നല്ല’: ശ്രീജ നെയ്യാറ്റിൻകര
സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളിനുമെല്ലാം വഴിവെച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ചുള്ള വാക്കുകൾ. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളിൽ ഇപ്പോഴും സ്ത്രീകൾ വിവേചനം…
Read More » - 18 April
‘സ്വന്തമായി ഇട്ടതാണല്ലേ?’ – ഓജസ് ഈഴവനോട് നവ്യ; പേര് മാറ്റി നവ്യ നായർ എന്നാക്കിയ താരത്തിനെന്ത് അർഹതയെന്ന് വിമർശനം
മഴവില്‍ മനോരമയുടെ കിടിലം എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഓജസ് ഈഴവൻ എന്ന മത്സരാർത്ഥിയും വിധികർത്താക്കളും തമ്മിൽ നടന്ന സംസാരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.…
Read More » - 18 April
കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം: തട്ടിയത് ലക്ഷങ്ങള്‍, യുവതിയും സുഹൃത്തും അറസ്റ്റിൽ
മാവേലിക്കര: സാമൂഹികമാധ്യമത്തിലൂടെ വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ചടയമംഗലം മണലയം ബിന്ദുവിലാസത്തിൽ ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ്…
Read More » - 18 April
കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്
ഇടപ്പള്ളി: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ…
Read More » - 18 April
കൊച്ചി വിമാനത്താവളം വഴി വിദേശ പാഴ്സൽ കള്ളക്കടത്ത്; ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊച്ചി: കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷാണ് ഡിആർഐയുടെ പിടിയിലായത്. ഒരാഴ്ച മുമ്പ് മലപ്പുറം…
Read More » - 18 April
‘സംഘിയെ പറപറപ്പിച്ച നിഖിലയെ കണ്ണിലുണ്ണിയായി കണ്ടവർ ഒറ്റ ശ്വാസത്തിൽ ഇവർ ഇസ്ലാമോഫോബിയ പരത്തുന്നെ എന്ന് മലക്കം മറിഞ്ഞു’
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ തൻ്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലീം വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ നിഖിലയ്ക്ക് നേരെ സൈബർ ആക്രമണമാണ്. സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി…
Read More » - 18 April
വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണം: നിവേദനം നൽകിയതായി വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുരളീധരൻ നിവേദനം…
Read More » - 18 April
‘നിഖില പറഞ്ഞത് നൂറ് ശതമാനം സത്യം, സ്ത്രീകളെ രണ്ടാം നിരവിഭാഗമായി തന്നെയാണ് ഇവിടെ കാണുന്നത്’: വൈറൽ കുറിപ്പ്
കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെക്കുറിച്ച് പുതിയ സിനിമയുടെ പ്രൊമോഷനിടെ നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. വിവാഹ സൽക്കാരത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അന്തരമാണ് നിഖില…
Read More »