Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -18 April
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും…
Read More » - 18 April
പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി അമ്മ, അറസ്റ്റ്
ചെന്നൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും അച്ഛനും അറസ്റ്റിൽ. പുതുച്ചേരി മൂർത്തിക്കുപ്പത്തുള്ള സംഗീതയും (22) ഭർത്താവ് കുമരേശനുമാണ് (32) അറസ്റ്റിലായത്.…
Read More » - 18 April
അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 2 പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 18 April
രക്തദാനം: പോൽ ബ്ലഡുമായി കേരളാ പോലീസ്
തിരുവനന്തപുരം: ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാ പോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. ഇതുവരെ നിങ്ങളുടെ സഹായത്തോടെ റെയർ ഗ്രൂപ്പ് ഉൾപ്പെടെ ഇരുപതിനായിരം യൂണിറ്റോളം…
Read More » - 18 April
ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ: വിശദീകരണവുമായി കെഎസ്ഇബി
തിരുവനന്തപുരം: ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോയെന്ന സംശയം പലർക്കുമുണ്ട്. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കെഎസ്ഇബി. സാധാരണഗതിയിൽ ഒരേ വീട്ടിലോ വൈദ്യുത പരിസരത്തോ ഒരേ…
Read More » - 18 April
തല പോയാലും മൗനമവലംബിക്കുന്ന പ്രശ്നമേയില്ല: മദനിക്കൊപ്പമുള്ള ചിത്രത്തിനു ഭഗവത്ഗീതയിലെ വരികളിലൂടെ മറുപടിയുമായി കെ ടി ജലീൽ
എനിക്കെതിരെയുള്ള വിളികൾക്കാധാരമെങ്കിൽ അതിനെ ''പുല്ല്' പോലെ കരുതാനാണ് എനിക്കിഷ്ടം.
Read More » - 18 April
അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അതിര് ശരിയത്ത് മറയ്ക്ക് വെളിയിലാണെന്ന് സഖാവ് നിഖില തിരിച്ചറിയുന്നുണ്ടാവും: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് സ്ത്രീ-പുരുഷ സമത്വത്തിൻ്റെ വൻമതിലു പണിഞ്ഞ കേരളത്തിൽ, പ്രത്യേകിച്ച് പ്രബുദ്ധ നവോത്ഥരരുടെ കൺകണ്ട ദൈവത്തിൻ്റെ സ്വന്തം നാടായ കണ്ണൂരിൽ കണ്ടുവരുന്ന ഒരു പ്രത്യേക നടപ്പുരീതിയെ…
Read More » - 18 April
ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകും: എം കെ സ്റ്റാലിന് കത്തയച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ…
Read More » - 18 April
‘സിനിമയിൽ അവസരം തരാം, പെൺവാണിഭത്തിന് തയ്യാറാകണം’: സെക്സ് റാക്കറ്റ് നടത്തിപ്പിൽ അറസ്റ്റിലായ നടി ആരതി ആരാണ്?
മുംബൈ: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാദ്ഗാനം നൽകിയ ശേഷം പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച ബോളിവുഡ് നടി ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ മറവിൽ സെക്സ് റാക്കറ്റ്…
Read More » - 18 April
കോടികളുടെ കുഴൽപ്പണവേട്ട: മലപ്പുറത്ത് ഒരാൾ പിടിയിൽ
മലപ്പുറം: കോടികളുടെ കുഴൽപ്പണവേട്ട. മലപ്പുറം വാളഞ്ചേരിയിലാണ് കോടികളുടെ കുഴൽപ്പണവേട്ട നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് എടപ്പാൾ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കോലളമ്പ് സ്വദേശിയായ അഫ്സലാണ് അറസ്റ്റിലായത്. 1,76,8500…
Read More » - 18 April
സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തിരിക്കുന്നു കേരള പോലീസ്, എന്തിനായിരുന്നു പിണറായി സാര്‍ ഈ ക്രൂരത: ഖുഷ്ബു
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വീറ്റുമായി ദേശീയ വനിതാ കമ്മീഷന് അംഗവും നടിയുമായ ഖുഷ്ബു സുന്ദര്‍. കൊല്ലം കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ്…
Read More » - 18 April
തലസ്ഥാനത്ത് ലഹരിവേട്ട: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. 5.27 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മഴുവൻകോട് സ്വദേശി 25 വയസുള്ള വിഷ്ണുവിനെയാണ് എക്സൈസ് പിടികൂടിയത്. നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്…
Read More » - 18 April
ബോഡി ഷേപ്പ് ആക്കാൻ ഫിറ്റ്നസ് കോച്ചിന് നഗ്ന ചിത്രങ്ങൾ അയച്ച് നൽകി, ഇതുവച്ച് ഭീഷണി; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
ചെന്നൈ: ഫിറ്റ്നസ് കോച്ച് ചമഞ്ഞ് യുവതികളിൽ നിന്ന് നഗ്നചിത്രങ്ങൾ വാങ്ങി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 23കാരനായ ദിവാകർ ആണ് അറസ്റ്റിലായത്. മുതിടിയാൻ പേട്ട സ്വദേശിയായ ഇയാൾ ഫിറ്റ്നസ്…
Read More » - 18 April
പുത്തൻ അഴിച്ചുപണികളുമായി ജിയോസിനിമ, ഐപിഎലിന് ശേഷം നിരക്ക് കൂട്ടിയേക്കും
ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ജിയോസിനിമ പുത്തൻ അഴിച്ചുപണികളുമായി രംഗത്ത്. റിപ്പോർട്ടുകളുമായി, ഐപിഎൽ മത്സരങ്ങൾക്ക് ശേഷം ജിയോസിനിമയുടെ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്,…
Read More » - 18 April
ഭൂമി സംബന്ധിച്ച തർക്കം: കൊലക്കേസ് പ്രതിയായ വീട്ടമ്മയെ കൊലപ്പെടുത്തി സുഹൃത്ത്
ഇടുക്കി: കൊലക്കേസ് പ്രതിയായ വീട്ടമ്മയെ കൊലപ്പെടുത്തി സുഹൃത്ത്. ഇടുക്കി മുനിയറയിലാണ് സംഭവം. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. സുര എന്നയാളാണ് കൊലപാതകം നടത്തിയത്. കരിമല…
Read More » - 18 April
എല്ലാ പണികളും അതിവേഗത്തില്‍ കഴിഞ്ഞ് പേരാമ്പ്ര ബൈപാസ്,തങ്ങളുടെ ചിരകാല സ്വപ്നം പൂര്‍ത്തിയായെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നരപ്പതിറ്റാണ്ട് മുന്‍പ് വിഭാവനചെയ്ത പേരാമ്പ്ര ബൈപാസ് യാഥാര്‍ത്ഥ്യമാവുന്നു. കോഴിക്കോട് നഗരത്തിലേക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും…
Read More » - 18 April
ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു
കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ ഉദ്ഘാടനം ചെയ്തു. ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ഗംഭീര സ്വീകരണമാണ് മുംബൈയിൽ ലഭിച്ചത്. മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിൽ…
Read More » - 18 April
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 52.6 കോടിയുടെ പദ്ധതി: ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് വൈകുന്നേരം 4 മണിക്ക്…
Read More » - 18 April
വ്രതശുദ്ധിയുടെ നിറവിൽ മറ്റൊരു ഈദ് ഉൽ ഫിത്തർ കൂടി, ചരിത്രവും പ്രാധാന്യവും അറിയാം
ഒരു മാസം നീണ്ടുനിന്ന റംസാൻ വ്രതശുദ്ധിയിലൂടെ ഇസ്ലാം മത വിശ്വാസികൾ വീണ്ടും മറ്റൊരു ഈദ് ഉൽ ഫിത്തർ ദിനത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറെ ആഘോഷത്തോടെയും…
Read More » - 18 April
അതിർത്തിയിൽ സ്വർണ്ണക്കടത്ത്: ഒരാളെ പിടികൂടി ബിഎസ്എഫ്
കൊൽക്കത്ത: അതിർത്തിയിൽ സ്വർണ്ണക്കടത്ത്. പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്നാണ് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വർണ്ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഉദ്യോഗസ്ഥർ അറസ്റ്റ്…
Read More » - 18 April
കേന്ദ്ര സായുധ പോലീസ് സേന പരീക്ഷ ഇനി മലയാളത്തിലും എഴുതാം, ചരിത്രപരമായ തീരുമാനം എടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേന്ദ്ര സായുധ പോലീസ് സേനയിലെ (സി എ പി എ ഫ്) കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളില്‍…
Read More » - 18 April
‘അക്ഷയതൃതീയ’യ്ക്കായി കേരളത്തിലെ സ്വർണ വിപണി ഒരുങ്ങുന്നു, പ്രതീക്ഷിക്കുന്നത് ഉയർന്ന വിൽപ്പന
ഭാരതീയ വിശ്വാസ പ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 22- നാണ് അക്ഷയതൃതീയ…
Read More » - 18 April
വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി; പാളങ്ങൾ നവീകരിക്കുമെന്ന് റെയിൽവേ മന്ത്രി
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി. കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച…
Read More » - 18 April
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനമാണ് ഓഹരി സൂചികകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. എഫ്എംസിജി, ഊർജ്ജ ഓഹരികളിൽ ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്നാണ്…
Read More » - 18 April
വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി
കണ്ണൂര്‍: ഇ പി ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റല്‍…
Read More »