Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -9 May
അമിത പ്രമേഹത്തിന്റെ ലക്ഷണങ്ങളറിയാം
പ്രമേഹം വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലരും ഗൗനിക്കാറില്ല. എന്നാല്‍, ഇത് ഗുരുതരാവസ്ഥയിലേക്കെത്താറായി എന്നതിന്റെ ചില സൂചനകള്‍ ശരീരം തന്നെ നമുക്ക് നൽകും. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതാണ്…
Read More » - 9 May
ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം: ആളപായമില്ല
ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ ആര്‍മി ബേസ് ഹോസ്പിറ്റലില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായത്. പത്തിലധികം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍…
Read More » - 9 May
കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമം: നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
അഞ്ചല്‍ : കെഎസ്ആര്‍ടിസി ബസ് യാത്രക്കാരിയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികള്‍ പൊലീസ് പിടിയില്‍. തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28), അനു (32)…
Read More » - 9 May
ആനക്കൊമ്പന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന്: മന്ത്രി എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: അരിക്കൊമ്പനുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന്…
Read More » - 9 May
ചോറുവച്ചില്ല: ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു, അറസ്റ്റ്
ഒഡീഷ: വീട്ടില്‍ ചോറുവച്ചില്ലെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ആണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭർത്താവായ സനാതൻ…
Read More » - 9 May
നിയമ നടപടികള്‍ വൈകിപ്പിച്ച് വേണ്ടപ്പെട്ടവരെ ഊരി എടുപ്പിക്കാന്‍ വേണ്ടിയാണോ ജുഡീഷ്യല്‍ അന്വേഷണം? അഞ്ജു പാര്‍വതി
തിരുവനന്തപുരം: 22 പേര് മരിച്ച താനൂര്‍ ബോട്ട് ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് എതിരെ അഞ്ജു പാര്‍വതിയുടെ കുറിപ്പ് വൈറലാകുന്നു.…
Read More » - 9 May
ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ച്കയറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
പൂനെ: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പൂനെ സാസ്വദ് റോഡിലെ ഡൈവ് ഘാട്ട്…
Read More » - 9 May
റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ എത്തി, പെരിയാർ കടുവാ സങ്കേതം ലക്ഷ്യമിട്ട് അരിക്കൊമ്പൻ
ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ വീണ്ടും പെരിയാർ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ, തമിഴ്നാട് വനമേഖലയായ മേഘമലയിലാണ് അരിക്കൊമ്പൻ ഉള്ളത്. അതിർത്തിയിൽ നിന്ന് ഏകദേശം…
Read More » - 9 May
മുംബൈ വിമാനത്താവളത്തിൽ 16 കിലോ സ്വർണം പിടികൂടിയ സംഭവം: മലയാളികളായ ജ്വല്ലറി ഉടമയും മകനും പിടിയിൽ
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 16 കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ മലയാളികളായ ജ്വല്ലറി ഉടമയും മകനും പിടിയിൽ. ദുബായിൽ ജ്വല്ലറി നടത്തുന്ന മുഹമ്മദാലി, മകൻ…
Read More » - 9 May
കാനറ ബാങ്ക്: മാർച്ച് പാദത്തിൽ മികച്ച മുന്നേറ്റം, അറ്റാദായം ഉയർന്നു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 90.63 ശതമാനം വർദ്ധനവോടെ…
Read More » - 9 May
ഗോ ഫസ്റ്റ്: ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ആവശ്യപ്പെട്ട് ഡിജിസിഎ
ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇത് സംബന്ധിച്ച നോട്ടീസ് ഡിജിസിഎ നൽകിയിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും…
Read More » - 9 May
വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്ഭിണിയായില്ല: യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തി
ഉത്തര്‍പ്രദേശ്: വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്തതിന് 33കാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ആണ് സംഭവം നടന്നത്. സാലി…
Read More » - 9 May
അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്ന് വിടാനൊരുക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
രാജ്യത്ത് അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്നു വിടാനുള്ള തയ്യാറെടുപ്പുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. മൺസൂണിന് മുൻപാണ് ചീറ്റകളെ ഉൾവനത്തിലേക്ക് തുറന്നു വിടുക. സാധാരണയായി കാലാവസ്ഥ സാഹചര്യങ്ങളോട്…
Read More » - 9 May
മൂത്രത്തിലെ നിറവ്യത്യാസത്തിന്റെ കാരണമറിയാം
മൂത്രാശയ അണുബാധയുടെ ഭാഗമായി സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. ഉപ്പിന്റെ അംശം അധികമായി അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച്…
Read More » - 9 May
കടയിൽ കയറി അക്രമം നടത്തി : 20കാരൻ പൊലീസ് പിടിയിൽ
കൊല്ലം: കടയിൽ കയറി അക്രമം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മണപ്പള്ളി കാപ്പിത്തറ കിഴക്കതിൽ കുഞ്ഞുകുട്ടൻ എന്ന മിഥുൻരാജ് (20) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്.…
Read More » - 9 May
വായു മലിനീകരണം കൂടുന്നു, ഘട്ടം ഘട്ടമായി ഡീസൽ 4- വീലറുകൾ നിരോധിക്കണമെന്ന ശുപാർശ സമർപ്പിച്ച് വിദഗ്ധസമിതി
രാജ്യത്തെ നഗരപ്രദേശങ്ങളിൽ വായുമലിനീകരണം ഉയരുന്നതിനാൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാരിന് ശുപാർശ നൽകി. 2027 ഓടെയാണ് ഡീസലിൽ പ്രവർത്തിക്കുന്ന നാല് ചക്രവാഹനങ്ങൾ…
Read More » - 9 May
ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ആണ് സംഭവം. പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി…
Read More » - 9 May
മുട്ടയെക്കാൾ പ്രോട്ടീൻ ഈ ഭക്ഷണങ്ങളിൽ
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 9 May
വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മെഡിക്കൽ കോളജ്: വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. നാഗാലാൻഡ് സ്വദേശി ആശ(60) ആണ് അറസ്റ്റിലായത്. തുമ്പ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 9 May
വ്യാജ മദ്യ വിൽപ്പന : പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളജ്: വ്യാജ മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. ചാക്കകുളത്തുങ്കര മുടുമ്പിൽ വീട്ടിൽ ജയദേവൻ (30) ആണ് അറസ്റ്റിലായത്. പേട്ട പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 9 May
കേരള ട്രാവൽ മാർട്ട് 2023: ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും
കേരള ട്രാവൽ മാർട്ടിന് ഇന്ന് തിരി തെളിയും. വൈകിട്ട് 7 മണിക്ക് ടൂറിസം മന്ത്രി മുഹമ്മദ് പി.എ റിയാസ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിക്കും. കേരള ട്രാവൽ…
Read More » - 9 May
സംഘം ചേർന്ന് മർദ്ദനം : യുവാവ് മരിച്ചു
കിളിമാനൂർ: സംഘം ചേർന്നുള്ള മർദ്ദനത്തിൽ യുവാവ് മരിച്ചു. ചെങ്കിക്കുന്ന്, കുറിയിടത്തു കോണം, ചരുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുഷ്കരൻ (45) ആണ് മരിച്ചത്. കുറിയിടത്ത് കോണം…
Read More » - 9 May
തീരം തൊടാനൊരുങ്ങി ‘മോക്ക’ ചുഴലിക്കാറ്റ്, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുന്നതായി റിപ്പോർട്ട്. ന്യൂനമർദ്ദം നാളെ മുതൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘മോക്ക’ എന്നാണ് ഇത്തവണ ചുഴലിക്കാറ്റിന് പേര്…
Read More » - 9 May
താനൂര്‍ ബോട്ടപകടം: ബോട്ടുടമ നാസറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, ബോട്ട് ഡ്രൈവറും സഹായിയും ഒളിവില്‍
താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ ബോട്ടിന്റെ ഉടമ നാസറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ നാസര്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇന്നലെ പിടിയിലായത്.…
Read More » - 9 May
ആറ്റിൽ കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
അമ്പലപ്പുഴ: കൂട്ടുകാർക്കൊപ്പം ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി ആശ ദമ്പതികളുടെ മകൻ ബാലു മുരളി(15)യാണ് മരിച്ചത്. Read…
Read More »