ThiruvananthapuramLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി ആ​ശ(60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി ആ​ശ(60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​മ്പ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : കേരള ട്രാവൽ മാർട്ട് 2023: ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

മേയ് മാ​സം ആ​റാം തീ​യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ഴ​ക്കൂ​ട്ടം പ​ള്ളി​ന​ട വി​ശ്വ​നാ​ഥം വീ​ട്ടി​ൽ അ​ർ​ജു​ന​ൻ (60), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി മ​ദ്യ​പി​ച്ചെ​ത്തി വീ​ടി​നു മു​മ്പി​ൽ ബ​ഹ​ളം വ​ച്ച​ത് വീ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തിന്റെ വി​രോ​ധത്തിൽ അ​ടു​ത്ത​ദി​വ​സം ഇ​യാ​ൾ വീ​ണ്ടും എ​ത്തി ഇ​വ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​മ്പ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button