Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -5 June
അനധികൃത സ്വത്ത് സമ്പാദനം, വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്
എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍…
Read More » - 4 June
മദ്രസയിൽ തീപിടുത്തം: അഗ്നിശമന സേനാംഗത്തിന് പരിക്ക്
ന്യൂഡൽഹി: മദ്രസയിൽ തീപിടുത്തം. ഡൽഹി ജഗത്പുരിയിലെ മദ്രസയിലാണ് തീപിടിത്തമുണ്ടായത്. ആളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. 17 അഗ്നിശ്മന യൂണിറ്റുകളെത്തിയാണ് തീ…
Read More » - 4 June
കണ്ണൂരില്‍ ട്രെയിനിന് തീയിട്ട കേസില്‍ പ്രതിക്ക് പുറമെ നിന്ന് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്
കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചില്‍ തീയിട്ട കേസില്‍ പ്രതിക്ക് പുറമെനിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പോലീസ്. തനിയെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി…
Read More » - 4 June
എഐ ക്യാമറകൾ തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ പ്രവർത്തനസജ്ജമാകും: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക എൻഫോഴ്സ്മെന്റ് സംവിധാനം തിങ്കളാഴ്ച്ച രാവിലെ…
Read More » - 4 June
സിറില്‍ റമഫോസയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ബ്രിക്സ് വിദേശകാര്യ മന്ത്രിതല യോഗത്തിന്റെ ഭാഗമായാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജയശങ്കര്‍…
Read More » - 4 June
മദ്യലഹരിയിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം: മധ്യവയസ്കൻ അറസ്റ്റിൽ
കൽപ്പറ്റ: മദ്യലഹരിയിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രൻ ആണ് അറസ്റ്റിലായത്. അയൽവാസിയുമായി…
Read More » - 4 June
അവിശ്വാസികളെ വെറുക്കാനാണ് അള്ളാഹു ഇസ്ലാം മതസ്ഥരോട് കല്‍പ്പിച്ചിരിക്കുന്നതെന്ന് കനേഡിയന്‍ ഇമാം യൂനുസ് കത്രദ
ഒട്ടാവ: അവിശ്വാസികളെ വെറുക്കാനാണ് അള്ളാഹു മുസ്ലീങ്ങളോട് കല്‍പ്പിച്ചിരിക്കുന്നതെന്ന് കനേഡിയന്‍ ഇമാം യൂനുസ് കത്രദ. മുസ്ലീം യൂത്ത് വിക്ടോറിയ ഇസ്ലാമിക് സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലാണ് വിവാദ പ്രസ്താവന. ‘ഒരാളെ…
Read More » - 4 June
ദുബായിലെ മുന്തിയ ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാം: അവസരമൊരുക്കി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: ദുബായിലെ മുന്തിയ ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാനുള്ള അവസരമൊരുക്കി എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് എയർലൈൻസ് വഴി ദുബായിലേക്ക് പോകുന്നവർക്കും ദുബായ് വഴി പോകുന്നവർക്കും ഈ ഓഫർ ലഭ്യമാണ്.…
Read More » - 4 June
ദുരന്തങ്ങള്‍ അത് തെക്ക് ആയാലും വടക്ക് ആയാലും ഒരേ പോലെ തന്നെയാണ്, മരിച്ചവര്‍ നമ്മളെ പോലെ മനുഷ്യരും
ഇന്ത്യന്‍ റെയില്‍വെ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത തരം അപ്രതീക്ഷിത ദുരന്തം. സംഭവിച്ചത് ഒഡിഷയിലെ അത്രമേല്‍ വികസനം കടന്നു ചെന്നിട്ടില്ലാത്ത ഒരു സ്ഥലത്തും. അതില്‍ ഏറ്റവും നോവിച്ചത്…
Read More » - 4 June
വ്യാപകമായി കൃഷി നശിപ്പിച്ചു: കാട്ടാനപ്പേടിയിൽ കക്കയം മേഖല
കൂരാച്ചുണ്ട്: കക്കയം മേഖലയിൽ കാട്ടാന ഭീതി. കക്കയം പഞ്ചവടി, അങ്കണവാടി, 30ാം മൈൽ, ജിഎൽപി സ്കൂൾ പ്രദേശങ്ങളിലാണ് ഒറ്റയാൻ വിലസുന്നത്. നൂറുകണക്കിനു കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്. ജോയി…
Read More » - 4 June
മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്: കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിലെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ സംഭവിക്കുന്നത് വംശവാഴ്ച്ചയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരെല്ലാം നോക്കുകുത്തികളാണെന്നും അദ്ദേഹം പറഞ്ഞു. മരുമകനും അമ്മായി…
Read More » - 4 June
അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നു, വിനാശകാരിയ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത
തിരുവനന്തപുരം : ജൂണ്‍ അഞ്ചിന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ ഫലമായി…
Read More » - 4 June
നാല് വർഷമായി വളർച്ചാ ഹോർമോൺ ഗുളികകൾ കഴിപ്പിക്കുന്നു: അമ്മയ്ക്കെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ച് 16കാരി
നാല് വർഷമായി വളർച്ചാ ഹോർമോൺ ഗുളികകൾ കഴിപ്പിച്ചു: അമ്മയ്ക്കെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ച് 16കാരി ആന്ധ്രാപ്രദേശ്: 16 വയസുകാരിയായ മകളെ നടിയാക്കാൻ വളർച്ചാ ഹോർമോൺ…
Read More » - 4 June
സ്കൂളുകളില്‍ ശനിയാഴ്ചയും പ്രവര്‍ത്തി ദിനം, തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍…
Read More » - 4 June
നിർമ്മാണത്തിലിരിക്കുന്ന പാലം നദിയിലേക്ക് തകർന്നു വീണു: ഒഴിവായത് വൻ ദുരന്തം
പറ്റ്ന: നിർമ്മാണത്തിലിരിക്കുന്ന പാലം നദിയിലേക്ക് തകർന്ന് വീണു. ബിഹാറിലാണ് സംഭവം. വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗഞ്ച് പാലം ഗംഗാ നദിയിലേക്ക് തകർന്ന് വീണത്.…
Read More » - 4 June
സാമ്പത്തിക ഇടപാടിനെ തുടർന്ന് തർക്കം: യുവാവിന് കുത്തേറ്റു
തൃശൂർ: സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. പെരുമ്പിലാവ് സ്വദേശി സാബിറിനാണ് കുത്തേറ്റത്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ്…
Read More » - 4 June
ഈ കാർഗോ കമ്പനിയിലെ ജീവനക്കാർക്ക് സന്തോഷവാർത്ത! ബോണസായി ലഭിക്കുന്നത് 30 മാസത്തെ ശമ്പളം
ജീവനക്കാർക്ക് ബോണസായി വൻ തുക പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കാർഗോ കമ്പനിയായ യാങ് മിങ് മറൈൻ ട്രാൻസ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, തായ്വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി ജീവനക്കാർക്ക്…
Read More » - 4 June
2023 അധ്യയന വര്‍ഷത്തില്‍ കേരളത്തിന് 450 എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകും, ആശങ്കയില്‍ നീറ്റ് എഴുതിയ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് എംബിബിഎസ് കോഴ്സുകള്‍ തുടരാനുള്ള അനുമതി നാഷണല്‍ മെഡിക്കല്‍ കമ്മീഷന് തടഞ്ഞു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍, വേണ്ട മാനദണ്ഡങ്ങള്‍…
Read More » - 4 June
ഒഡീഷയിലെ ട്രെയിൻ അപകടം: സിബിഐ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിൻ അപകടത്തിന് പിന്നാലെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 4 June
ഗംഭീര കിഴിവുകളുമായി ഒഎൻഡിസി, പുതുക്കിയ ആനുകൂല്യങ്ങളെ കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് സർക്കാർ പിന്തുണയുള്ള ഇ-കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്. ‘ഇൻസെന്റീവ് സ്കീം 2.0’ എന്ന പേരിലാണ് പുതിയ ഓഫർ…
Read More » - 4 June
ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരിപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല
ഭുവനേശ്വര്‍: ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരുപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 100 കണക്കിന് മൃതദേഹങ്ങളാണ് അവകാശികള്‍ എത്താനായി ആശുപത്രികളില്‍ കിടക്കുന്നത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തുവാന്‍…
Read More » - 4 June
ഇന്ത്യൻ വിവാഹ വസ്ത്രത്തിൽ വരനെപ്പോലെ അണിഞ്ഞൊരുങ്ങി ഇലോൺ മസ്ക്, ചിത്രങ്ങൾ വൈറലാകുന്നു
ഇന്ത്യൻ വിവാഹ വസ്ത്രത്തിൽ വരനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഇലോൺ മസ്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ പ്രധാന ചർച്ചാവിഷയം. ചന്ദന നിറത്തിലുള്ള ഷെർവാണിയും, ചുവന്ന ഷാളും ധരിച്ച് പുഞ്ചിരിച്ചു…
Read More » - 4 June
ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വരുത്തുവാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചു: അമിത് ഷാ
ന്യൂഡൽഹി: ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വരുത്തുവാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത ആശുപത്രി രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത്…
Read More » - 4 June
കെഎസ്ആർടിസി സിറ്റി സർക്കുലർ: രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകൾ നിരത്തുകളിലെത്തി
തലസ്ഥാന നഗരിയിൽ കെഎസ്ആർടിസി സിറ്റി സർക്കുലർ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകൾ നിരത്തുകളിൽ എത്തി. 113 ഇലക്ട്രിക് ബസുകളിൽ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. നിലവിൽ,…
Read More » - 4 June
വീട്ടിൽ ഉറങ്ങിക്കിടവേ പാമ്പു കടിയേറ്റു: രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
ലക്നൗ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. രണ്ടു കുട്ടികളാണ് പാമ്പു കടിയേറ്റ് മരിച്ചത്. നാലും ഏഴും വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. പാമ്പ് കടിയേറ്റ…
Read More »