Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -19 June
‘അമ്പത് കഴിഞ്ഞാൽ ശാരീരിക ബന്ധം അവസാനിപ്പിക്കണോ?’: ദമ്പതികൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
‘അമ്പത് കഴിഞ്ഞാൽ ശാരീരിക ബന്ധം അവസാനിപ്പിക്കണോ എന്ന് പല ദമ്പതികളും ആശങ്കപ്പെടാറുണ്ട്. അമ്പത് പിന്നിട്ടവർ ശാരീരിക ബന്ധങ്ങൾ നിലനിർത്തുന്നതിനെക്കുറിച്ച് ഈ ലേഖനത്തിൽ മനസിലാക്കാം. വാർദ്ധക്യത്തിലെ അടുപ്പത്തിന്റെ പ്രാധാന്യം…
Read More » - 19 June
നടക്കുന്നത് വാക്കറിന്റെ സഹായത്തോടെ, തല ഇടിച്ചത് കാരണം ഇയര്‍ ബാലന്‍സിന്റെ പ്രശ്നവുമുണ്ട്: ബിനു അടിമാലി
ത്രി തിരിഞ്ഞു കിടക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ട്
Read More » - 19 June
ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ഹര്‍ജി: ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അഫീഫ ഹൈക്കോടതിയിൽ
കൊച്ചി: ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിന്റെ ഹര്‍ജിയില്‍ അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി. ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അഫീഫ…
Read More » - 19 June
അന്ന് ഹാദിയ എന്ന അഖില ചെയ്തത് ശരി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ആല്‍ഫിയ ചെയ്തതും നൂറില്‍ നൂറ് ശരി തന്നെ : അഞ്ജു പാര്‍വതി
തിരുവനന്തപുരം: അഖിലിന്റെയും ആല്‍ഫിയയുടേയും പ്രണയവും വിവാഹവും എടുത്തു ചാട്ടമാണെന്ന അഭിപ്രായവുമായി എഴുത്തുകാരി അഞ്ജു പാര്‍വതി. സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തയോ പ്രാപ്തനോ ആയ ശേഷം ഇത്തരം തീരുമാനം…
Read More » - 19 June
മുഖത്തെ മൃതകോശങ്ങള്‍ അകറ്റാൻ നാരങ്ങാനീരും ഉപ്പും
മുഖത്തെ ടാന്‍ മാറാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം. വെയിലത്തു പോയി വന്നാല്‍ ഈ മിശ്രിതം മുഖത്തു പുരട്ടിയാല്‍ ടാന്‍ മാറി നിറം ലഭിയ്ക്കും.…
Read More » - 19 June
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു: കെപി യോഹന്നാന്റെ സഹോദരന് കെപി പുന്നൂസ് വീണ്ടും അറസ്റ്റില്‍
തിരുവല്ല: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കെപി യോഹന്നാന്റെ സഹോദരന് കെപി പുന്നൂസ് വീണ്ടും അറസ്റ്റിൽ. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ…
Read More » - 19 June
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ചു : യുവാവ് അറസ്റ്റിൽ
എറണാകുളം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കുന്നത്തുനാട് പട്ടിമറ്റം ചേലക്കുളം ചിറക്കൽപ്പറമ്പിൽ ആദിൽ മുഹമ്മദ്(18) ആണ് അറസ്റ്റിലായത്. കുന്നത്തുനാട്…
Read More » - 19 June
ഈ മൂന്ന് ശീലമുള്ളവരിൽ അര്‍ബുദ സാദ്ധ്യത കൂടുതലെന്ന് പഠനം
സ്ഥിരമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ചൂട് ചായ കുടിച്ചാൽ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. ബീജിംഗിലെ പെക്കിംഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജൂന്‍ എല്‍വിയുടെ നേതൃത്വത്തില്‍ നടത്തിയ…
Read More » - 19 June
ആമസോണിൽ ഓഫർ വിലയിൽ റിയൽമി നാർസോ എൻ53! സവിശേഷതകൾ അറിയാം
ആമസോണിൽ നിന്നും ഓഫർ വിലയിൽ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ അവസരം. കമ്പനി അടുത്തിടെ വിപണിയിൽ എത്തിച്ച റിയൽമി നാർസോ സീരീസിലെ റിയൽമി നാർസോ എൻ53…
Read More » - 19 June
കാപ്പിച്ചെടിയിൽ കയറവെ തെന്നി വീണ് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു
ഇടുക്കി: വീട്ടുവളപ്പിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്താണ് കഴുത്തിൽ കയർ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചത്. പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ്…
Read More » - 19 June
വ്യാജ സര്‍ട്ടിഫിക്കറ്റ്: എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിന് സസ്പെന്ഷന്
എല്ലാ കാര്യങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും പ്രിൻസിപ്പല്‍
Read More » - 19 June
പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധാന രംഗത്തേക്ക്: ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും
കൊച്ചി: ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ ലോകത്തിലേക്കെത്തിയ നിഷാദ് കോയ സംവിധായകനാകുന്നു. ചിത്രം ആഗസ്റ്റിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം…
Read More » - 19 June
ആധാറും പാനും ബന്ധിപ്പിച്ചില്ലേ? സമയപരിധി അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം
ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഉടൻ അവസാനിക്കും. ഇവ രണ്ടും ബന്ധിപ്പിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 30-നകം…
Read More » - 19 June
വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു
പാലാ: മൂന്നിലവ് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി സഹദ് (20) ആണ് മരിച്ചത്. Read Also…
Read More » - 19 June
കണ്ണൂരിൽ വീണ്ടും തെരുവുനായ് ആക്രമണം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ കടിച്ചു പരുക്കേൽപിച്ചു
കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായ് ആക്രമണം. മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണ് നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ…
Read More » - 19 June
അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
തൃശൂർ: തൃശൂർ അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകൾ അനുപമ(15)യാണ് മരിച്ചത്. Read Also : വായ്പകൾക്ക്…
Read More » - 19 June
വായ്പകൾക്ക് ഇനി ചെലവേറും! അടിസ്ഥാന പലിശ നിരക്ക് പുതുക്കി നിശ്ചയിക്കാനൊരുങ്ങി ഈ സ്വകാര്യ ബാങ്ക്
വിവിധ വായ്പകളുടെ അടിസ്ഥാന പലിശ നിരക്കിൽ പുതിയ മാറ്റങ്ങളുമായി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ്…
Read More » - 19 June
സംസ്ഥാനത്ത് സ്കൂളുകളില്‍ സിന്തറ്റിക് ലഹരിക്കേസുകള്‍ വര്‍ദ്ധിക്കുന്നു
കൊല്ലം: വിദ്യാര്‍ത്ഥികളിലും യുവാക്കളിലും സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം വര്‍ദ്ധിച്ചതായി എക്സൈസ് വകുപ്പ്. ലഹരി കേസുകളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി. ഓരോ തവണയും പിടികൂടുന്ന എം.ഡി.എം.എയുടെ തോത് വര്‍ദ്ധിക്കുകയാണ്.…
Read More » - 19 June
ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വീണ്ടും മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഐഫോൺ കയറ്റുമതിയിൽ വീണ്ടും റെക്കോർഡിട്ട് ഇന്ത്യ. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ഐഫോൺ കയറ്റുമതി 10,000 കോടി രൂപയായാണ് വർദ്ധിച്ചത്.…
Read More » - 19 June
‘സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പതിക്കും’: ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു
കൊല്ലം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു. തെറ്റായ പ്രവണതകൾ സമൂഹത്തിലുണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും…
Read More » - 19 June
ബിസിനസ് അക്കൗണ്ടും പേഴ്സണൽ അക്കൗണ്ടും ഒരേ ഫോണിൽ! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ബിസിനസ് വാട്സ്ആപ്പിനെ കൂടാതെ, പേഴ്സണൽ വാട്സ്ആപ്പ് അക്കൗണ്ടും നിർമ്മിക്കാൻ സാധിക്കുന്ന മൾട്ടി അക്കൗണ്ട് സംവിധാനമാണ് ഇത്തവണ…
Read More » - 19 June
ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർക്കുന്നു: ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്. വ്യാജൻമാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ…
Read More » - 19 June
റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
പട്ന: റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതി മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിയായ നീതു ദേവി(35)യെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…
Read More » - 19 June
നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും, വൈകിട്ടോടെ നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 216.28…
Read More » - 19 June
സംസ്ഥാനത്ത് അതിശക്തമായ മഴയും വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും: ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില്‍ തെക്കന്‍ കേരളത്തിലടക്കം മഴ സാധ്യത ശക്തം. വൈകീട്ട് 5 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
Read More »