Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -19 June
ഫ്ലൈറ്റ് റദ്ദാക്കൽ തുടർന്ന് ഗോ ഫസ്റ്റ്: ജൂൺ 24 വരെ സർവീസ് നടത്തില്ല
രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 24 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.…
Read More » - 19 June
ഓൺലൈൻ സുഹൃത്തുക്കളുമായി ചാറ്റിങ്ങ്: മൊബൈൽ ഫോൺ നൽകാത്തതിന് അമ്മയ്ക്കെതിരെ 13കാരിയുടെ വധശ്രമം
അഹ്മദാബാദ്: മൊബൈൽ ഫോൺ വാങ്ങിവച്ചതിന് അമ്മയ്ക്കെതിരെ പതിമൂന്നുകാരിയുടെ വധശ്രമം. ഗുജറാത്തിലെ വെസ്റ്റ് അഹ്മദാബാദ് സ്വദേശിയായ യുവതിയെയാണ് മകൾ പഞ്ചസാര കുപ്പിയിൽ കീടനാശിനി കലർത്തി കൊല്ലാൻ ശ്രമിച്ചത്. ബാത്റൂമിൽ…
Read More » - 19 June
കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസിന് ആരംഭം, ഇനി കേരളത്തില്‍ ഏത് സ്ഥലത്തേയ്ക്കും 16 മണിക്കൂറിനുള്ളില്‍ സാധനം എത്തും
കോട്ടയം : കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ മറ്റൊരു ജില്ലയിലുള്ളവര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും കൈപ്പറ്റുന്നതിനും കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസിന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. കോട്ടയം, പാലാ, ഈരാറ്റുപേട്ട,…
Read More » - 19 June
കുട്ടിപ്പാവാടയോ കുട്ടിയുടുപ്പോ ധരിച്ചു വരരുത്: ഹാഫ് പാന്റ്സ്, ബര്‍മുഡ എന്നിവയ്ക്കും വിലക്കുമായി ക്ഷേത്ര സമിതി
കുട്ടിപ്പാവാടയോ കുട്ടിയുടുപ്പോ ധരിച്ചുവരരുത്: ഹാഫ് പാന്റ്സ്, ബര്‍മുഡ വന്നിവയ്ക്കും വിലക്കുമായി ക്ഷേത്ര സമിതി
Read More » - 19 June
കലിംഗ സര്‍വകലാശാല നിരോധിച്ച സര്‍വകലാശാലകളുടെ പട്ടികയിലുള്ളതാണ്, പറഞ്ഞത് ബോധ്യമായ കാര്യം: പി എം ആര്‍ഷോ
പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പറഞ്ഞത്
Read More » - 19 June
അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 19 June
സംസ്ഥാനത്ത് 32 സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്തെ 32 സ്കൂളുകള്‍ മിക്സഡ് സ്കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം. Read…
Read More » - 19 June
മാങ്ങ പറിക്കുന്നതിനെ ചൊല്ലി സംഘർഷം: സഹോദരന്മാർ കൊല്ലപ്പെട്ടു
റാഞ്ചി: മാങ്ങ പറിക്കുന്നതിനെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ സഹോദരന്മാർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള…
Read More » - 19 June
ദുബായില്‍ തൃശൂര്‍ സ്വദേശിനി വൈദ്യുതാഘാതമേറ്റ് മരിച്ചു
തൃശൂര്‍: തൃശൂര്‍ സ്വദേശിനി ദുബായില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. Read Also : നിഖിൽ തോമസ്…
Read More » - 19 June
രവി സിന്‍ഹ പുതിയ റോ മേധാവി: നിയമനം സാമന്ത് കുമാര്‍ ഗോയല്‍ വിരമിക്കുന്ന ഒഴിവില്‍
ഡൽഹി: ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു. ഛത്തീസ്ഗഡ് കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ.…
Read More » - 19 June
ആ മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കാന്‍ പാടില്ല, ഒരു ഗ്ലാസ് കഴിച്ചപ്പോഴേക്കും ബാബുരാജ് താഴെ വീണു: സാന്ദ്ര തോമസ്
ലൊക്കേഷനില്‍ വച്ച് അട്ട കടിയേറ്റ് ബാബുരാജിനെ മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു
Read More » - 19 June
സംസ്ഥാന എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി നല്ലാറിനാണ് ഒന്നാം റാങ്ക്…
Read More » - 19 June
നിഖിൽ തോമസ് ബികോമിന് പഠിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല, നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ…
Read More » - 19 June
കറ്റാർവാഴയുടെ ഈ ഗുണം അറിയാമോ?
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ സി,…
Read More » - 19 June
കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്, ഗതാഗതം തടസപ്പെട്ടു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: നഗരത്തില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം,…
Read More » - 19 June
തൃശൂരിൽ വൻ കഞ്ചാവ് വേട്ട: കെഎസ്ആർടിസി ബസിൽ 15 കിലോ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ
തൃശൂർ: തൃശൂർ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്.…
Read More » - 19 June
‘പൊതുപണം പാഴാക്കി യാത്ര’: മുഖ്യമന്ത്രി ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ ചോദിച്ചു. പിണറായി…
Read More » - 19 June
ക്ലീനിങ് സ്പ്രേ ഉപയോഗിക്കാറുണ്ടോ? സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 19 June
പറയുന്ന കാര്യങ്ങള്‍ ആളുകള്‍ക്ക് മനസിലായാല്‍ മതി, ചിന്തയും മന്ത്രി ബിന്ദുവും പറഞ്ഞത് ആളുകള്‍ക്ക് മനസിലായിട്ടുണ്ട്
കോഴിക്കോട്: ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവിനെയും ചിന്ത ജെറോമിനെയും കളിയാക്കുന്നതിനോട് താന്‍ എതിരാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.…
Read More » - 19 June
വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല: ഡോ. ഷിംന
തൊപ്പി ഒരു എക്സ്ട്രീംലി ടാലന്റഡ് ഗെയിമറായിരിക്കാം
Read More » - 19 June
തടി കുറയ്ക്കാൻ മുട്ടയും കുരുമുളകും ഇങ്ങനെ കഴിക്കൂ
മുട്ടയില്‍ വിറ്റാമിന്‍ ഡി ഉണ്ട്. കാല്‍സ്യവുമുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. ശരീരത്തിന്റെ…
Read More » - 19 June
ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പീഡനം, പരാതിയുമായി യുവതി: ഭർത്താവടക്കം 4 പേർക്കെതിരെ കേസ്
പനമരം: വയനാട്ടില്‍ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പീഡനമെന്ന് പരാതിയുമായി യുവതി. വയനാട് പനമരം, കുളവയൽ ആണ് സംഭവം. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി…
Read More » - 19 June
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
വെണ്ടോർ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വെണ്ടോർ പയ്യപ്പിള്ളി വീട്ടിൽ ഷാജുവിന്റെ മകൻ ഐവിൻ(25) ആണ് മരിച്ചത്. Read Also : ഒരു…
Read More » - 19 June
8കോടി കട്ടിട്ടും ഫ്രീ കിട്ടിയ 10 രൂപയുടെ ഫ്രൂട്ടി വാങ്ങാൻ പോയി: പോലീസ് വെച്ച കെണിയിൽ കുടുങ്ങി ദമ്പതികൾ: നാടകീയ സംഭവങ്ങൾ
ന്യൂഡല്‍ഹി: എട്ടുകോടി രൂപ പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് കവര്‍ന്ന കേസില്‍ മുഖ്യപ്രതികളായ ദമ്പതിമാര്‍ പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദര് സിങ്, ഭാര്യ മന്ദീപ് കൗര്‍ എന്നിവരെയാണ് ഉത്തരാഖണ്ഡിലെ…
Read More » - 19 June
ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുത്: സുധാകരനെതിരായ പ്രസ്താവന നീചമെന്ന് കെസി വേണുഗോപാല്‍
തിരുവനന്തപുരം: കെ സുധാകരനെതിരെ എംവി ഗോവിന്ദന് നടത്തിയ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. ഒരു പ്രസ്താവന നടത്തി…
Read More »