Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -2 July
ക്രൂഡോയിൽ വില വെട്ടിച്ചുരുക്കി സൗദി അറേബ്യ, പുതിയ മാറ്റം പ്രാബല്യത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപ്പാദകരായ സൗദി അറേബ്യ ഉൽപ്പാദനം വെട്ടിച്ചുരുക്കി. ജൂലൈ 1 മുതലാണ് ക്രൂഡോയിൽ ഉൽപ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്. അസംസ്കൃത എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനയായ…
Read More » - 2 July
കേരളത്തിൽ അതിതീവ്ര മഴയെത്തുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ കേരളത്തിൽ അതിതീവ്ര മഴയെത്തുന്നുവെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.…
Read More » - 2 July
കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി
കോഴിക്കോട്: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി ചാക്കിക്കാവ് പുറായിൽ പഞ്ചായത്ത് കുളത്തിനു താഴെ തോടിനരികിലാണ് സംഭവം. Read Also : കള്ളപ്രചാരണങ്ങൾക്ക് മറുപടി…
Read More » - 2 July
ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു: വി മുരളീധരനെതിരെ വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർ ശനവുമായി വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി. വി മുരളീധരൻ ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി…
Read More » - 2 July
കഷണ്ടി വരാതിരിക്കാൻ ചെയ്യേണ്ടത്
കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി…
Read More » - 2 July
പ്രാരംഭ ഓഹരി വിൽപ്പനയ്ക്കൊരുങ്ങി സെൻകോ ഗോൾഡ്, ജൂലൈ 4 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി പ്രമുഖ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ സെൻകോ ഗോൾഡ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 4 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന്…
Read More » - 2 July
വധൂവരന്മാരുടെ തലമുട്ടിച്ച സംഭവം: പ്രതി അറസ്റ്റിൽ
പാലക്കാട്: ആചാരത്തിന്റെ പേരില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഇവരുടെ അയല്‍വാസിയായ സുഭാഷാണ് പിടിയിലായത്. ഇയാൾക്കെതിരെ ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കൊല്ലങ്കോട്…
Read More » - 2 July
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു : പ്രതിക്ക് തടവ് ശിക്ഷ
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അടിമാലി കത്തിപ്പാറ മേലേല്ക്കുന്നേല് അരുണിനെയാണ് കോടതി ശിക്ഷിച്ചത്. സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 2 July
കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ല: ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന്…
Read More » - 2 July
യാത്ര സീസണിന് വിരാമം! ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ താഴേക്ക്
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. മെയ്, ജൂൺ മാസങ്ങളിൽ കുതിച്ചുയർന്ന നിരക്കുകളാണ് ഇത്തവണ ഇടിഞ്ഞിരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്…
Read More » - 2 July
ആദ്യമായി മുടി കളര്‍ ചെയ്യുന്നവര്‍ അറിയാൻ
മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മുടി കളർ ചെയ്യുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. മുടിക്ക്…
Read More » - 2 July
വ്യാജലഹരി കേസ്: കളളക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ്…
Read More » - 2 July
വ്യാജ കേന്ദ്ര സർക്കാർ ജോലി നൽകി അരക്കോടിയിലധികം തട്ടിയെടുത്തു : യുവാവ് പിടിയിൽ
നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വ്യാജമായി കേന്ദ്രസർക്കാറിന്റെ ആദായനികുതി, റെയിൽവേ വകുപ്പുകളിൽ ജോലി നൽകിയ ശേഷം 57 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ…
Read More » - 2 July
മഹാരാഷ്ട്രയിൽ ഇനി ട്രിപ്പിൾ എഞ്ചിൻ സർക്കാർ: ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അജിത് പവാർ എൻഡിഎയിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 2 July
രക്തദാനം ചെയ്യുന്നവർ അറിയാൻ
രക്തദാനം മഹാദാനം…… നമ്മളില്‍ പലരും എല്ലാ മാസവും രക്തം ദാനം ചെയ്യുന്നവരാണ്. രക്തദാനം നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്. എന്നാല്‍, രക്തം സ്വീകരിക്കുമ്പോഴും നല്കുമ്പോഴും ദാതാവും…
Read More » - 2 July
വ്യാജ ഇൻഷുറൻസ് പോളിസിയുടെ മറവിൽ തട്ടിയെടുത്തത് 46,000 രൂപ! പ്രതി പിടിയിൽ
വ്യാജ ഇൻഷുറൻസ് പോളിസി വിൽപ്പന നടത്തിയ ആൾക്കെതിരെ കേസ്. വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി 46370 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. ഓട്ടോമൊബൈൽ…
Read More » - 2 July
മേക്കപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
മുഖത്ത് മേക്കപ്പ് ചെയ്യാൻ താൽപര്യമുള്ളവരാണ് പെൺകുട്ടികൾ. എന്നാല്‍, മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍, മേക്കപ്പ് ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുന്നത് നല്ലതാണ്. Read…
Read More » - 2 July
യാത്രക്കാരെ വേഗത്തിൽ എത്തിക്കാൻ സ്വിഫ്ട്! വേഗപരിധി ഉയർത്തി
യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി സ്വിഫ്ട്. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തവണ സ്വിഫിട് ബസുകളുടെ വേഗപരിധി ഉയർത്തിയിരിക്കുകയാണ്. പൊതുഗതാഗത വിനിമയത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നതുമായി…
Read More » - 2 July
വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി: സംസ്ഥാന സർക്കാർ ഡേറ്റാ കച്ചവടം നടത്തുന്നതായി കെ സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങൾ ഉൾപ്പെടെ പൂർണവ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് ഊരാളുങ്കലിന് അനുമതി നൽകിയത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി…
Read More » - 2 July
ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായി: പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുൻപ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ട്രയൽ റൺ നടക്കുമെന്ന് ദേശീയപാത…
Read More » - 2 July
മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ 12 വയസ്സുകാരി മുങ്ങിമരിച്ചു
മലപ്പുറം: മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു. മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്. Read Also: പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു: ആ ശ്രമത്തിൽ പങ്കുചേരാൻ…
Read More » - 2 July
പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു: ആ ശ്രമത്തിൽ പങ്കുചേരാൻ ഞങ്ങളും തീരുമാനിച്ചു: അജിത് പവാർ
മുംബൈ: ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, പ്രതികരണവുമായി മഹാരാഷ്ട്രയിലെ എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയുടെ വികസനത്തിനാണ് തന്റെ മുൻഗണനയെന്നും അതിനാലാണ് സംസ്ഥാനത്ത് ബിജെപി-ശിവസേന സഖ്യവുമായി കൈകോർത്തതെന്നും…
Read More » - 2 July
‘സമൂഹ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിൽ! കോളുകൾ അടക്കം റെക്കോർഡ് ചെയ്തേക്കാം’: പ്രചരിക്കുന്നത് വ്യാജ സന്ദേശം
വിവിധ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത സന്ദേശത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് അധികൃതർ. ‘വാട്സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും, കോളുകൾ ഉൾപ്പെടെയുള്ളവ റെക്കോർഡ് ചെയ്യുന്നുണ്ടെന്നുമാണ്’ വൈറൽ…
Read More » - 2 July
വിഷാദരോഗമകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം
ചില ഭക്ഷണങ്ങള്‍ വിഷാദരോഗത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്കാന് സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ…
Read More » - 2 July
വിവാഹ ദിനത്തിൽ വധു കാമുകനൊപ്പം ഒളിച്ചോടി: വരൻ വിഷം കഴിച്ചു
റായ്ബറേലി: വിവാഹദിനത്തിൽ വധു കാമുകനൊപ്പം ഒളിച്ചോടിയെന്ന് അറിഞ്ഞ മനോവിഷമത്തിൽ വരൻ വിഷം കഴിച്ചു. റായ്ബറേലിയാണ് സംഭവം. അജയ് എന്ന യുവാവാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ നില…
Read More »