മുഖത്ത് മേക്കപ്പ് ചെയ്യാൻ താൽപര്യമുള്ളവരാണ് പെൺകുട്ടികൾ. എന്നാല്‍, മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍, മേക്കപ്പ് ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുന്നത് നല്ലതാണ്.
Read Also : ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായി: പൊതുമരാമത്ത് മന്ത്രി
നല്ല ബ്രാന്‍റഡ് വസ്തുക്കള്‍ മാത്രം മേക്കപ്പിനായി തെരഞ്ഞെടുക്കുക. വാങ്ങുന്നതിന് മുമ്പ് തന്നെ ശരീരത്തില്‍ ഉപയോഗിച്ച് നോക്കുക. മേക്കപ്പ് പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല, ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
Read Also : പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു: ആ ശ്രമത്തിൽ പങ്കുചേരാൻ ഞങ്ങളും തീരുമാനിച്ചു: അജിത് പവാർ
മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Post Your Comments