Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -19 April
യോഗിയുടെ മികച്ച ഭരണത്തില്‍ മുന്നേറി ഉത്തര്‍പ്രദേശ് : ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടിയുമായി വീണ്ടും യോഗി ആദിത്യനാഥ്
ലക്നൗ: യോഗിയുടെ മികച്ച ഭരണത്തില്‍ മുന്നേറി ഉത്തര്‍പ്രദേശ് : ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടിയുമായി വീണ്ടും യോഗി ആദിത്യനാഥ്. . ആരാധനാലയങ്ങള്‍ക്കു സമീപം സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള സുപ്രധാന…
Read More » - 19 April
പുതിയ യുദ്ധമുറകളുമായി സൈന്യമെത്തുന്നു!
ബെയ്ജിങ്: പുതിയ തരം യുദ്ധമുറകള്‍ പരിശീലിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്മിയോടാണ് ഷി ചിന്‍പിങ്ങിന്റെ നിര്‍ദേശം. 84 സൈനിക ഘടകങ്ങളെയാണ് പുതുതായി രൂപം…
Read More » - 19 April
രാഷ്ട്രീയ എതിരാളികളുടെ വായടച്ച് കേന്ദ്രസര്‍ക്കാര്‍ : ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതി ഉയരില്ല
ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളുടെ വായടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടിംഗ്് യന്ത്രത്തെ കുറിച്ച് പരാതി ഉണ്ടാകാതിരിയ്ക്കാനുള്ള നടപടി കേന്ദ്രം ആരംഭിച്ചു. (2019 ലെ പൊതു തെരഞ്ഞടുപ്പില്‍…
Read More » - 19 April
മുഖ്യമന്ത്രിക്കെതിരെ വാട്സ്ആപ്പ് സന്ദേശം: പോലീസുകാരനു സസ്പെന്ഷന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച പോലീസുകാരന് സസ്പെന്ഷന്. വാട്സ്ആപ്പില്‍ കൂടെയാണ് അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചത്. കണ്ണൂര്‍ പേരാവൂര്‍ പോലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍…
Read More » - 19 April
ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി
മുംബൈ : ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി. ബി.സി.സി.ഐയുടെ സ്പെഷ്യല്‍ ജനറല്‍ മീറ്റിങ്ങിലാണ് തുക വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിനുള്ള പ്രോത്സാഹനത്തുക…
Read More » - 19 April
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് കെപിസിസി യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെപിസിസി യോഗത്തില്‍ വെളിപ്പെടുത്തി. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് തന്നെ നേരിട്ട് ക്ഷണിച്ചെന്നും…
Read More » - 19 April
സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിടല്‍; സര്‍ക്കാരിന് തിരിച്ചടി
കൊച്ചി : സഹകരണ ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചു വിടാനുള്ള ഓര്‍ഡിനന്‍സിനെതിരെ കണ്ണൂര്‍ ജില്ലാ സഹകരണ…
Read More » - 19 April
വെള്ളം കുടിച്ച ശേഷം ഇനി കുപ്പി കഴിക്കാം
വെള്ളം കുടിച്ച ശേഷം ഇനി കുപ്പി കഴിക്കാം. ലണ്ടനിലെ ഒരു വിഭാഗം സംരംഭകരാണ് വെള്ളം നിറയ്ക്കാവുന്ന സുതാര്യമായ പ്രത്യേക വസ്തുകൊണ്ടുള്ള പാളികള്‍ ഉപയോഗിച്ച് കുടിവെള്ളം പുറത്തിറക്കുന്നത്. കാഴ്ചയില്‍…
Read More » - 19 April
ശശികലയേയും ദിനകരനേയും പുറത്താക്കിയത് ആദ്യജയം: പനീര്‍ശെല്‍വം
ചെന്നൈ: ശശികലയേയും ദിനകരനേയും പുറത്താക്കിയത് ധര്‍മ്മയുദ്ധത്തിലെ ആദ്യ ജയമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. തമിഴ്നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. വരും ദിവസങ്ങളില്‍ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു…
Read More » - 19 April
മദ്യവില്‍പ്പന ശാലകള്ക്കുവേണ്ടി സിപിഎം ജില്ലാ സെക്രട്ടറി; സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാന്‍ നിര്‍ദേശം
ആലപ്പുഴ: മദ്യവില്‍പ്പന ശാലകള്‍ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി. മദ്യവില്‍പ്പനശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കിയ, പാര്‍ട്ടി ഭരണത്തിലിരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന്…
Read More » - 19 April
കൊല്ലപ്പെട്ടെന്ന പ്രചാരണം വ്യാജവാര്‍ത്ത : കാസര്‍ഗോഡ് നിന്ന് ഐ.എസിലേയ്ക്ക് പോയവരുടെ പുതിയ സന്ദേശം വീണ്ടും
കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ ഐ.എസിനു നേരെയുള്ള അമേരിക്കയുടെ ആക്രമണത്തില്‍ മലയാളികള്‍ സുരക്ഷിതരെന്ന് പുതിയ സന്ദേശം. കാസര്‍ഗോഡ് നിന്ന് ഐ.എസിലേയ്ക്ക് പോയവരാണ് തങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലുണ്ടെന്ന് വിവരം അറിയിച്ചത്. കൊല്ലപ്പെട്ടന്ന…
Read More » - 19 April
നദി നാലു ദിവസം കൊണ്ട് അപ്രത്യക്ഷമായി
നദി നാലു ദിവസം കൊണ്ട് അപ്രത്യക്ഷമായി. കാനഡയിലെ സ്ലിംസ് നദിയാണ് ആഗോള താപനത്തിന്റെ ഫലമായുള്ള പാരിസ്ഥിതിക മാറ്റത്തിനിരയായത്. കാനഡയിലെ ഏറ്റവും വലിയ മഞ്ഞുമലയായ കാസ്കാവുല്‍ഷ് അതിവേഗത്തില്‍ ഉരുകിമാറിയതാണ്…
Read More » - 19 April
ബഹ്റൈനിലെ സ്വര്‍ണാഭരണങ്ങള്‍ക്ക് വിലക്ക്
മനാമ: ബഹ്റൈനില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് വിലക്ക്. ബഹ്റൈനിലെ സ്വര്‍ണാഭരണങ്ങള്‍ സൗദിയിലും ഖത്തറിലും വില്പനക്കായി സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബഹ്റൈനില്‍ സ്വര്‍ണ ഫാക്ടറികള്‍ ഇല്ലെന്നതുകൊണ്ടാണ് ഇവിടുത്തെ ആഭരണങ്ങള്‍ സൗദിയും ഖത്തറും…
Read More » - 19 April
ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചാല്‍ കടുത്ത ശിക്ഷ
ന്യൂഡല്‍ഹി: ദേശീയ ഗാനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും. സിനിമാ…
Read More » - 19 April
മകളെ ബലാത്സംഗം ചെയ്തതിന് തെളിവില്ല; ഫ്രഞ്ച് നയതന്ത്രജ്ഞനെ വെറുതെ വിട്ടു
ബെംഗളൂരു: മൂന്നര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞന് പാസ്കല്‍ മസൂറിയറിനെ ബെംഗളൂരു കോടതി വെറുതെവിട്ടു. പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കാന്‍ ആവശ്യമായ…
Read More » - 19 April
പ്രവാസി മലയാളികള്‍ക്ക് താക്കീത് : ഓണ്‍ലൈന്‍ സെക്സ് വഴി യുവാക്കളെ കുരുക്കാന്‍ വലവിരിച്ച് ഫിലിപ്പീനി യുവതികള്‍ : പലര്‍ക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍
ദുബായ്: ഗള്‍ഫില്‍ അദ്ധ്വാനിച്ച് പണമുണ്ടാക്കുന്ന മലയാളി യുവാക്കളെ കുരുക്കി ഫിലിപ്പീനി യുവതികള്‍ പണം കൈക്കലാക്കുന്നത് വ്യാപകമാവുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നുവെങ്കിലും യുവാക്കളെ ചാറ്റിങ്ങിലൂടെ കുരുക്കിലാക്കി, പിന്നീട്…
Read More » - 19 April
സഖാവ് സിനിമയുടെ വ്യാജന്: റെയ്ഡില്‍ 10പേര് പിടിയില്‍
തിരുവനന്തപുരം: നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തിന്റെ വ്യാജന് പുറത്തിറങ്ങിയ വിവാദം മറക്കാനിടയില്ല. നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തിന്റെ വ്യാജനും പുറത്തിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത്…
Read More » - 19 April
കനത്ത ചൂടില്‍ 48 മരണം : സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു
ഹൈദരാബാദ് : തെലങ്കാനയിലും ആന്ധ്രപ്രദേശിലും ചൂട് കനക്കുന്നു. സൂര്യാഘാതമേറ്റ് തെലങ്കാനയില്‍ 28 പേരും, ആന്ധ്രപ്രദേശില്‍ 20 പേരുമാണ് ഇതുവരെ മരണപ്പെട്ടത്. ചരിത്രത്തില്‍ ഇതുവരെ അനുഭവപ്പെടാത്തത്ര ചൂടാണ് ഈ…
Read More » - 19 April
കവിയും ഗാനരചയിതാവുമായ പ്രശസ്ത തിരക്കഥാകൃത്ത് അന്തരിച്ചു
കൊച്ചി : ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം പ്രൊഡ്യൂസറും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജി.ഹിരണ്‍ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വി.ആര്. ഗോപാപലകൃഷ്ണന്‍ സംവിധാനം…
Read More » - 19 April
ഇലക്ട്രിസിറ്റി ബില്‍ കുറയ്ക്കാന്‍ ഒന്‍പതു നിസാര വഴികള്‍
ഏപ്രില്‍ 22 ഭൗമദിനമായി ലോകം ആചരിക്കുകയാണ്. ജലവും വൈദ്യുതിയും അടക്കമുള്ളവയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഭൗമദിനം ഓര്‍മ്മപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന…
Read More » - 19 April
നന്തന്‍കോട് കൂട്ടക്കൊല : വേലക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വേലക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മാതാപിതാക്കളെ അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്സണ് രാജ തന്നെയും കൊലപ്പെടുത്തുമായിരുന്നുവെന്നാണ് വേലക്കാരിയായ രജിത…
Read More » - 19 April
കേരള ബിജെപി നേതാക്കളുടെ അടിയന്തര ചര്‍ച്ച ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കുമ്മനം രാജശേഖറിനു നേരിട്ട വിമര്‍ശനത്തിനുപിന്നാലെ കേരള ബിജെപി നേതാക്കളെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നേതാക്കളെ ബിജെപി അധ്യക്ഷന്‍ അമിത്…
Read More » - 19 April
ഷിംലയില്‍ ബസ് അപകടം; 45 മരണം
ഷിംല: ഹിമാചൽപ്രദേശിൽ ബസ് അപകടത്തിൽ 10 സ്ത്രീകളും മൂന്നു കുട്ടികളുമുൾപ്പെടെ 45 പേർ മരിച്ചു. ബുധനാഴ്ച ഉത്തരാഖണ്ഡ്- ഹിമാചൽ അതിർത്തിയിൽ ഷിംലയിലെ ചോപലിലായിരുന്നു അപകടം. ഉത്തരാഖണ്ഡിൽനിന്നും ഷിംലയിലെ…
Read More » - 19 April
ഉത്തരകൊറിയയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
വാഷിങ്ടണ്‍: അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തരകൊറിയയെ യുഎസ് വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാവാം ഉത്തരകൊറിയയുടെ പുതിയ വീഡിയോ. യുഎസില്‍ ബോംബിടുന്ന…
Read More » - 19 April
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു അപകട വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു അപകട വീഡിയോ. അമേരിക്കയിലെ ലോസ്ആഞ്ചലസിലാണ് സംഭവം. വളവില്‍ വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണ ബൈക്ക് യാത്രികന്റെ അത്ഭുതകരമായ രക്ഷപെടലാണ് വിഡിയോയിലുള്ളത്.…
Read More »