Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -21 April
മൂന്നാര്‍ അപകടത്തിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. മാത്രമല്ല അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത വ്യക്തമാക്കിയിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മൂന്നാര്‍ സന്ദര്‍ശിച്ച് കേന്ദ്രഭക്ഷ്യ പൊതുവിതരണ…
Read More » - 21 April
മൂന്നാറില്‍ കുരിശുപൊളിച്ചതിനെ അഭിനന്ദിച്ച് മെത്രാന്
കൊച്ചി: മുന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ച ജില്ല ഭരണകൂടത്തിന്റെ നടപടിയെ പിന്തുണച്ച് മെത്രാന്. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ്…
Read More » - 20 April
വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്സൈറ്റില്‍ ; സംശയത്തിന്റെ നിഴലില്‍ കോളേജ്
മൈസൂരു : മൈസൂരുവിലെ പ്രമുഖ കോളേജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്സൈറ്റില്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്ന ലോക്കാന്റോയിലാണ് പത്തോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍…
Read More » - 20 April
കേന്ദ്രസര്‍ക്കാര്‍ പി.എഫ് പലിശ നിരക്ക് വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പി.എഫ് പലിശ നിരക്ക് വര്‍ധിപ്പിച്ചു . 8.65 ശതമാനമാണ് വര്‍ധിപ്പിച്ചത്. . കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് ഇക്കാര്യം അറിയിച്ചത്. ഇ.പി.എഫിന് കീഴില്‍…
Read More » - 20 April
കുരിശ് പൊളിച്ച സംഭവം: മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സിപിഐ
ഇടുക്കി: മൂന്നാറിലെ ഭൂമി കൈയ്യേറി കുരിശ് പൊളിച്ച സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ വാദങ്ങളൊക്കെ തെറ്റെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ…
Read More » - 20 April
ലോകം മുഴുവനുമുള്ള ജനഹൃദയങ്ങളെ കീഴടക്കി മോദിയും വിജയ് ശേഖര്‍ ശര്‍മ്മയും
ന്യൂഡല്‍ഹി: ലോകം മുഴുവനുമുള്ള ജനഹൃദയങ്ങളെ കീഴടക്കി മോദിയും വിജയ് ശേഖര്‍ ശര്‍മ്മയും. ലോകത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പേടിഎം വിജയ്…
Read More » - 20 April
ഹജ്ജ് യാത്രയില്‍ രണ്ടായിരത്തിന്റെ നോട്ട് കൊണ്ടുപോകരുതെന്ന് നിര്‍ദേശം
കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവര്‍ സൗദിയിലേക്ക് പോകുമ്പോള്‍ പുതിയ 2,000 രൂപയുടെ നോട്ട് കൈവശം വെക്കരുതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച്…
Read More » - 20 April
വിമാനങ്ങള്‍ ഇനി ഓരോ നിമിഷവും ഉപഗ്രഹ നിരീക്ഷക സംവിധാനമാകും
ന്യൂഡല്‍ഹി: വിമാനങ്ങളും ഇനി ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും. വിമാനങ്ങള്‍ക്ക് ഉപഗ്രഹ നിരീക്ഷണ സംവിധാനം ഒരുക്കാന്‍ പോകുകയാണ്. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നത്. ലോകത്ത് എവിടെയും…
Read More » - 20 April
ഏല്‍പ്പിച്ച ഉത്തരവാദിത്തം വേണ്ട പോലെ നിറവേറ്റാന്‍ കഴിയാത്ത 600 ജോലിക്കാരെ പ്രമുഖ സ്ഥാപനം പിരിച്ചുവിട്ടു
ലോകത്തിലെ തന്നെ പ്രമുഖ ഐടി സ്ഥാപനം അറുന്നൂറുമുതല് എഴുന്നൂറു വരെ ജീവനക്കാരെ പിരിച്ചുവിട്ടു. കാര്യക്ഷമതയില്ലായ്മയെതുടര്ന്ന് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് വിപ്രോ കമ്പനിയാണ്. 2016 -17 സാമ്പത്തികവര്‍ഷത്തിലാണ്…
Read More » - 20 April
ഇന്ത്യയില്‍ ഖത്തര്‍ എയര്‍വെയ്സിന്റെ ആസ്ഥാനം കൊച്ചിയിലേയ്ക്ക്
കൊച്ചി: ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയില്‍ നൂറു ശതമാനം വിദേശനിക്ഷേപത്തോടെ ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാനൊരുങ്ങുകയാണ്. ഇതോടെ കമ്പനിയുടെ ആസ്ഥാനം എവിടെയാകണം എന്നത് സംബന്ധിച്ച് കമ്പനി ആശയകുഴപ്പത്തിലാണ്. ബെംഗളൂരു ആസ്ഥാനമാക്കാനാണ്…
Read More » - 20 April
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനധികൃത സമ്പാദ്യങ്ങള്‍ : കോടികളുടെ കള്ളപ്പണം പിടിച്ചു
ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്താനായി വ്യാപക റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം, സ്വര്‍ണം, ആഡംബര വസ്തുവകകള്‍, വാഹനങ്ങള്‍, ഫ്ളാറ്റുകള്‍ എന്നിവയുടെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു.…
Read More » - 20 April
വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ക്ലാസ് റൂം പണിയാന്‍ അധ്യാപിക ചെയ്തത് ആരും ചെയ്യാത്ത കാര്യം
വില്ലുപുരം : വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ക്ലാസ് റൂം പണിയാന്‍ അധ്യാപിക ചെയ്തത് ആരും ചെയ്യാത്ത കാര്യം. ക്ലാസ് റൂം പണിയുന്നതിന് അധ്യാപിക സ്വന്തം ആഭരണങ്ങള്‍ വില്‍ക്കുകയാണ്…
Read More » - 20 April
നറുക്കെടുപ്പിലൂടെ ലഭിച്ച നാല് കോടി രൂപ പള്ളി ഇമാം തിരിച്ച് നല്കി
മസ്കറ്റ് : നറുക്കെടുപ്പിലൂടെ ലഭിച്ച നാല് കോടി രൂപ പള്ളി ഇമാം തിരിച്ചു നല്കി. നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍ അക്കൗണ്ട് ഉടമകള്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ സമ്മാനമായി…
Read More » - 20 April
റോബിന് വടക്കുംചേരിക്കും കൂട്ടുപ്രതികള്‍ക്കുമെതിരേ കുറ്റപത്രം സര്‍പ്പിച്ചു
കണ്ണൂര്‍: റോബിന് വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…
Read More » - 20 April
ഐഎഎസ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത് രാജ് നാഥ് സിങ്
ന്യൂഡല്‍ഹി : ഐഎഎസ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. സിവില്‍ സര്‍വീസ് ഡേ ഉദ്ഘാടനം കൃത്യസമയത്ത് ആരംഭിക്കാന്‍ കഴിയാത്തതിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഐഎഎസ്…
Read More » - 20 April
അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന ഈ തെറ്റിന് ദുബായില്‍ കൊടുക്കേണ്ട പിഴ 500 ദിര്‍ഹം
ദുബായ് : അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന ഈ തെറ്റിന് ദുബായില്‍ കൊടുക്കേണ്ട പിഴ 500 ദിര്‍ഹം. ഈ പിഴ എന്തിനെന്നല്ലേ. ദുബായ് നഗരത്തില്‍ കിടക്കുന്നത് ടണ്‍കണക്കിന് സിഗററ്റ്…
Read More » - 20 April
ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ നടപടി. ആഴ്ചയില്‍ ഒരു ദിവസം പെട്രോള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.…
Read More » - 20 April
മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘത്തെ കാത്തിരുന്നത് മറ്റൊരു ദുരന്തം
ദിസ്പൂര്‍ : സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘത്തെ കാത്തിരുന്നത് മറ്റൊരു ദുരന്തം. അന്വേഷണത്തിനായെത്തിയ സംഘം പാലം തകര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. അസമില്‍…
Read More » - 20 April
ട്രാഫിക് തടഞ്ഞ് ഒരു ജീവന് രക്ഷിച്ച് അബുദാബി പോലീസ്, പക്ഷെ ആ ജീവന് ആരുടേതെന്ന് അറിയുമ്പോള്‍ …
അബുദാബി: രാജാവ് എങ്ങനെയോ അങ്ങനെ തന്നെ പ്രജകള്‍ എന്നാണല്ലോ ചൊല്ല്. ഈ ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് അബുദാബിയിലെ പോലീസ് വിഭാഗം. വന്‍തിരക്കുള്ള റോഡില്പെട്ടുപോയ ഒരു പൂച്ചയെ രക്ഷിക്കാന്‍…
Read More » - 20 April
തലസ്ഥാനം കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍ : അവശേഷിയ്ക്കുന്നത് 24 ദിവസത്തേയ്ക്കുള്ള വെള്ളം
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് കുടിവെള്ളസംഭരണികള്‍ വറ്റി. ഇനി 24 ദിവസത്തിനുള്ള വെള്ളം മാത്രമേ കുടിവെള്ള സംഭരണികളില്‍ ശേഷിയ്ക്കുന്നുള്ളൂ. ഇതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരും, നഗരസഭയും നെട്ടോട്ടമോടുകയാണ്.…
Read More » - 20 April
ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ടയര്‍ ഊരിത്തെറിച്ചു ; പിന്നീട് സംഭവിച്ചത്
അങ്കാര : ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ ഫാര്മസിക്കുള്ളിലേക്ക് പാഞ്ഞുകയറി. തുര്‍ക്കിയിലെ അഡാന പ്രവിശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയില്‍ കാത്തിരുന്നവരുടെ നേര്‍ക്കാണ് ടയര്‍…
Read More » - 20 April
കാമുകിയുമൊത്ത് വിമാനയാത്ര ഒഴിവാക്കാന്‍ യുവാവ് ചെയ്തത് വിചിത്രമായൊരു ക്രിമിനല്‍ കുറ്റം
ഹൈദരാബാദ്: ഭീഷണി സന്ദേശം അയച്ച യുവാവിനെ ഹൈദരാബാദ് പോലീസ് പിടികൂടി. വിമാനം ഹൈജാക്ക് ചെയ്യുമെന്ന ഭീഷണി സ്വരമാണ് എത്തിയത്. കാമുകിയുമൊത്ത് വിമാനയാത്ര ഒഴിവാക്കാനാണ് യുവാവ് ഇങ്ങനെയൊരു നിയമലംഘനം…
Read More » - 20 April
സിബിഎസ്ഇ സിലബസില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: സിബിഎസ്ഇ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തിന് രാഷ്ട്രപതി അംഗീകാരം നല്കി. പുതിയ തീരുമാനം സിബിഎസ്ഇ,…
Read More » - 20 April
ജയിലുകളില്‍ പെറ്റിക്കേസ് പ്രതിയും മാഫിയ തലവന്മാരും ഒരു പോലെ, പ്രത്യേക ആഹാരമോ സൗകര്യമോ ഉണ്ടാകില്ല – യോഗി ആദിത്യനാഥ്
ലക്നൗ : യു.പി ജയിലുകളില്‍ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കാന്‍ പോവുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വര്‍ഷങ്ങളായി ഉത്തര്‍പ്രദേശ് ക്രിമിനല്‍ ജസ്റ്റിസ് വ്യവസ്ഥയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി…
Read More » - 20 April
വെല്ലുവിളിച്ചാല്‍ യുഎസിനെ ചാരമാക്കുമെന്ന് കിംജോങ് ഉന്‍
സോള്‍: ഉത്തരകൊറിയ ഇനിയൊരു മിസൈല്‍ പരീക്ഷണം നടത്തിയാല്‍ അടങ്ങിയിരിക്കില്ലെന്ന് പറഞ്ഞ യുഎസിന് മറുപടിയുമായി കിം ജോങ് ഉന്‍. വെല്ലുവിളിക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് കിംജോങ് ഉന്‍ പറയുന്നത്. ഉത്തരകൊറിയയെ അടക്കി…
Read More »