Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -21 April
പിണറായി പോലീസിന് വീണ്ടും തിരിച്ചടി : പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു…
Read More » - 21 April
പുത്രാവാകാശത്തര്ക്കം : ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുത്തു
ചെന്നൈ•പുത്രാവാകാശത്തര്ക്ക കേസില്‍ നടന് ധനുഷിന് വിജയം. ധനുഷിന്റെ മാതാപിതാക്കള്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടി…
Read More » - 21 April
ഭൂമി കൈയ്യേറ്റം ; സ്പിരിറ്റ് ഇൻ ജീസസ് തലവനെതിരേ കേസ്
പാപ്പാത്തി ചോലയിലുള്ള സർക്കാർ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സ്കറിയക്കെതിരെ കേസ് എടുത്തു. 1957 ലെ ഭൂസംരക്ഷണ നിയമ പ്രകാരമാണ് കേസ്.…
Read More » - 21 April
സമൂഹ വിവാഹം സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്
അബൂദബി: സമൂഹ വിവാഹം സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്. ബുധനാഴ്ച യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ മുഷ്രിഫ് കൊട്ടാരത്തിലായിരുന്നു സമൂഹ വിവാഹം…
Read More » - 21 April
മൂന്നാർ കുരിശ് പൊളിച്ചു മാറ്റൽ; പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നു കുരിശ് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച പിണറായി…
Read More » - 21 April
വിമാനത്തിന് തീപിടിച്ചെന്ന് മുന്നറിയിപ്പ് : പരിഭ്രാന്തരായി യാത്രക്കാര്‍
പൂനെ•സ്പൈസ് ജെറ്റിന്റെ കൊച്ചി-പൂനെ വിമാനത്തിലെ യാത്രക്കാരാണ് കഴിഞ്ഞ ദിവസം പരിഭ്രാന്തമായ നിമിഷങ്ങളിലൂടെ കടന്നുപോയത്. കൊച്ചിയില്‍ നിന്നും പൂനെ വഴി ഡല്‍ഹിയ്ക്ക് പോകുന്ന സ്പൈസ് ജെറ്റ് എസ്.ജി-184 വിമാനം…
Read More » - 21 April
പാസഞ്ചർ ട്രെയിൻ പാളം തെറ്റി
ഹൈദരാബാദ്: പാസഞ്ചർ ട്രെയിൻ പാളം തെറ്റി. വെള്ളിയാഴ്ച പുലർച്ചെ ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിനിന്റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. കർണാടകയിലെ കലാഗ്പൂർ സ്റ്റേഷനു സമീപമായിരുന്നു അപകടം. യാത്രക്കാർ…
Read More » - 21 April
ഉറക്കമെഴുന്നേറ്റാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം
ഉറക്കമെഴുന്നേറ്റാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം 1 രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം നല്‍കും.…
Read More » - 21 April
പരിശീലനകാലത്തും ജോലിക്കിടയിലും നേരിട്ട വിഷമതകളെ എണ്ണിയെണ്ണിപ്പറഞ്ഞ് സൈനികൻ : പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
തിരുവനന്തപുരം : പട്ടാളത്തിൽ പോകുന്നത് ശമ്പളത്തിനു വേണ്ടിയാണെന്നും രാജ്യസ്നേഹം കൊണ്ടൊന്നുമല്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്ന അഭിപ്രായത്തിനു മറുപടിയുമായി സൈനികൻ . എന്നെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരല്ലേ എന്ന് പറഞ്ഞ്…
Read More » - 21 April
ഐ.എസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സൂചന
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ മലയാളിയായ ഐസിസ് ഭീകരനും കൊല്ലപ്പട്ടതായി വിവരം. ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്നവരുടെ തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ളയാണ്…
Read More » - 21 April
തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ നടപടി : ‘യോഗി’യുടെ പ്രഖ്യാപനത്തില്‍ കുടുങ്ങി മുലായം സിംഗ്
ലഖ്നൗ : തെറ്റ് കണ്ടാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം കുടുങ്ങിയത് സാക്ഷാൽ മുലായംസിംഗ്…
Read More » - 21 April
പാരീസില്‍ ഐ.എസ് വെടിവെയ്പ്
പാരീസ്: പാരീസില്‍ വെടിവെയ്പ്. ഫ്രാന്‍സിലെ മധ്യപാരീസില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന് മരിച്ചു. ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ആക്രമണമുണ്ടായത് പാരീസിലെ ചാമ്പ്സ് ഏലീസിലെ വ്യാപാരമേഖലയിലാണ്. പ്രാദേശിക…
Read More » - 21 April
മെയ് 27വരെ എസ് ബി ഐയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: മെയ് 27വരെ എസ് ബി ഐയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം. ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ എസ്ബിടി ഇടപാടുകാരായിരുന്നവരുടെ എടിഎം, ഇന്റർനെറ്റ്…
Read More » - 21 April
ഒളിമ്പിക് മെഡൽ ജേതാവ് വാഹനാപകടത്തിൽ മരിച്ചു
കിംഗ്സ്റ്റൺ: ഒളിമ്പിക് മെഡൽ ജേതാവ് ബൈക്കപകടത്തിൽ മരിച്ചു. ബ്രിട്ടീഷ് ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് ജമെയ്ൻ മാസൺ (34) ആണ് മരിച്ചത്. ഉസൈൻ ബോൾട്ട് ഉൾപ്പെടെയുള്ള അത്ലറ്റുകൾ പങ്കെടുത്ത…
Read More » - 21 April
ടൈം മാഗസീന്റെ നൂറ് പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് പേരുകള്‍
ന്യൂയോർക്ക്: ടൈം മാഗസിൻ തയാറാക്കിയ, ‘ഈ വർഷം ലോകത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളിൽ’ ഇന്ത്യയിൽനിന്നു രണ്ടുപേർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും പേയ്ടിഎം സ്ഥാപകൻ വിജയ്…
Read More » - 21 April
മുതിർന്ന കോൺഗ്രസ് നേതാവും ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: കമൽനാഥ് ബിജെപിയിലേക്ക്. മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ് ഇന്നു ബി.ജെ.പിയിൽ ചേരുമെന്നു സൂചന. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ…
Read More » - 21 April
കനേഡിയന്‍ പ്രതിരോധമന്ത്രി സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു
അമൃത്സർ : കാനഡ പ്രതിരോധമന്ത്രി ഹർജിത് സിങ് സജ്ജൻ സുവർണക്ഷേത്ര ദർശനം നടത്തി. ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് കൃപാൽ സിങ് ബദുങ്കാർ ഹർജിത്…
Read More » - 21 April
ജെല്ലിക്കെട്ട് കാളയുടെ വയറ്റിൽ നിന്നെടുത്തത് അമ്പരിപ്പിക്കുന്ന തൂക്കത്തിലുള്ള സാധനങ്ങൾ
ചെന്നൈ: ജെല്ലിക്കെട്ട് കാളയുടെ വയറ്റിൽ നിന്നെടുത്തത് അമ്പരിപ്പിക്കുന്ന തൂക്കത്തിലുള്ള സാധനങ്ങൾ. തഞ്ചാവൂരിലെ ജെല്ലിക്കെട്ടു കാളയുടെ വയറ്റിൽനിന്നു 38.4 കിലോ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും എൽഇഡി ബൾബും മറ്റുമാണ് ശസ്ത്രക്രിയയിലൂടെ…
Read More » - 21 April
ഹിന്ദു ഹെൽപ് ലൈൻ മഹാസമ്മേളനത്തിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു
കൊച്ചി : ഹിന്ദു ഹെൽപ് ലൈൻ മഹാസമ്മേളനത്തിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു. ഹോട്ടൽ സരോവരത്തിൽ വെച്ച് നാളെയും, മറ്റെന്നാളുമായാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെൽപ് ലൈൻ അഖില …
Read More » - 21 April
ലക്ഷകണക്കിന് വിദേശ തൊഴിലാളികളെ ബാധിക്കുന്ന മറ്റൊരു തീരുമാനവുമായി സൗദി സർക്കാർ
റിയാദ്: ലക്ഷകണക്കിന് വിദേശ തൊഴിലാളികളെ ബാധിക്കുന്ന മറ്റൊരു തീരുമാനവുമായി സൗദി സർക്കാർ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തി സൗദി അറേബ്യ. തൊഴിൽ മന്ത്രി അലി…
Read More » - 21 April
തകർപ്പൻ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്
ഇൻഡോർ: തകർപ്പൻ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. എട്ടുവിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങി പഞ്ചാബ് ഉയർത്തിയ 199 റൺസ് വിജയ…
Read More » - 21 April
മൂന്നാര്‍ അപകടത്തിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. മാത്രമല്ല അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത വ്യക്തമാക്കിയിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മൂന്നാര്‍ സന്ദര്‍ശിച്ച് കേന്ദ്രഭക്ഷ്യ പൊതുവിതരണ…
Read More » - 21 April
മൂന്നാറില്‍ കുരിശുപൊളിച്ചതിനെ അഭിനന്ദിച്ച് മെത്രാന്
കൊച്ചി: മുന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ച ജില്ല ഭരണകൂടത്തിന്റെ നടപടിയെ പിന്തുണച്ച് മെത്രാന്. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ്…
Read More » - 20 April
വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്സൈറ്റില്‍ ; സംശയത്തിന്റെ നിഴലില്‍ കോളേജ്
മൈസൂരു : മൈസൂരുവിലെ പ്രമുഖ കോളേജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്സൈറ്റില്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്ന ലോക്കാന്റോയിലാണ് പത്തോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍…
Read More » - 20 April
കേന്ദ്രസര്‍ക്കാര്‍ പി.എഫ് പലിശ നിരക്ക് വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പി.എഫ് പലിശ നിരക്ക് വര്‍ധിപ്പിച്ചു . 8.65 ശതമാനമാണ് വര്‍ധിപ്പിച്ചത്. . കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് ഇക്കാര്യം അറിയിച്ചത്. ഇ.പി.എഫിന് കീഴില്‍…
Read More »