Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -20 April
ജയിലുകളില്‍ പെറ്റിക്കേസ് പ്രതിയും മാഫിയ തലവന്മാരും ഒരു പോലെ, പ്രത്യേക ആഹാരമോ സൗകര്യമോ ഉണ്ടാകില്ല – യോഗി ആദിത്യനാഥ്
ലക്നൗ : യു.പി ജയിലുകളില്‍ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കാന്‍ പോവുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വര്‍ഷങ്ങളായി ഉത്തര്‍പ്രദേശ് ക്രിമിനല്‍ ജസ്റ്റിസ് വ്യവസ്ഥയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി…
Read More » - 20 April
വെല്ലുവിളിച്ചാല്‍ യുഎസിനെ ചാരമാക്കുമെന്ന് കിംജോങ് ഉന്‍
സോള്‍: ഉത്തരകൊറിയ ഇനിയൊരു മിസൈല്‍ പരീക്ഷണം നടത്തിയാല്‍ അടങ്ങിയിരിക്കില്ലെന്ന് പറഞ്ഞ യുഎസിന് മറുപടിയുമായി കിം ജോങ് ഉന്‍. വെല്ലുവിളിക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് കിംജോങ് ഉന്‍ പറയുന്നത്. ഉത്തരകൊറിയയെ അടക്കി…
Read More » - 20 April
മൂന്നാം ലോകരാജ്യമായ ഉത്തരകൊറിയയ്ക്ക് അമേരിക്കയെ നേരിടാന്‍ പണം എവിടുന്ന് ? ലോകരാഷ്ട്രങ്ങള്‍ക്ക് അമ്പരപ്പ്
പ്യോങ്ങ്യാങ് : മൂന്നാം ലോക രാജ്യമായ ഉത്തര കൊറിയക്ക് അമേരിക്കയെ നേരിടാന്‍ പണം എവിടുന്ന് ? ലോകരാഷ്ട്രങ്ങളിലെ സാമ്പത്തിക ശക്തിയായ യുഎസിനെ വെല്ലുവിളിക്കുന്ന, ഏത് നിമിഷവും യുദ്ധത്തിനു…
Read More » - 20 April
ദമ്പതികളെ ഗ്രാമീണര്‍ നഗ്നരാക്കി തല്ലിച്ചതച്ചു
ജയ്പൂര്‍ : രാജസ്ഥാനിലെ ഷാംബുപുര ഗ്രാമത്തില്‍ ദമ്പതികളെ ഗ്രാമീണര്‍ നഗ്നരാക്കി തല്ലിച്ചതച്ചു. ഏപ്രില്‍ 16നാണ് സംഭവം നടന്നത്. നിയമങ്ങള്‍ക്ക് എതിരായി പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെയാണ് ഗ്രാമീണര്‍…
Read More » - 20 April
കോണ്‍ഗ്രസിനെ നയിക്കാനുള്ള മാനസിക പക്വത രാഹുലിനില്ല – വനിത കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ നയിക്കാനുള്ള മാനസിക പക്വത രാഹുല്‍ ഗാന്ധിയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗ്. ഡല്‍ഹി വനിതാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ശുക്ല സിംഗ് തല്‍സ്ഥാനം…
Read More » - 20 April
തീവ്രവാദ ഭീഷണി : കേരള പൊലീസിന് കമാന്‍ഡോവിങ്
തിരുവനന്തപുരം: തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനും പ്രകൃതിക്ഷോഭം പോലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും കേരള പോലീസ് കൂടുതല്‍ സജ്ജമാവുന്നു. ഇപ്പോള്‍ കേരളപോലീസില്‍ നിലവിലുള്ള ഇന്ത്യാ റിസര്‍വ്…
Read More » - 20 April
മദ്യശാലകള്‍ പൂട്ടുന്നത് അപകടകരമെന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം: സംസ്ഥാനത്തെ മുക്കാല്‍ ഭാഗം മദ്യശാലകളും അടച്ചുപൂട്ടിയതോടെ പല പ്രശ്നങ്ങളും ഉയരുകയാണ്. വാറ്റ് ചാരായം വരെ തകൃതിയായി വര്‍ദ്ധിക്കുന്നുണ്ടെന്നാണ് വിവരം. സമ്പൂര്‍ണ മദ്യനിരോധനം അപകടം ചെയ്യുമെന്നാണ് എക്സൈസ്…
Read More » - 20 April
ഹൈക്കോടതി ജഡ്ജിയുടെ ഇംഗ്ലീഷ് മോശം; ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഇംഗ്ലീഷ് ഭാഷ മോശമായതിന്റെ പേരില്‍ വിധി റദ്ദുചെയ്ത് സുപ്രീംകോടതി ഉത്തരവ്.ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിലെ മോശം ഇംഗ്ലീഷ് കാരണം വിധിയിലെ ഉത്തരവ്…
Read More » - 20 April
സിനിമാക്കാര്‍ക്കും ഡിജെ പാര്‍ട്ടിക്കാര്‍ക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തലവന് പിടിയില്‍ : ലിസ്റ്റില്‍ സിനിമ മേഖലയിലുള്ളവര്‍
കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരി കേന്ദ്രങ്ങള്‍ ഉള്ളതും ലഹരി ഉപയോഗിക്കുന്നതും കൊച്ചിയിലാണെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.സിനിമാ മേഖലയിലെ ചില പ്രമുഖര്‍ക്കും ഡിജെ പാര്‍ട്ടിക്കാര്‍ക്കും മയക്കുമരുന്നുകള്‍ സ്ഥിരമായി എത്തിക്കുന്ന…
Read More » - 20 April
പാകിസ്ഥാന്റെ ദേശീയ പക്ഷി കൊച്ചിയില്‍: നെടുമ്പാശേരി സ്വദേശിനി പിടിയില്‍
കൊച്ചി: പാകിസ്ഥാന്റെ ദേശീയ പക്ഷിയെ കൈവശം വെച്ച നെടുമ്പാശേരി സ്വദേശിനിയെ പിടികൂടി. പക്ഷിയെ വില്ക്കാന് വച്ചതിനാണ് കൊച്ചിയിലെ വീട്ടമ്മ സുമി പിടിയിലായത്. ഹിമാലയത്തില്‍ പോലും ആപൂര്‍വ്വമായി കാണപ്പെടുന്ന…
Read More » - 20 April
സെക്സ് റാക്കറ്റ് ബന്ധം: മുംബൈയില്‍ ആള്‍ദൈവം അറസ്റ്റില്‍
മുംബൈ: സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന വിവാദ ആള്‍ദൈവം സുനില്‍ കുല്‍ക്കര്‍ണി മുംബൈയില്‍ അറസ്റ്റില്‍. ഷിഫു സണ്കൃതി എന്ന സംഘടനയുടെ നേതാവാണ് സുനില്‍ കുല്‍ക്കര്‍ണി. തങ്ങളുടെ മക്കളെ…
Read More » - 20 April
പാകിസ്ഥാന് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം
പാകിസ്ഥാന് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം. പാനമ ഗേറ്റ് കേസിനെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്. പാകിസ്ഥാന് സുപ്രീംകോടതിയാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.…
Read More » - 20 April
കശ്മീരിലെ കല്ലെറിയുന്നവരെ വെടിവെച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി
ശ്രീനഗര്‍: കശ്മീരിലെ അക്രമത്തിനെതിരെ പ്രതികരിച്ച് കേന്ദ്രമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ. കശ്മീരില്‍ ആസാദി മുദ്രാവാക്യമുയര്‍ത്തി കല്ലെറിയുന്നവരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. കശ്മീരില്‍ കല്ലെറിയുന്നവര്‍ ചതിയന്മാരാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 April
ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്ന്നീക്കം ചെയ്തത് കിലോ കണക്കിന് പ്ലാസ്റ്റിക്
ചെന്നൈ : ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നീക്കം ചെയ്തത് കിലോ കണക്കിന് പ്ലാസ്റ്റിക്. 38.4 കിലോ പ്ലാസ്റ്റിക്കാണ് തഞ്ചാവൂർ മൃഗാശുപത്രിയിലെ ഡോക്ടർമാർ നീക്കം ചെയ്തത്. പ്ലാസ്റ്റികിനു പുറമേ…
Read More » - 20 April
വൻ ലഹരി മരുന്ന് വേട്ട
കൊച്ചി : വൻ ലഹരി മരുന്ന് വേട്ട. കൊച്ചിയിലെ കുണ്ടന്നൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 50 എംഡിഎംഐ, 250 ഗ്രാം ചരസ്, കൊക്കെയിൻ ,ഹാഷിഷ് എന്നിവയാണ്…
Read More » - 20 April
സഹകരണ ബാങ്കുകള്‍ക്ക് പകരം വരുന്ന കേരള ബാങ്ക് യാഥാര്‍ത്ഥ്യമായി : 5000 ശാഖാ സംവിധാനങ്ങളുമായി പ്രവര്‍ത്തനം
തിരുവനന്തപുരം: എസ്.ബി.ടിയുടെ അഭാവം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് രൂപം കൊടുത്ത കേരള ബാങ്ക് അടുത്ത വര്‍ഷം ഏപ്രിലില്‍ യാഥാര്‍ഥ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ പങ്കാളിത്തമുള്ള കേരളാ ബാങ്കിനു ഏപ്രില്‍…
Read More » - 20 April
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി.വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രത്നങ്ങള്‍ പതിച്ച വിലകൂടിയ സ്വര്‍ണ്ണ പതക്കമാണ് കാണാതായത്. സ്വർണ്ണ പതക്കം നഷ്ടപ്പെട്ടെന്ന് ദേവസ്വം കമ്മീഷണര്‍…
Read More » - 20 April
പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിനുള്ളില്‍ വെട്ടിക്കൊന്നു
മഞ്ചേശ്വരം: പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഓഫീസിനുള്ളില്‍ വെട്ടിക്കൊന്നു. കേരള അതിര്‍ത്തിയിലെ ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) യെ ബൈക്കിൽ മുഖം…
Read More » - 20 April
ജ്വല്ലറിയിൽ വൻ കവർച്ച
കാസർഗോഡ്: ബന്തടുക്കയിൽ ജ്വല്ലറിയിൽ വൻ കവർച്ച. സുമംഗലി ജ്വല്ലറിയുടെ ചുമര് കുത്തിത്തുറന്നാണ് കവർച്ച നടന്നത്. ഒരു കിലോ സ്വർണവും നാലു കിലോ വെള്ളിയുമാണ് മോഷണം പോയതെന്ന് പോലീസ്…
Read More » - 20 April
മൂന്നാർ കയ്യേറ്റത്തിന്റെ പരിണിത ഫലം – അപകടമുണ്ടായാൽ സൈന്യത്തിന് പോലും രക്ഷാപ്രവർത്തനം അസാധ്യം- പഠന റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി
ന്യൂഡൽഹി: മൂന്നാർ അതീവ അപകടാവസ്ഥയിലാണെന്ന് പഠന റിപ്പോർട്ട്. കേന്ദ്രമന്ത്രി സി.ആർ. ചൗധരി നടത്തിയ പഠനത്തിലാണ് ഇവിടെയൊരു അത്യാഹിതം സംഭവിച്ചാൽ സൈന്യത്തിന് പോലും എത്തിപ്പെടാൻ കഴിയില്ലെന്ന് കണ്ടെത്തിയത്.മൂന്നാറിലെ…
Read More » - 20 April
ബീക്കൺ ലൈറ്റ് നിരോധനം; കേന്ദ്രസർക്കാരിന്റെ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സർക്കാരുകളും. വിഐപികളുടെ വാഹനത്തിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ നടപടിക്ക് പിന്തുണയുമായി കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസക്കും…
Read More » - 20 April
കെ പി സി സി അധ്യക്ഷ സ്ഥാനം : രാഹുല്‍ഗാന്ധിയെ തീരുമാനമറിയിച്ച് ഉമ്മന്‍ചാണ്ടി
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് ആകാനില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഡൽഹിയിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ…
Read More » - 20 April
സൈനിക കേന്ദ്രത്തിൽ വൻ തീപിടുത്തം
ശ്രീനഗർ: സൈനിക കേന്ദ്രത്തിൽ വൻ തീപിടുത്തം. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ അതിർത്തി രക്ഷാസേനയായ സശസ്ത്ര സീമബാലിന്റെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. അടുത്തുള്ള മാർക്കറ്റിലെ 45 ഓളം കടകൾ തീപിടിത്തത്തെ…
Read More » - 20 April
ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു ; പാപ്പാനെ കുത്തിക്കൊന്നു
തിരുവനന്തപുരം : ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു. പാറശാല മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. ണ്ടാം പാപ്പാൻ മുരുകനാണ് മരിച്ചത്. സഹപാപ്പാന്…
Read More » - 20 April
സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നത് മായം കലർന്ന അരി- തിളയ്ക്കുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ രൂക്ഷ ഗന്ധമെന്നും ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്ത് അരിക്ഷാമം വന്നപ്പോൾ ബംഗാളിൽ നിന്ന് ഇറക്കിയെന്ന പേരില്‍ വ്യാപകമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് മായംകലര്‍ത്തിയ റേഷനരിയെന്ന് ആരോപണം. മധ്യകേരളത്തിലെ പലജില്ലകളിലും വിതരണത്തിനെത്തിയ അരി തിളയ്ക്കുന്പോള്‍…
Read More »