Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -28 April
സമൂഹത്തിലെ ലിംഗ വിവേചനം ഇല്ലാതാക്കാനുള്ള സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം ഇങ്ങനെ
ന്യൂഡല്‍ഹി : സമൂഹത്തിലെ ലിംഗ വിവേചനം ഇല്ലാതാക്കാനുള്ള വിദേശ കാര്യ മന്ത്രി സുഷമസ്വരാജിന്റെ നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നു. മന്ത്രിമാര്‍ പങ്കെടുത്ത ദേശീയ വനിതാ നയ പുനരവോലകന യോഗത്തിലാണ് സുഷമ…
Read More » - 28 April
സിപിഐ പോയാൽ മന്ത്രിസഭക്ക് എന്ത് സംഭവിക്കുമെന്ന് വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്
കോട്ടയം : സിപിഐ പോയാൽ മന്ത്രിസഭക്ക് എന്ത് സംഭവിക്കുമെന്ന് വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്. സിപിഐ പോയാലും മന്ത്രിസഭ തകരില്ലെന്ന്തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സി.പി.ഐക്കെതിരെ ചെറിയാൻ ഫിലിപ്പ് വിമര്‍ശനം…
Read More » - 28 April
ഐഎസ് തീവ്രവാദികളെ മനസ് മാറ്റി വീടുകളില്‍ ഏല്‍പ്പിച്ച് ആദിത്യനാഥിന്റെ പോലീസ്
ന്യൂഡല്‍ഹി: ഭീഷണിയുടെയും ബലപ്രയോഗത്തിന്റെയും മാര്‍ഗത്തിലല്ലാതെ മാനസിക പരിവര്‍ത്തനത്തിലൂടെ തീവ്രവാദ ഭീഷണി ഇല്ലാതാക്കുന്നതില്‍ വിജയം കണ്ടിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പോലീസ്. ഐ.എസ് തീവ്രവാദികളെ മാനസിക പരിവര്‍ത്തനം വരുത്തി…
Read More » - 28 April
ജവാന്മാര്ക്ക് എതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍
ന്യൂഡല്‍ഹി : ഛത്തിസ്ഗഡില്‍ സിഐര്‍പിഎഫ് ജവാന്മാര്ക്ക് എതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍. ബസ്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘടനയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. വെള്ളിയാഴ്ച പുറത്തുവിട്ട ശബ്ദ…
Read More » - 28 April
രൂപയുടെ മൂല്യം കൂടുന്നു; പ്രവാസികള്‍ അസ്വസ്ഥരാകുന്നു
ഇന്ത്യന്‍ രൂപയുടെ വില കുറയുമ്പോള്‍ ഇന്ത്യയിലുള്ളവര്‍ക്ക് ആശങ്കയായിരുന്നുവെങ്കിലും പ്രവാസികള്‍ ഉള്ളാലെ സന്തോഷിച്ചിരുന്നു. തങ്ങളുടെ അധ്വാനത്തിന്റെ ഫലം നാട്ടിലേക്ക് അക്കുമ്പോള്‍ നാട്ടിലുള്ളവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ടല്ലോ. എന്നാല്‍ ഇപ്പോള്‍…
Read More » - 28 April
കേരളം അഴിമതി കുറഞ്ഞ സംസ്ഥാനം
തിരുവനന്തപുരം•സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ സര്‍വ്വേയില്‍ കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെ കണ്ടത്തല്‍ ശ്രദ്ധേയമാണെ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ കേവലം അഴിമതി കുറയ്ക്കുകയല്ല, അത്…
Read More » - 28 April
ഡുക്കാട്ടി വിൽപ്പനയ്ക്ക് ; വാങ്ങാനൊരുങ്ങുന്നവരുടെ കൂട്ടത്തിൽ ഹീറോയും
ഡുക്കാട്ടി വിൽപ്പനയ്ക്ക് വാങ്ങാനൊരുങ്ങുന്നവരുടെ കൂട്ടത്തിൽ ഹീറോയും. മലിനീകരണ വിവാദത്തില്‍ നിന്ന് തലയൂരുന്നതിനായി വന്‍ തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫോക്സ്വാഗണ് തങ്ങളുടെ ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുക്കാട്ടിയെ വിൽക്കാൻ…
Read More » - 28 April
സര്‍ക്കാര്‍ വിലക്കിന് പുല്ലുവില: തദ്ദേശ സ്ഥാപനങ്ങളുടെ ഒത്താശയോടെ കുഴല്‍കിണര്‍ നിര്‍മ്മാണം വ്യാപകമായി
പാലാ•സര്‍ക്കാര്‍ വിലക്ക് മറികടന്ന് കുഴല്‍കിണര്‍ കുഴിക്കുന്നത് വ്യാപകമാകുന്നു. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം അപകടകരമായി കുറയുന്നുവെന്ന പഠന റിപ്പോര്ട്ടിതെന്നാണ് സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ മെയ്മാസം അവസാനംവരെ കുഴല്‍കിണര്‍ കുഴിക്കാന്‍ പാടില്ലെന്ന…
Read More » - 28 April
ഹെയര്‍ ഡൈ കഴിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു
ഹൈദരാബാദ് : പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ഹെയര്‍ ഡൈ കഴിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. ഭൂപേഷ് ഗുപ്തയുടെ മകള്‍ ശ്രിഷയാണ് (15) മരിച്ചത്. സംഭവത്തില്‍ കേസെടുത്ത മീററ്റ്…
Read More » - 28 April
വാട്സ് ആപ്പിലെ സ്വകാര്യത ; നയം വ്യക്തമാക്കി ഫേസ്ബുക്ക്
ന്യൂ ഡൽഹി : വാട്ട്സ്ആപ്പിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട് തങ്ങളുടെ നയം വ്യക്തമാക്കി ഫേസ്ബുക്ക്. നിലവിലെ വാട്ട്സ്ആപ്പ് സ്വകാര്യതാ നയം മാറ്റില്ലെന്ന് വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് അറിയിച്ചു. സ്വകാര്യതാ…
Read More » - 28 April
പിണറായി വിജയൻ കേരളം കണ്ട ദുർബലനായ മുഖ്യമന്ത്രി – യുവമോർച്ച
തിരുവനന്തപുരം•കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രെട്ടറി അഡ്വ. ആർ എസ് രാജീവ്. മുന്നാറിലെ സർക്കാർ ഭൂമി…
Read More » - 28 April
സംവിധായകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്ത നടിക്ക് തടവ്
മുംബൈ: സംവിധായകനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടിയെ മൂന്നുവര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. നടി പ്രതീ ജയിനാണ് ശിക്ഷിക്കപ്പെട്ടത്. നടിക്കൊപ്പം മറ്റ് രണ്ടുപേര്‍ക്കു കൂടി മൂന്നുവര്‍ഷം…
Read More » - 28 April
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കല്‍ ; സൗമ്യയുടെ അമ്മയുടെ പ്രതികരണം
തൃശൂര്‍ : സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതികരണവുമായി എത്തിയത്. നിറകണ്ണുകളോടെയാണ് സൗമ്യയുടെ…
Read More » - 28 April
ലോക രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ ലോകത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സി
ന്യൂയോര്‍ക്ക്: 2030ഓടെ ജപ്പാന്, ജര്‍മനി, ബ്രിട്ടന്, ഫ്രാന്‍സ് എന്നിവയെ പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം. അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ്…
Read More » - 28 April
ഫിഫ അണ്ടർ-17 ലോകകപ്പ് ; കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കായിക മന്ത്രി
കൊച്ചി : ഫിഫ അണ്ടർ-17 ഫുട്ബോൾ ലോകകപ്പ് കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. ലോകകപ്പിനു വേദിയാകുന്ന കൊച്ചി കലൂർ ജവഹർലാൽ…
Read More » - 28 April
അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ യുവാവിന്റെ മൊഴി ഞെട്ടിപ്പിക്കുന്നത്
ചെന്നൈ : അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ യുവാവിന്റെ മൊഴി ഞെട്ടിപ്പിക്കുന്നത്. കെ പി കോവില്‍ സ്ട്രീറ്റില്‍ താമസിച്ചിരുന്ന ഹേമലത (57) മകള്‍ ജയലക്ഷ്മി (21) എന്നിവരാണ് കൊല്ലപ്പെട്ടത്.…
Read More » - 28 April
സംസ്ഥാന സർക്കാരിനെതിരെ സെൻ കുമാർ കോടതിയലക്ഷ്യ നടപടിക്ക്
ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരാഴ്ച പൂര്‍ത്തിയായിട്ടും ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിച്ചില്ലെങ്കിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ കേസുമായി മുന്നോട്ടു പോകാൻ…
Read More » - 28 April
സൗമ്യ കേസ്സിൽ വീണ്ടും തിരിച്ചടി
ന്യൂ ഡൽഹി : സൗമ്യ കേസ്സിൽ വീണ്ടും തിരിച്ചടി. സൗമ്യ കേസ്സിലെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ചിഫ് ജസ്റ്റിസ് ഉൾപ്പെട്ട ആറംഗ ബെഞ്ചാണ് ഹർജി…
Read More » - 28 April
ബാഴ്സലോണ ഓപ്പൺ ;ക്വാർട്ടറിൽ കടന്ന് നദാലും ആൻഡി മുറെയും
ബാഴ്സലോണ ഓപ്പൺ ടൈറ്റിൽ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് നദാലും ആൻഡി മുറെയും. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സനെ പരാജയപ്പെടുത്തിയാണ് സ്പെയിനിന്റെ റാഫേൽ നദാൽ ക്വാർട്ടറിൽ…
Read More » - 28 April
രാജ്യത്ത് അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്നത് ഈ സംസ്ഥാനത്ത്
ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം കര്‍ണാടകയാണെന്ന് സര്‍വേ ഫലങ്ങള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്…
Read More » - 28 April
വിമർശനവുമായി സിപി ഐ
തിരുവനന്തപുരം : മൂന്നാർ ഒഴിപ്പിക്കലിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. സംസ്ഥാന സിപിഐ കൗൺസിലാണ് വിമർശനം ഉയർന്നത്. മൂന്നാറിൽ ടാറ്റയ്ക്ക് വേണ്ടി നില കൊണ്ടത് ആരാണെന്നറിയാമെന്ന് സിപിഐ.…
Read More » - 28 April
മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു
ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപിയലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. വെള്ളിയാഴ്ച കോണ്‍ഗ്രസ് വിട്ട് നാല് എംഎല്‍എമാര്‍ ബിജെപിയിലെത്തി. മുന്‍പ് രണ്ട് പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » - 28 April
ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ
സ്മാര്‍ട്ട്ഫോണുകള്‍ സാര്‍വത്രികമായതോടെ അശ്ലീല ചിത്രങ്ങളുടെ വ്യാപനവും വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. വാട്സ് ആപ്പ് മുതലായ മാദ്ധ്യമങ്ങളിലൂടെ അവ വേഗം കുട്ടികളുടെ ഉള്‍പ്പടെയുള്ളവരുടെ കൈവശം എത്തിപ്പെടുന്നു. വൈകൃതങ്ങള്‍ നിറഞ്ഞ ഇത്തരം…
Read More » - 28 April
ജയലളിതയുടെ എസ്റ്റേറ്റ് ജീവനക്കാരനെ കൊലപ്പെടുത്തി മോഷണത്തിന് ശ്രമിച്ചകേസ് – രണ്ട് മലയാളികൾ പിടിയിൽ
കോയമ്പത്തൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിന്റെ കാവൽക്കാരനെ കുത്തിക്കൊന്ന് മോഷണത്തിന് ശ്രമിച്ച കേസിൽ അറസ്റ്റിലായത് രണ്ട് മലയാളികൾ. കേരളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ്…
Read More » - 28 April
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷിക്കാന്‍ മനസ്സുനിറയെ വീട്ടുവാടക ബത്ത
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടുവാടക ബത്ത വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. 24 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. കേന്ദ്ര ജീവനക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനമായിരിക്കും ഇത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അശോക്…
Read More »