Latest NewsTennisSports

ബാഴ്‌സലോണ ഓപ്പൺ ;ക്വാർട്ടറിൽ കടന്ന് നദാലും ആൻഡി മുറെയും

ബാഴ്‌സലോണ ഓപ്പൺ ടൈറ്റിൽ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന്  നദാലും ആൻഡി മുറെയും. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സനെ പരാജയപ്പെടുത്തിയാണ് സ്പെയിനിന്റെ റാഫേൽ നദാൽ ക്വാർട്ടറിൽ കടന്നത്. സ്കോർ : 6-3 ,6 -4

സ്പെയിനിന്റെ ഫെലിഷ്യാനോ ലോപ്പസിനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരമായ ബ്രിട്ടന്റെ ആൻഡി മുറെ ക്വാർട്ടറിൽ കടന്നത് സ്കോർ ; 6-4,6 -4

shortlink

Related Articles

Post Your Comments

Related Articles


Back to top button