Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -12 May
വീണ്ടും പാകിസ്ഥാന് പ്രകോപനം: ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു . ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ന് രാവിലെ അര്‍നിയ മേഖലയിലാണ് പാക് കരാര്‍ ലംഘിച്ചത്. രാവിലെ…
Read More » - 12 May
ക്രിസ്ത്യന്‍ മാനേജ് മെന്റ് കോളേജുകളിൽ ഫീസ് കുത്തനെ കൂട്ടി
തിരുവനന്തപുരം: ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഫീസ് കുത്തനെ ഉയര്‍ത്തി. സര്‍ക്കാരും ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഫീസ്…
Read More » - 12 May
ആര്‍ടിഒയെ വെട്ടിച്ച് പോകാന്‍ ശ്രമം : ബസ് വൈദ്യുതി ലൈനില്‍ ഇടിച്ച് 24 പേര്‍ക്ക് പരിക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ വീണ് 24 ഓളം പേര്‍ക്ക് പരിക്ക്. ഷാജഹാന്‍പുരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ലക്ഷ്മിപുര്‍ ഖേരിയിലേക്ക് പോവുകയായിരുന്ന ബസില്‍ 27-ല്‍…
Read More » - 12 May
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ – കൊല്ലപ്പെട്ട ഭാര്യ കാമുകന്റെ കൂടെ കറങ്ങുന്നത് കണ്ടുപിടിച്ചു സുഹൃത്ത്- നാടകീയ രംഗങ്ങൾ
പാറ്റ്ന: ഭർത്താവ് കൊലപ്പെടുത്തിയ യുവതി കാമുകനുമൊത്ത് അടിച്ചു പൊളിക്കുന്നു. വാർത്ത കണ്ട് അതിശയിക്കണ്ട, സംഭവം ബീഹാറിലാണ്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന യുവതി ജീവനോടെ കാമുകനുമൊത്ത്…
Read More » - 12 May
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ സൂക്ഷിക്കണമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ്
ബെയ്ജിംഗ്: ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ സ്ഫോടനാത്മകമായ വളര്‍ച്ച കാണാതിരിക്കരുതെന്നും ഇന്ത്യയില്‍ നിന്നുള്ള വെല്ലുവിളിയെ ഗൗരവമായി കാണണമെന്നും ചൈന. ഇന്ത്യന്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ നേരിടാന്‍ ശക്തമായ നയങ്ങള്‍…
Read More » - 12 May
കാണാതായ തിരുവാഭരണം എവിടെയെന്ന് ഇനിയും ദുരൂഹത- കിണർ വറ്റിച്ചും അന്വേഷണം
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ ദേവന് ചാർത്തിയ തിരുവാഭരണം കാണാതായ സംഭവത്തിൽ ഇനിയും ദുരൂഹത. ശ്രീകോവിലിനോട് ചേർന്നുള്ള പാൽപായസക്കിണര് വറ്റിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല. കിണറിന്റെ…
Read More » - 12 May
കാലവര്‍ഷം എപ്പോഴെന്ന് വ്യക്തമായ സൂചന
തിരുവനന്തപുരം: അടുത്ത ഒരാഴ്ച ഇടിയോടു കൂടിയ മഴ സംസ്ഥാനത്തു ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മൂന്നുദിവസം കൂടി കഴിയുമ്പോൾ കാലവർഷം ആൻഡമാൻ നിക്കോബാറിലെത്തുമെന്നു പ്രതീക്ഷ. സംസ്ഥാനത്തിന്റെ കിഴക്കൻ…
Read More » - 12 May
ഹിന്ദുവിവാഹ നിയമംപോലെ മുസ്ലിങ്ങൾക്കും വേണമെന്ന് ഷായിസ്ത ആംബർ
ന്യൂഡൽഹി: ഹിന്ദു വിവാഹങ്ങളിൽ ഉള്ളതുപോലെയുള്ള നിയമം മുസ്ളീം വിവാഹങ്ങളിലും വേണമെന്ന് ഓൾ ഇന്ത്യ മുസ്ളീം വനിതാ വ്യക്തി നിയമ ബോർഡ് പ്രസിഡന്റ് ഷായിസ്ത ആംബർ പറഞ്ഞു.സുപ്രീം കോടതിയിൽ മുത്തലാഖ് സംബന്ധിച്ചുള്ള…
Read More » - 12 May
പാടാതെ ചുണ്ടനക്കി ബീബര്‍ കാണികളെ പറ്റിച്ചതായി വ്യാപക പരാതി
മുംബൈ : നേരത്തേ റിക്കോർഡ് ചെയ്ത പാട്ടുകൾക്കൊത്തു ചുണ്ടനക്കുക മാത്രമാണു മുംബൈയിൽ ബീബർ ചെയ്തതെന്നാണ് ആരാധകരുടെ പരാതി. 21 പാട്ടുകളിൽ നാലെണ്ണം മാത്രമാണു ബീബർ തത്സമയം പാടിയതെന്നും…
Read More » - 12 May
പ്രധാനമന്ത്രിയുടെ സന്ദർശനം- ശ്രീലങ്ക ചൈനീസ് അന്തര്‍വാഹിനിക്ക് അനുമതി നിഷേധിച്ചു
കൊളംബോ: ശ്രീലങ്കൻ തീരത്ത് ചൈനീസ് അന്തര്‍വാഹിനിക്ക് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തെ തുടർന്നാണ് ഇത്. മെയ് 14 ,15 തീയതികളിൽ രണ്ട് അന്തര്‍വാഹിനികള്‍ക്ക്…
Read More » - 12 May
മുതിര്‍ന്ന ആര്.എസ്.എസ് പ്രചാരകന് പി. ചന്ദ്രശേഖരന് അന്തരിച്ചു
കൊച്ചി•ആര്.എസ്.എസിന്റെ മുതിര്‍ന്ന പ്രചാരകന് പി. ചന്ദ്രശേഖരന് (78) അന്തരിച്ചു. രാത്രി 10.30 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. സംഘവിവിധക്ഷേത്ര സംഘടനയായ ശൈക്ഷിക് മഹാസംഘിന്റെ…
Read More » - 11 May
നീറ്റു പരീക്ഷ വിവാദങ്ങള്‍ക്ക് മറുപടിയായി സൈനിക പരീക്ഷയുടെ ചിത്രം
നീറ്റു പരീക്ഷയിലെ ദേഹപരിശോധന വിവാദമായ വാർത്തകൾക്ക് മറുപടിയായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന സൈനിക പരീക്ഷയുടെ ചിത്രം വൈറലാവുന്നു. പൊരിവെയിലത്തു അടിവസ്ത്രം മാത്രം ധരിച്ചു, നിലത്തു കുത്തിയിരുന്ന്…
Read More » - 11 May
71,000 വോൾട്സ് വൈദ്യുതി സ്വന്തം ശരീരത്തിലൂടെ കടത്തി വിട്ട ഒരു ശാസ്ത്രഞനെപ്പറ്റി അറിയാം
71,000 വോൾട്സ് സ്റ്റാറ്റിക് വൈദ്യുതി സ്വന്തം ശരീരത്തിലൂടെ കടത്തി വിട്ട് പരീക്ഷണം നടത്തി ലിയു സാങ്ഷേ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ. മനുഷ്യ ശരീരത്തിന് 50,000 വോൾട്സിലധികം സ്റ്റാറ്റിക്…
Read More » - 11 May
ഏതു കോപ്പിലെ ഐജി യാടോ….വിദ്യാര്‍ത്ഥിക്ക് അര്‍ദ്ധരാത്രി കിട്ടിയത് എട്ടിന്റെ പണി
തിരൂരങ്ങാടി•കൂട്ടുകാരന് വിളിച്ച നമ്പര്‍ റോംഗ് നമ്പറായി മാറിയപ്പോള്‍ ലഭിച്ചത് ഐജിക്ക്. അമളി പറ്റിയതറിയാതെ ഐജിയെ ചീത്ത വിളിച്ച വിദ്യാർഥിക്ക് അര്‍ദ്ധരാത്രി എട്ടിന്റെ പണികിട്ടി. കൊടിഞ്ഞി ഫാറൂഖ് നഗർ…
Read More » - 11 May
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന
ബെയ്ജിങ് : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനക്ക് മുന്നില്‍ കാഴ്ചക്കാരനാകാനെ സാധിക്കുന്നുള്ളൂ എന്നും,വ്യത്യസ്ഥങ്ങളായ പദ്ധതികൾ കൊണ്ട്…
Read More » - 11 May
ഖമറുന്നിസ അന്‍വറിനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ്ഗോപി
മലപ്പുറം• ഖമറുന്നിസ അന്‍വറിന്റെ ബിജെപി ലയനം രാഷ്ട്രീയ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലീഗ് വനിതാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഖമറുന്നിസയുടെ…
Read More » - 11 May
ബിജെപിയിൽ ചേർന്നതിനു യുവാവിനെ വെട്ടിക്കൊന്നു
ബംഗളൂരു•ബിജെപി ന്യൂനപക്ഷ മോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു . ബംഗളൂരിലെ ന്യൂനപക്ഷ മോർച്ച നേതാവായ മുഹമ്മദ് ഹുസ്സൈനെയാണ് ഹെൽമറ്റ് ധരിച്ചെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മെയ് നാലിനായിരുന്നു സംഭവം. ഓഫീസ്…
Read More » - 11 May
ഐപിഎല്ലിൽ കളിക്കാതിരിക്കാൻ താരങ്ങൾക്ക് വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ
സിഡ്നി : ഐപിഎല്ലിൽ കളിക്കാതിരിക്കാൻ താരങ്ങൾക്ക് വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. കരാർ കാലാവധി ഒരു വർഷം കൂടി നീട്ടിയാണ് ഐ.പി.എല്‍ കളിക്കുന്ന താരങ്ങളെ…
Read More » - 11 May
ഫുൾ A+ കിട്ടിയ സന്തോഷത്തിൽ വിദ്യാർത്ഥിയിട്ട പോസ്റ്റ് ഇങ്ങനെ
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ സന്തോഷത്തിൽ സോഷ്യൽ മീഡിയയിൽ മാർക്ക്ലിസ്റ്റ് ഫോട്ടോ സഹിതം പോസ്റ്റിട്ട വിദ്യാർത്ഥിയുടെ വാക്കുകൾ വൈറലാവുന്നു. ഇന്നത്തെ വിദ്യാഭ്യാസ പഠന…
Read More » - 11 May
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗർഭിണികളുടെ കൂട്ട കരച്ചിലും കൂട്ടയോട്ടവും
കണ്ണൂർ•കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഗർഭിണികളുടെ കൂട്ട കരച്ചിലും, കൂട്ടയോട്ടവും. ഇന്ന് വെളുപ്പിന് 4 മണിയോട് കൂടിയാണ് സംഭവം. വെളുപ്പിന് പെയ്ത ശക്തമായ മഴയേ തുടർന്ന് പ്രസവവാർഡായ G…
Read More » - 11 May
യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം ; നിലപാട് വ്യക്തമാക്കി യുപി സർക്കാർ
ലക്നൗ : യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം നിലപാട് വ്യക്തമാക്കി യുപി സർക്കാർ. 2007ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ചീഫ്…
Read More » - 11 May
കൂടുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുമായി എസ്.ബി.ഐ
തിരുവനന്തപുരം• എസ്.ബി.ഐ എ.ടി.എമ്മുകളിലെ സൗജന്യ സേവനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും പത്തായി ഉയര്‍ത്തി. ഇത് പ്രകാരം അഞ്ചു തവണ എസ്ബിഐ എടിഎമ്മിൽനിന്നും അഞ്ചു തവണ മറ്റ് ബാങ്കിന്റെ…
Read More » - 11 May
നിർബന്ധിത സൈനിക സേവനം ; സുപ്രധാന തീരുമാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : സ്വദേശികൾക്ക് നിർബന്ധിത സൈനിക സേവനം നടപ്പാക്കി കുവൈറ്റ്. മേയ് 10ന് 18 വയസ്സ് തികയുന്ന സ്വദേശികൾക്കാണ് 12 മാസം കാലാവധിയുള്ള നിർബന്ധിത സൈനിക…
Read More » - 11 May
പയ്യന്നൂരിന് മരുമകളായി കാഠ്മണ്ഡു സ്വദേശിനി
കണ്ണൂർ•പയ്യന്നൂരിൽ എടാട്ടു ഹോട്ടൽ ബിസിനസ്സ് നടത്തുന്ന ശ്രീകാന്തിന് പെണ്ണ് നേപ്പാളിൽ നിന്നും. പയ്യന്നൂർ സുരഭി നഗറിലെ പിവി ചന്ദ്രൻ ആചാരിയുടെയും, പി വി സാവിത്രിയുടെയും മകൻ ശ്രീകാന്താണ്…
Read More » - 11 May
മാഡ്രിഡ് ഓപ്പൺ : മൂന്നാം റൗണ്ടിൽ കടന്ന് നദാലും ദ്യോക്കോവിച്ചും
മാഡ്രിഡ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ കടന്ന് നദാലും ദ്യോക്കോവിച്ചും. നിക്കോളാസ് അൽമാഗ്രോയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പറും,സെർബിയൻ താരവുമായ ദ്യോക്കോവിച്ച് റൗണ്ടിൽ കടന്നത്. ഫെലീഷ്യാനോ ലോപ്പസ് ആയിരിക്കും…
Read More »