Latest NewsTechnology

71,000 വോൾട്സ് വൈദ്യുതി സ്വന്തം ശരീരത്തിലൂടെ കടത്തി വിട്ട ഒരു ശാസ്‌ത്രഞനെപ്പറ്റി അറിയാം

71,000 വോൾട്സ് സ്റ്റാറ്റിക് വൈദ്യുതി സ്വന്തം ശരീരത്തിലൂടെ കടത്തി വിട്ട് പരീക്ഷണം നടത്തി ലിയു സാങ്‌ഷേ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ. മനുഷ്യ ശരീരത്തിന് 50,000 വോൾട്സിലധികം സ്റ്റാറ്റിക് വൈദ്യുതി താങ്ങാനാവില്ലെന്ന വിലയിരുത്തൽ തകർത്താണ് ഇദ്ദേഹം ഇത്രയും വോൾട്സ് വൈദ്യുതി ശരീരത്തിലൂടെ കടത്തി വിട്ടത്.

20,000 വോൾട്സിൽ തുടങ്ങി പല ഘട്ടങ്ങളിലായി ശരീരത്തിൽ കടത്തി വിടുന്ന വൈദ്യുതിയുടെ അളവ് ഉയർത്തിയാണ് അദ്ദേഹം ഈ പരീക്ഷണം നടത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button