Latest NewsNewsIndia

നീറ്റു പരീക്ഷ വിവാദങ്ങള്‍ക്ക് മറുപടിയായി സൈനിക പരീക്ഷയുടെ ചിത്രം

നീറ്റു പരീക്ഷയിലെ ദേഹപരിശോധന വിവാദമായ വാർത്തകൾക്ക് മറുപടിയായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന സൈനിക പരീക്ഷയുടെ ചിത്രം വൈറലാവുന്നു. പൊരിവെയിലത്തു അടിവസ്ത്രം മാത്രം ധരിച്ചു, നിലത്തു കുത്തിയിരുന്ന് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ ദയനീയതയൊന്നും നീറ്റു പരീക്ഷാർത്ഥികൾക്കു നേരിട്ടിട്ടിലെന്നു ഈ ചിത്രം വിളിച്ചോതുന്നു. വച്ചെഴുതാൻ ഇരിക്കുന്നിടത്തെ നിലം മാത്രം, മഴയാണെങ്കിലും വെയിലാണെങ്കിലും ലക്‌ഷ്യം പ്രധാനം എന്ന ബാലപാഠം ഇതിൽ നിന്നും തുടങ്ങുന്നു.

-വികെ ബൈജു.

shortlink

Post Your Comments


Back to top button