Latest NewsNewsIndia

ഹിന്ദുവിവാഹ നിയമംപോലെ മുസ്ലിങ്ങൾക്കും വേണമെന്ന് ഷായിസ്ത ആംബർ

ന്യൂഡൽഹി:  ഹിന്ദു വിവാഹങ്ങളിൽ ഉള്ളതുപോലെയുള്ള നിയമം മുസ്ളീം വിവാഹങ്ങളിലും വേണമെന്ന് ഓൾ ഇന്ത്യ മുസ്ളീം വനിതാ വ്യക്തി നിയമ ബോർഡ് പ്രസിഡന്റ് ഷായിസ്ത ആംബർ പറഞ്ഞു.സുപ്രീം കോടതിയിൽ മുത്തലാഖ് സംബന്ധിച്ചുള്ള പരാതികളിൽ ഒന്ന് നൽകിയത് ഷായിസ്ത ആയിരുന്നു.സുപ്രീം കോടതിയുടെ വിധി ഭരണ ഘടനാപരമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button